"സെന്റ് ജോസഫ്സ് സി എൽ പി എസ് വൈന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}                                        {{അപൂർണ്ണം}}  
{{prettyurl| ST. JOSEPH'S C L P S VYNTHALA}}
{{prettyurl| ST. JOSEPH'S C L P S VYNTHALA}}



11:17, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ജോസഫ്സ് സി എൽ പി എസ് വൈന്തല
വിലാസം
വൈന്തല

വൈന്തല
,
പാളയം പറമ്പ് പി.ഒ.
,
680741
,
തൃശ്ശൂർ ജില്ല
സ്ഥാപിതം5 - 10 - 1910
വിവരങ്ങൾ
ഫോൺ0480 2993439
ഇമെയിൽeuphrasiavynthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്23541 (സമേതം)
യുഡൈസ് കോഡ്32070200701
വിക്കിഡാറ്റQ64088662
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ . ഗ്രെയ്സി .എം.കെ.
പി.ടി.എ. പ്രസിഡണ്ട്മനോജ് . പി.െ ജ
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ ഷാൻകുമാർ
അവസാനം തിരുത്തിയത്
25-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ പ്രകൃതിരമണീയമായ വൈന്തല എന്ന കൊച്ചു പ്രദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മാള ഉപജില്ലയുടെ കീഴൽ പ്രവർത്തിക്കുന്ന സെൻറ് ജോസഫ്'സ് സി എൽ പി സ് . പ്രാരംഭകാലം മുതൽക്കുതന്നെ നിർദ്ധനരയ വിദ്യാർത്ഥികളുടെ വിദ്യാഭ്യസത്തിലും ഉന്നമനത്തിലും ലക്‌ഷ്യം വച്ചുകൊണ്ടാണ് ഈ വിദ്യാലയം മുന്നേറിയത്‌.

ചരിത്രം

തൃശ്ശൂർ ജില്ലയിൽ മാള ഉപജില്ലയിൽപ്പെട്ട ശാന്തസുന്ദരമായ വൈന്തല ഗ്രാമത്തിൽ 1910ൽ കർമ്മലീത്ത സന്യാസിനി സമൂഹം കൊളുത്തിവെച്ച അക്ഷരദീപം ആണ് സെന്റ് ജോസഫ് സി എൽ പി എസ് സ്കൂൾ വൈന്തല.

വി. യൗസേപ്പിതാവിന്റെ നാമധേയത്തിൽ പവിത്രമാക്കപ്പെട്ട വൈന്തല എന്ന കൊച്ചു ഗ്രാമം. എന്നാൽ ഈ നാടിന് പറഞ്ഞറിയിക്കാനാവാത്ത കണ്ടു തന്നെ അനുഭവിക്കേണ്ട നിരവധി സവിശേഷതകളുണ്ട്. ഒത്തിരിയേറെ വിശുദ്ധരുടെ സംഗമ സ്ഥാനമാണ്. പുഴകളുടെയും പാടങ്ങളുടെയും അനുഗ്രഹത്താൽ പച്ചപിടിച്ചു നിൽക്കുന്ന ഈ ഗ്രാമത്തിലാണ് കേരളത്തിലെ തന്നെ ഒന്നാമത്തെ ഓക്സ്ബോ തടാകം  സ്ഥിതി ചെയുന്നത്. വിശുദ്ധിയിലും വിജ്ഞാനത്തിനും തന്നെ ലോകചരിത്രത്തിൽ ഒന്നാമതെത്തിയ നാട്. 

   കേരളക്കരയിലെ താഴ്ന്ന സമുദായത്തിൽപ്പെട്ട കുട്ടികൾക്കും  പെൺതങ്ങൾക്കും പ്രത്യേകിച്ച് ഹരിജനങ്ങളായ  വിദ്യാർഥികൾക്ക് അക്ഷരലോകം തുറന്നു നൽകുന്നതിനു വേണ്ടി ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചു. സെന്റ് ജോസഫ് കോൺവെന്റ് എൽ പി സ്കൂൾ. ഓരോ പള്ളിയോടും ചേർന്ന് ഒരു പള്ളിക്കൂടം എന്ന വിശുദ്ധ ചാവറ പിതാവിന്റെ കല്പനയാൽ ഇന്നുകാണുന്ന ഞങളുടെ വിദ്യാലയം പടുത്തുയർത്തി.1909 ഫെബ്രുവരി 11 ന് അഭിവന്ദ്യ മേനാച്ചേരി പിതാവ്  സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാനം നടത്തി 1910 ഒക്ടോബർ 5 ന് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പുർത്തീകരിക്കുകയും ചെയ്തു. കൂടുതൽ കാണുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി

{{#multimaps:10.258570,76.302896|zoom=18}}==