"നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നിടുമ്പ്രം | |സ്ഥലപ്പേര്=നിടുമ്പ്രം |
11:20, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ് | |
---|---|
വിലാസം | |
നിടുമ്പ്രം ചൊക്ലി പി.ഒ നിടുമ്പ്രം , ചൊക്ലി പി.ഒ. , 670672 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1886 |
വിവരങ്ങൾ | |
ഫോൺ | 0490 2338930 |
ഇമെയിൽ | nrklpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14444 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പ്രീപ്രൈമറി മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ എ പി |
പി.ടി.എ. പ്രസിഡണ്ട് | ജിൻഷാ വിനോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | രൂപിഷ ഇ ടി കെ |
അവസാനം തിരുത്തിയത് | |
20-02-2022 | Schoolwikihelpdesk |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കൂടുതൽ വായിക്കുക >>>>>
ഭൗതിക സൗകര്യങ്ങൾ
ഒന്ന് മുതൽ അഞ്ച് വരെ ഓരോ ക്ലാസ് മുറികൾ പ്രീപ്രൈമറി ക്ലാസ് പ്രധാന ഹാളിൽ തന്നെ പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്ക് ആവശ്യമായ ബെഞ്ചും ഡസ്ക്കും ,ഓരോ ക്ലാസിനും ബ്ലാക്ക്ബോർഡും ഓരോ ക്ലാസിനേയും വേർതിരിക്കാനാവശ്യമായ തട്ടികളും നിലവിൽ ഉണ്ട്. കുട്ടികൾക്ക് വായിക്കാനാവശ്യമായ നാനൂറോളം ലൈബ്രറി പുസ്തകങ്ങൾ വിദ്യാലയത്തിൽ ഉണ്ട്. ഒരു ഓഫീസ്റൂം , ആൺകുട്ടികൾക്കും പെൺകുുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ്കൾ ,പാചകപ്പുര ,കുട്ടികൾക്ക് കുടിവെള്ളത്തിനാവശ്യമായ കിണർ, വിദ്യാർത്ഥികൾക്ക് ഐ.ടി അധിഷ്ടിത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാവശ്യമായ ഒരു കമ്പ്യൂട്ടർ ,കളിസ്ഥലം,,ചുറ്റുമതിൽ ,ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ആവശ്യമായ പൈപ്പ് കമ്പോസ്റ്റ് വാഴത്തോട്ടം എന്നിവ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളാണ്
കൂടുതൽ വായിക്കുക >>>>>
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ ബുധനാഴ്ചയും യോഗ ക്ലാസുകൾ ,വിദ്യാരംഗം കലാസാഹിത്യവേദി ,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ,ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പഠനക്കളരി ,കബ്ബ് യൂണിറ്റ്,മാസ്ഡ്രിൽ
മാനേജ്‌മെന്റ്
പി .എൻ രാമകൃഷ്ണൻ
മുൻസാരഥികൾ
ക്രമനമ്പർ | വിരമിച്ച പ്രധാനാധ്യാപകർ |
---|---|
1 | തങ്കമ്മ പി വി |
2 | കുഞ്ഞിരാമൻ നമ്പ്യാർ കെ കെ |
3 | വത്സരാജ് സി |
4 | അനിത എ പി |
5 | രസന കെ പി |
ചിത്രശാല
കോവിഡിന് ശേഷം
ഓർമ്മകൾ
-
എൻ്റെ ചെടി
-
ശാൽവിൻ അക്ഷരമുറ്റം സബ്ജില്ലയിൽ ഒന്നാം സ്ഥാനം
-
വിസ്മയ പാർക്കിൽ
-
ഒരോർമ്മ
-
മയ്യഴിയുടെ കഥാകാരനോടൊപ്പം ഒരു കൂടിക്കാഴ്ച
-
-
-
-
-
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
എഞ്ചിനിയർമാർ, ഡോക്ടർമാർ, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, ബിസ്സ്നസ്സുകാർ വിദ്യാഭ്യാസ ഒാഫീസർമാർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിലും പ്രവർത്തിച്ചു വരുന്ന പ്രഗൽഭരെ ഈവിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്
വഴികാട്ടി
തലശ്ശേരി യിൽ നിന്ന് ചൊക്ലിയിലേക്കുള്ള വഴിയിൽ 7 . 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം കൂടാതെ പാനൂരിൽ നിന്നും ചൊക്ലി റെജി. ഓഫീസ് വഴി തലശ്ശേരിയിലേക്ക് 5 . 5 സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. ഇവ കൂടാതെ മാഹിയിൽ നിന്ന് 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. ഗ്രാമത്തി ജുമാമസ്ജിദിനു സമീപത്തായി മെയിൻ റോഡ് അരികിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps: 11.73156,75.54654| width=800px | zoom=16 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14444
- 1886ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ