"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/കരിയർ ഗൈഡൻസ് & കൗൺസിലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→കൗൺസലിംഗ് @ ഹോം) |
||
വരി 18: | വരി 18: | ||
=== കൗൺസലിംഗ് @ ഹോം === | === കൗൺസലിംഗ് @ ഹോം === | ||
ആവശ്യമായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗൃഹസന്ദർശനത്തിലൂടെയുള്ള കൗൺസലിംഗ്.അദ്ധ്യാപകരായ പ്രമോദ് മാല്യങ്കര, പ്രജിത് പി അശോക് എന്നിവരുടെ നേതൃത്തത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. | ആവശ്യമായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗൃഹസന്ദർശനത്തിലൂടെയുള്ള കൗൺസലിംഗ്. | ||
'''അദ്ധ്യാപകരായ പ്രമോദ് മാല്യങ്കര, പ്രജിത് പി അശോക് എന്നിവരുടെ നേതൃത്തത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.''' |
20:57, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എസ് . എൻ . വി കരിയർ ഗൈഡൻസ് & കൗൺസിലിങ് സെന്റർ
എസ് . എൻ . വി കരിയർ ഗൈഡൻസ് & കൗൺസിലിങ് സെന്റർ സബ് ജില്ലയിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന കൗൺസലിംഗ് സെന്റർ. മറ്റ് സ്കൂളുകൾക്കുകൂടി സഹായകമാകും വിധത്തിൽ കരിയർ ക്ലാസുകളും കൗൺസിലിങ്ങും നടത്തി വരുന്നു. മന:ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ മുഴുവൻ സമയ സേവന സന്നദ്ധരായ അധ്യാപകർ.
സ്റ്റുഡന്റ്സ് കൗൺസിലിങ്
പരീക്ഷ ഭയം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ, അനാരാഗ്യകരമായ പ്രണയക്കുരുക്കിൽ പെടുന്നവർ എന്നിവർക്ക് പ്രത്യേകമായുള്ള കൗൺസലിംഗ് .
പാരന്റിംഗ്
നല്ല നല്ല മാതാപിതാക്കൾ ആകുവാനുള്ള ക്ലാസുകൾ, ഭാര്യ - ഭർതൃബന്ധത്തിലെ സ്വരചേർച്ചയില്ലായ്മ തുടങ്ങിയ കുടുംബ പ്രശ്നങ്ങൾക്ക് സ്കൂളിലും വീടുകളിലും ശക്തമായ ഇടപെടലുകൾ നടത്തി പ്രശ്ന പരിഹാരങ്ങൾക്ക് വഴിയാരുക്കുന്നു.
തൊഴിൽ നിപുണി വികസനം
മികച്ച കരിയർ സാധ്യത കണ്ടെത്തുവാനുള്ള സഹായം. വിവിധ സർവകലാശാലകൾ നടത്തുന്ന നൂതന കോഴ്‌സുകൾ പരിചയപ്പെടുത്തൽ . സ്കോളലർഷിപ്പുകളോടെ ഇന്ത്യയിലും വിദേശത്തുമുള്ള പഠന സാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്നു.
സിവിൽ സർവീസ് പരിശീലനം
ഹൈസ്കൂൾ ക്ലാസുകൾ മുതൽ ഹയർ സെക്കൻ്ററി വരെയുള്ള പ്രതിഭകളായ വിദ്യാർത്ഥികളെ കണ്ടെത്തി സിവിൽ സർവീസ് പരിശീലനത്തിനായി സഹായം ഒരുക്കുന്നു.
കാൾ യുവർ ടീച്ചർ
പരീക്ഷ ഭയം അകറ്റാനായി കുട്ടികൾക്ക് പരീക്ഷ കാലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ -ഇൻ- പ്രാഗ്രാം.
കൗൺസലിംഗ് @ ഹോം
ആവശ്യമായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗൃഹസന്ദർശനത്തിലൂടെയുള്ള കൗൺസലിംഗ്.
അദ്ധ്യാപകരായ പ്രമോദ് മാല്യങ്കര, പ്രജിത് പി അശോക് എന്നിവരുടെ നേതൃത്തത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.