"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
സ്കൂൾ തല മത്സരത്തിൽ നൂറു കുട്ടികൾ പങ്കെടുത്തു. നാലാം ക്ലാസിലെ വൈഷ്ണവി ആർ സബ് ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | സ്കൂൾ തല മത്സരത്തിൽ നൂറു കുട്ടികൾ പങ്കെടുത്തു. നാലാം ക്ലാസിലെ വൈഷ്ണവി ആർ സബ് ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | ||
[[പ്രമാണം:41409 VAISHNAVY.jpg|100px|അക്ഷരമുറ്റം ക്വിസ് സ്കൂൾതല വിജയി - വൈഷ്ണവി ആർ]] | [[പ്രമാണം:41409 VAISHNAVY.jpg|100px|അക്ഷരമുറ്റം ക്വിസ് സ്കൂൾതല വിജയി - വൈഷ്ണവി ആർ]] | ||
==മാതൃഭാഷ ദിനാചരണം== | |||
അന്തർദേശീയ മാതൃഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസിലെയും കുട്ടികൾ മാതൃഭാഷാ പ്രതിജ്ഞ എടുക്കുകയുണ്ടായി. | |||
കയ്യെഴുത്ത് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ അബ്ദുള്ള ഒന്നാം സ്ഥാനം നേടി. |
12:05, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്ഷരമുറ്റം ക്വിസ് 2021 - 22
സ്കൂൾ തല മത്സരത്തിൽ നൂറു കുട്ടികൾ പങ്കെടുത്തു. നാലാം ക്ലാസിലെ വൈഷ്ണവി ആർ സബ് ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മാതൃഭാഷ ദിനാചരണം
അന്തർദേശീയ മാതൃഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസിലെയും കുട്ടികൾ മാതൃഭാഷാ പ്രതിജ്ഞ എടുക്കുകയുണ്ടായി. കയ്യെഴുത്ത് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ അബ്ദുള്ള ഒന്നാം സ്ഥാനം നേടി.