ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
40,573
തിരുത്തലുകൾ
(ചെ.) (→വിദ്യാലയം പ്രതിഭകളോടൊപ്പം) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/Activities എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities എന്നാക്കി മാറ്റിയിരിക്കുന്നു) |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{prettyurl|K M H S S KAMBIL}} | |||
== ക്ലബ്ബ് ഉൽഘാടനം == | |||
കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന്റെ 2019 -2020 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം Dr.നിധീഷ്. കെ.പി. നിർവഹിച്ചു. നമ്മുടെ വിദ്യാലയത്തിലെ 1998 -2000 അധ്യയനവർഷത്തെപൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഉൽഘാടകൻ. മലയാളം സാഹിത്യത്തിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 കണ്ണൂർ സർവ്വകലാശാല]യിൽ നിന്നാണ് അദ്ദേഹം [https://ml.wikipedia.org/wiki/%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%9F%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഡോക്ടറേറ്റ്] ബിരുദം കരസ്ഥമാക്കിയത്. ഉത്ഘാടനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളുടെ കലാ പരിപാടികളും അവതരിപ്പിച്ചിരുന്നു. ഉത്ഘാടകന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി. മൊമെന്റോ നൽകി ആദരിച്ചു.{{prettyurl|K M H S S KAMBIL}}

'''[https://schoolwiki.in/K_M_H_S_S_KAMBIL ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/K_M_H_S_S_KAMBIL

==ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം <ref name="refer9">[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref>== | ==ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം <ref name="refer9">[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref>== | ||
എഴുപത്തി മൂന്നാം സ്വാതന്ത്ര ദിനമായ 2019 ആഗസ്റ്റ് 15 ന് പ്രിൻസിപ്പൽ രാജേഷ് .കെ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്സ് സുധർമ്മ.ജി. പി.ടി.എ.പ്രസിഡന്റ് മറ്റു പി.ടി.എ ഭാരവാഹികൾ, അധ്യാപകർ വിദ്യാർത്ഥികൾ,അനധ്യാപക ജീവനക്കാർ,രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച നമ്മുടെ കഴിഞ്ഞ വർഷത്തെ പത്താം വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്യുകയും ചെയ്തു. | എഴുപത്തി മൂന്നാം സ്വാതന്ത്ര ദിനമായ 2019 ആഗസ്റ്റ് 15 ന് പ്രിൻസിപ്പൽ രാജേഷ് .കെ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്സ് സുധർമ്മ.ജി. പി.ടി.എ.പ്രസിഡന്റ് മറ്റു പി.ടി.എ ഭാരവാഹികൾ, അധ്യാപകർ വിദ്യാർത്ഥികൾ,അനധ്യാപക ജീവനക്കാർ,രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച നമ്മുടെ കഴിഞ്ഞ വർഷത്തെ പത്താം വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്യുകയും ചെയ്തു. | ||
വരി 20: | വരി 24: | ||
മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേയാണ് ഓണം ആഘോഷിക്കുന്നത്. [https://ml.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണം] സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലനിൽക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമായാണ് ഓണത്തെ കരുതുന്നത്. പണ്ഡിതൻറെയും, പാമരൻറെയും കുചേലൻറെയും കുബേരൻറെയും അങ്ങനെ സകലമാന മനുഷ്യരുടേയും സന്തോഷം കൂടിയാണ് ഓണം.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് ഓണാഘോഷം തുടങ്ങുന്നത്. ഇത് തിരുവോണം നാളിൽ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു. പായസവിതരണവും ഉണ്ടായി. | മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേയാണ് ഓണം ആഘോഷിക്കുന്നത്. [https://ml.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണം] സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലനിൽക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമായാണ് ഓണത്തെ കരുതുന്നത്. പണ്ഡിതൻറെയും, പാമരൻറെയും കുചേലൻറെയും കുബേരൻറെയും അങ്ങനെ സകലമാന മനുഷ്യരുടേയും സന്തോഷം കൂടിയാണ് ഓണം.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് ഓണാഘോഷം തുടങ്ങുന്നത്. ഇത് തിരുവോണം നാളിൽ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു. പായസവിതരണവും ഉണ്ടായി. | ||
<gallery> | <gallery> | ||
പ്രമാണം: | പ്രമാണം:Nn48.jpeg | ||
പ്രമാണം: | പ്രമാണം:Nn49.jpeg | ||
പ്രമാണം: | പ്രമാണം:Nn50.jpeg | ||
പ്രമാണം: | പ്രമാണം:Nn51.jpeg | ||
പ്രമാണം: | പ്രമാണം:Nn52.jpeg | ||
പ്രമാണം: | പ്രമാണം:Nn53.jpeg | ||
</gallery> | </gallery> | ||
വരി 75: | വരി 78: | ||
നമ്മളെ നമ്മളാക്കുന്നത് നമ്മുടെ ഗുരുക്കന്മാരാണെന്നും തന്റെ ജീവിതാനുഭവങ്ങളിലൂടെ തനിക്ക് അതാണ് പറയാനുള്ളതെന്നും നിങ്ങളും ഈയൊരു തിരിച്ചറിവിൽ എത്തണമെന്നും കുട്ടികളോട് അദ്ദേഹം ഉപദേശിച്ചു. പരിപാടിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി നേതൃത്വം നൽകി. ശ്രീമതി. ശ്രീജ, ശ്രീ.ബൈജൂ, ശ്രീ.അരുൺ എന്നിവരും പങ്കെടുത്തു.
| നമ്മളെ നമ്മളാക്കുന്നത് നമ്മുടെ ഗുരുക്കന്മാരാണെന്നും തന്റെ ജീവിതാനുഭവങ്ങളിലൂടെ തനിക്ക് അതാണ് പറയാനുള്ളതെന്നും നിങ്ങളും ഈയൊരു തിരിച്ചറിവിൽ എത്തണമെന്നും കുട്ടികളോട് അദ്ദേഹം ഉപദേശിച്ചു. പരിപാടിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി നേതൃത്വം നൽകി. ശ്രീമതി. ശ്രീജ, ശ്രീ.ബൈജൂ, ശ്രീ.അരുൺ എന്നിവരും പങ്കെടുത്തു.

<gallery> | <gallery> | ||
പ്രമാണം:Nn304.jpeg | പ്രമാണം:Nn304.jpeg | ||
പ്രമാണം:Nn306.jpeg | |||
പ്രമാണം:Nn306.jpeg | പ്രമാണം:Nn307.jpeg | ||
പ്രമാണം:Nn307.jpeg | പ്രമാണം:Nn309.jpeg | ||
പ്രമാണം:Nn310.jpeg | |||
പ്രമാണം:Nn309.jpeg | പ്രമാണം:Nn312.jpeg | ||
പ്രമാണം:Nn310.jpeg | |||
പ്രമാണം:Nn312.jpeg | |||
</gallery>
| </gallery>

Dr.കെ.വിനീഷ് Phd. in Mechanical Enginering
നവംബർ 16 ന് കമ്പിൽ മാപ്പിള ഹൈസ്കൂൾ വിദ്യാർത്ഥികൾ കൊളച്ചേരി സ്വദേശിയും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും NIT കോഴിക്കോട് അസ്സിസ്റ്റന്റ് പ്രൊഫെസ്സറുമായ ഡോക്ടർ. വിനീഷ് കെ.പി.യെ സ്വീകരിച്ചു. വീട്ടിൽ ചെന്ന് അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായ കുട്ടികളോട് തന്റെ മാതൃ വിദ്യാലയത്തിൽ ഒരിക്കൽ കൂടി തനിക്ക് വരണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും അദ്ദേഹം കുടുംബ സമേതം സ്കൂളിലേക്ക് വരികയും ചെയ്തു. എത്ര ഉന്നതങ്ങളിലെത്തിയാലും തന്റെ മാതൃ വിദ്യാലയത്തെയും അധ്യാപകരെയും സ്നേഹിക്കുന്ന അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉത്തമ മാതൃകയായി. അദ്ദേഹത്തിന് ചുറ്റും വിദ്യാർത്ഥികൾ നിലത്തിരിക്കുകയും തയ്യാറാക്കിയ ചോദ്യാവലിയുമായി അദ്ദേഹവുമായി സംവദിക്കുകയും ചെയ്തു.പാഠപുസ്തകത്തിനു പുറത്തുള്ള പുതിയൊരു അറിവ് നേടാൻ വിദ്യാർത്ഥികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.
[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%8E%E0%B5%BB%E0%B4%9C%E0%B4%BF%E0%B4%A8%E0%B5%80%E0%B4%AF%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D മെക്കാനിക്കൽ എൻജിനീയറിങ്ങിൽ] [https://ml.wikipedia.org/wiki/%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%9F%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഡോക്ടറേറ്റ്] നേടിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയാണ് Dr. കെ വിനീഷ്. | Dr.കെ.വിനീഷ് Phd. in Mechanical Enginering
നവംബർ 16 ന് കമ്പിൽ മാപ്പിള ഹൈസ്കൂൾ വിദ്യാർത്ഥികൾ കൊളച്ചേരി സ്വദേശിയും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും NIT കോഴിക്കോട് അസ്സിസ്റ്റന്റ് പ്രൊഫെസ്സറുമായ ഡോക്ടർ. വിനീഷ് കെ.പി.യെ സ്വീകരിച്ചു. വീട്ടിൽ ചെന്ന് അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായ കുട്ടികളോട് തന്റെ മാതൃ വിദ്യാലയത്തിൽ ഒരിക്കൽ കൂടി തനിക്ക് വരണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും അദ്ദേഹം കുടുംബ സമേതം സ്കൂളിലേക്ക് വരികയും ചെയ്തു. എത്ര ഉന്നതങ്ങളിലെത്തിയാലും തന്റെ മാതൃ വിദ്യാലയത്തെയും അധ്യാപകരെയും സ്നേഹിക്കുന്ന അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉത്തമ മാതൃകയായി. അദ്ദേഹത്തിന് ചുറ്റും വിദ്യാർത്ഥികൾ നിലത്തിരിക്കുകയും തയ്യാറാക്കിയ ചോദ്യാവലിയുമായി അദ്ദേഹവുമായി സംവദിക്കുകയും ചെയ്തു.പാഠപുസ്തകത്തിനു പുറത്തുള്ള പുതിയൊരു അറിവ് നേടാൻ വിദ്യാർത്ഥികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.
[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%8E%E0%B5%BB%E0%B4%9C%E0%B4%BF%E0%B4%A8%E0%B5%80%E0%B4%AF%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D മെക്കാനിക്കൽ എൻജിനീയറിങ്ങിൽ] [https://ml.wikipedia.org/wiki/%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%9F%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഡോക്ടറേറ്റ്] നേടിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയാണ് Dr. കെ വിനീഷ്. | ||
വരി 113: | വരി 113: | ||
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവെർന്മെന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നമ്മുടെ സ്കൂളിൽ പി.ടി.എ.ജനറൽ ബോഡി യോഗം 29-11-2019 ന് നടന്നു. കുട്ടികൾ പെട്ടുപോകുന്ന സമൂഹത്തിലെ ചതികുഴികളെ കുറിച്ച് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മയ്യിൽ] പോലീസ് PRO. ശ്രീ.രാജേഷ് രക്ഷിതാക്കൾക് ബോധവൽക്കണ ക്ലാസ്സ് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി] ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.താഹിറ യോഗം ഉത്ഘാടനം ചെയ്തു. പി.ടി.എ.വൈസ്പ്രസിഡന്റ് ശ്രീ.കെ.പി. അബ്ദുൽ മജീദ്,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.സജ്‌ന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ സ്വാഗതവും ശ്രീ.എൻ.നസീർ നന്ദിയും പറഞ്ഞു.
| സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവെർന്മെന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നമ്മുടെ സ്കൂളിൽ പി.ടി.എ.ജനറൽ ബോഡി യോഗം 29-11-2019 ന് നടന്നു. കുട്ടികൾ പെട്ടുപോകുന്ന സമൂഹത്തിലെ ചതികുഴികളെ കുറിച്ച് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മയ്യിൽ] പോലീസ് PRO. ശ്രീ.രാജേഷ് രക്ഷിതാക്കൾക് ബോധവൽക്കണ ക്ലാസ്സ് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി] ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.താഹിറ യോഗം ഉത്ഘാടനം ചെയ്തു. പി.ടി.എ.വൈസ്പ്രസിഡന്റ് ശ്രീ.കെ.പി. അബ്ദുൽ മജീദ്,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.സജ്‌ന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ സ്വാഗതവും ശ്രീ.എൻ.നസീർ നന്ദിയും പറഞ്ഞു.

<gallery> | <gallery> | ||
പ്രമാണം:Nn510.jpeg | പ്രമാണം:Nn510.jpeg | ||
പ്രമാണം:Nn512.jpeg | |||
പ്രമാണം:Nn512.jpeg | പ്രമാണം:Nn513.jpeg | ||
പ്രമാണം:Nn513.jpeg | പ്രമാണം:Nn515.jpeg | ||
പ്രമാണം:Nn516.jpeg | |||
പ്രമാണം:Nn515.jpeg | പ്രമാണം:Nn518.jpeg | ||
പ്രമാണം:Nn516.jpeg | |||
പ്രമാണം:Nn518.jpeg | |||
</gallery> | </gallery> | ||
വരി 145: | വരി 142: | ||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B6_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഡിസംബർ 10 മനുഷ്യാവകാശ ദിന]ത്തോടനുബന്ധിച്ച് നൈതികം പദ്ധതിയുടെ പ്രകാശന കർമ്മം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മ. ജി സ്കൂൾ തല ഭരണഘടന പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, സ്വപ്ന, അഫ്സൽ, ഷജില, ഷാമിൻരാജ്, അരുൺ,പ്രമോദ്,അർജുൻ,അശോകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B6_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഡിസംബർ 10 മനുഷ്യാവകാശ ദിന]ത്തോടനുബന്ധിച്ച് നൈതികം പദ്ധതിയുടെ പ്രകാശന കർമ്മം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മ. ജി സ്കൂൾ തല ഭരണഘടന പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, സ്വപ്ന, അഫ്സൽ, ഷജില, ഷാമിൻരാജ്, അരുൺ,പ്രമോദ്,അർജുൻ,അശോകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. | ||
<gallery> | <gallery> | ||
പ്രമാണം:Nn580.jpeg | പ്രമാണം:Nn580.jpeg | ||
പ്രമാണം:Nn581.jpeg | പ്രമാണം:Nn581.jpeg | ||
പ്രമാണം:Nn583.jpeg | |||
പ്രമാണം:Nn583.jpeg | പ്രമാണം:Nn587.jpeg | ||
പ്രമാണം:Nn586.jpeg | |||
പ്രമാണം:Nn589.jpeg | |||
പ്രമാണം:Nn587.jpeg | |||
പ്രമാണം:Nn586.jpeg | |||
പ്രമാണം:Nn589.jpeg | |||
</gallery> | </gallery> | ||
== 90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി == | == 90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി == | ||
വരി 186: | വരി 179: | ||
==പ്രാദേശികപി.ടി.എ== | ==പ്രാദേശികപി.ടി.എ== | ||
പത്താം തരം വിജയം മികച്ചതാക്കുന്നതിന് പി.ടി.എ ആലോചന പ്രകാരം നടത്തിയ പ്രാദേശിക പി.ടി.എ കൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. ഡിസംബർ ആദ്യ ആഴ്ച മുതൽ നടത്താൻ തീരുമാനിച്ച പ്രസ്തുത പി.ടി.എ കൾ ഇതുവരെ അഞ്ചെണ്ണം നടന്നു. കാട്ടാമ്പള്ളി , [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നാറാത്ത്] , [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പാമ്പുരുത്തി] , പള്ളിപ്പറമ്പ് , പെരുമാച്ചേരി എന്നിവടങ്ങളിലാണ് പി.ടി.എ കൾ ചേർന്നത്. ഇരുപത് മുതൽ അൻപത് വരെ രക്ഷിതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും പഠന നിലവാരം മെച്ചപ്പെചുത്തുന്നതിനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശം ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ . കുട്ടികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള കർമ്മപരിപാടികൾ യോഗങ്ങളിൽ ആസൂത്രണം ചെയ്തു. | പത്താം തരം വിജയം മികച്ചതാക്കുന്നതിന് പി.ടി.എ ആലോചന പ്രകാരം നടത്തിയ പ്രാദേശിക പി.ടി.എ കൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. ഡിസംബർ ആദ്യ ആഴ്ച മുതൽ നടത്താൻ തീരുമാനിച്ച പ്രസ്തുത പി.ടി.എ കൾ ഇതുവരെ അഞ്ചെണ്ണം നടന്നു. കാട്ടാമ്പള്ളി , [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നാറാത്ത്] , [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പാമ്പുരുത്തി] , പള്ളിപ്പറമ്പ് , പെരുമാച്ചേരി എന്നിവടങ്ങളിലാണ് പി.ടി.എ കൾ ചേർന്നത്. ഇരുപത് മുതൽ അൻപത് വരെ രക്ഷിതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും പഠന നിലവാരം മെച്ചപ്പെചുത്തുന്നതിനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശം ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ . കുട്ടികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള കർമ്മപരിപാടികൾ യോഗങ്ങളിൽ ആസൂത്രണം ചെയ്തു. | ||
പാമ്പുരുത്തിയിൽ നടന്ന പ്രാദേശിക പി.ടി.എ | [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പാമ്പുരുത്തിയിൽ] നടന്ന പ്രാദേശിക പി.ടി.എ | ||
<gallery> | <gallery> | ||
പ്രമാണം:Nn565.jpeg| | പ്രമാണം:Nn565.jpeg| | ||
വരി 233: | വരി 226: | ||
വലയ [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%82%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A3%E0%B4%82 സൂര്യ ഗ്രഹണം] വീക്ഷിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണട നിർമ്മാണം നടത്തുന്നതിനായി ഏകദിന പരിശീലനം നടത്തി. | വലയ [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%82%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A3%E0%B4%82 സൂര്യ ഗ്രഹണം] വീക്ഷിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണട നിർമ്മാണം നടത്തുന്നതിനായി ഏകദിന പരിശീലനം നടത്തി. | ||
<gallery> | <gallery> | ||
പ്രമാണം:Nn422.jpeg | |||
പ്രമാണം:Nn423.jpeg | |||
പ്രമാണം:Nn422.jpeg | പ്രമാണം:Nn425.jpeg | ||
പ്രമാണം:Nn423.jpeg | പ്രമാണം:Nn426.jpeg | ||
പ്രമാണം:Nn428.jpeg | |||
പ്രമാണം:Nn425.jpeg | പ്രമാണം:Nn429.jpeg | ||
പ്രമാണം:Nn426.jpeg | |||
പ്രമാണം:Nn428.jpeg | |||
പ്രമാണം:Nn429.jpeg | |||
</gallery> | </gallery> | ||
==ന്യൂ ഇയർ ആഘോഷിച്ചു== | ==ന്യൂ ഇയർ ആഘോഷിച്ചു== | ||
വരി 307: | വരി 296: | ||
</gallery> | </gallery> | ||
==കൊറോണ<ref name="refer7">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B1%E0%B5%8B%E0%B4%A3_%E0%B4%B5%E0%B5%88%E0%B4%B1%E0%B4%B8%E0%B5%8D കൊറോണ വൈറസ്] ...</ref> ബോധവൽക്കരണം== | ==കൊറോണ<ref name="refer7">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B1%E0%B5%8B%E0%B4%A3_%E0%B4%B5%E0%B5%88%E0%B4%B1%E0%B4%B8%E0%B5%8D കൊറോണ വൈറസ്] ...</ref> ബോധവൽക്കരണം== | ||
കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അവ അകറ്റുന്നതിനും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ബോധവൽക്കരണ വീഡിയോ നമ്മുടെ സ്കൂളിലിലെ അഞ്ചാം തരം മുതൽ പത്താം തരാം വരെയുള്ള കുട്ടികളെ 3 -2 -2020 രണ്ട് മണി, മൂന്ന് മണി, നാല് മണി എന്നീ സമയങ്ങളിൽ കാണിച്ചു. 812 കുട്ടികളും 27 അദ്ധ്യാപകരും വീഡിയോ കണ്ടിട്ടുണ്ട്. വളരെ സൂക്ഷ്മമായി വിവരിച്ചു തന്ന ആ വീഡിയോ കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് കണ്ടത്. കൊറോണ വൈറസ് എങ്ങിനെയാണ് പകരുന്നതെന്നും തടയുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നും വീഡിയോ കണ്ടതിലൂടെ കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി SITC ശ്രീ.ജാബിർ.എൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B1%E0%B5%8B%E0%B4%A3_%E0%B4%B5%E0%B5%88%E0%B4%B1%E0%B4%B8%E0%B5%8D കൊറോണ] വൈറസുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അവ അകറ്റുന്നതിനും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ബോധവൽക്കരണ വീഡിയോ നമ്മുടെ സ്കൂളിലിലെ അഞ്ചാം തരം മുതൽ പത്താം തരാം വരെയുള്ള കുട്ടികളെ 3 -2 -2020 രണ്ട് മണി, മൂന്ന് മണി, നാല് മണി എന്നീ സമയങ്ങളിൽ കാണിച്ചു. 812 കുട്ടികളും 27 അദ്ധ്യാപകരും വീഡിയോ കണ്ടിട്ടുണ്ട്. വളരെ സൂക്ഷ്മമായി വിവരിച്ചു തന്ന ആ വീഡിയോ കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് കണ്ടത്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B1%E0%B5%8B%E0%B4%A3_%E0%B4%B5%E0%B5%88%E0%B4%B1%E0%B4%B8%E0%B5%8D കൊറോണ വൈറസ്] എങ്ങിനെയാണ് പകരുന്നതെന്നും തടയുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നും വീഡിയോ കണ്ടതിലൂടെ കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി SITC ശ്രീ.ജാബിർ.എൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
<gallery> | <gallery> | ||
പ്രമാണം:nn795.jpeg|300px| | പ്രമാണം:nn795.jpeg|300px| | ||
വരി 335: | വരി 324: | ||
==ബോധവൽക്കരണ ക്ലാസ്സ്== | ==ബോധവൽക്കരണ ക്ലാസ്സ്== | ||
ഭിന്ന ശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. പ്രശസ്ത മനഃശാസ്ത്രജ്ഞ ഡോക്ടർ അനു ക്ലാസ്സിന് നേതൃത്വം നൽകി. | ഭിന്ന ശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. പ്രശസ്ത മനഃശാസ്ത്രജ്ഞ ഡോക്ടർ അനു ക്ലാസ്സിന് നേതൃത്വം നൽകി | ||
<gallery> | |||
സ്ഥലത്തെ സ്റ്റേഷൻ ഹെഡ് ഓഫീസർ ചെയർമാൻ ആയുള്ള സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ നടന്നു .സ്‌കൂൾ പരിസരത്ത് നിരോധിക്കപ്പെട്ട വസ്തുക്കൾ തടയുക, സ്‌കൂൾ കുട്ടികൾക്ക് ബാഹ്യ ശക്തികളിൽ നിന്നും സംരക്ഷണം നൽകുക, സ്‌കൂൾ സമയങ്ങളിൽ പുറത്തു പോകുന്ന കുട്ടികളെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങി വിവിധ പ്രവർത്തങ്ങളാണ് എസ്.പി.ജി നടത്തുക . സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം വിളിക്കാനും ബോധവൽക്കരിക്കാനും തീരുമാനിച്ചു . | |||
'''രക്ഷാധികാരി: ശ്രീമതി. താഹിറ (കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)ചെയർമാൻ: മയ്യിൽ പോലീസ് സ്റ്റേഷൻ SHO''' | |||
'''വൈസ് ചെയർമാൻ : ശ്രീ. രാജേഷ്(മയ്യിൽ പോലീസ് സ്റ്റേഷൻ PRO)''' | |||
'''ജനറൽ കൺവീനർ: ശ്രീ.കെ.രാജേഷ്( പ്രിൻസിപ്പാൾ,KMHSS)ജോയിന്റ് കൺവീനർ: ശ്രീമതി. സുധർമ്മ.ജി ( ഹെഡ്മിസ്ട്രസ്സ്, KMHSS)''' | |||
'''കൺവീനർ: ശ്രീ.എം.മമ്മു മാസ്റ്റർ( പി.ടി.എ, പ്രസിഡണ്ട്)'''.<gallery> | |||
പ്രമാണം:mr1.jpeg|300px| | പ്രമാണം:mr1.jpeg|300px| | ||
പ്രമാണം:mr2.jpeg|300px| | പ്രമാണം:mr2.jpeg|300px| | ||
വരി 342: | വരി 340: | ||
</gallery> | </gallery> | ||
==പഠനോത്സവം 2019 -2020== | ==പഠനോത്സവം 2019 -2020== | ||
2019 -2020 അധ്യയന വർഷത്തെ പഠനോത്സവത്തിന്റെ പഞ്ചായത്ത് തല ഉത്ഘാടനം 24 -02 -2020 ന് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.
സ്കൂളിലെ വിദ്യാർത്ഥികൾ ആലപിച്ച സ്വാഗത ഗാനത്തോടെ പ്രസ്തുത പരിപാടിയുടെ ഉത്ഘാടന ചടങ്ങ് ആരംഭിച്ചു.
കുമാരി റിൻഷാ ഷെറിൻ സ്വാഗത ഭാഷണം നടത്തി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.താഹിറ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.അജിത്ത് മാട്ടൂൽ ഉത്ഘാടനം നിർവഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ അറബിക് ഡിജിറ്റൽ മാഗസിൻ സ്കൂൾ മാനേജർ ശ്രീ.പി.ടി.പി.മുഹമ്മദ് കുഞ്ഞി അവർകൾ പ്രകാശനം ചെയ്തു.കൊളച്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.നഫീസ, വാർഡ് മെമ്പർ ശ്രീമതി.ഷമീമ, പ്രിൻസിപ്പാൾ ശ്രീ.രാജേഷ്.കെ, മയ്യിൽ ബി.പി.ഒ.ശ്രീ.ഗോവിന്ദൻ എടാടത്തിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി, പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.മമ്മു മാസ്റ്റർ, പി.ടി.എ.വൈസ്പ്രസിഡന്റ് ശ്രീ.കെ.പി.അബ്ദുൽ മജീദ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.സജ്‌ന എന്നിവർ സന്നിഹിതരായിരുന്നു. ആറാം തരം വിദ്യാർത്ഥിനി കുമാരി ഫാത്തിമത്തുൽ നുസ്ഹ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു . സി.ആർ.സി കോ-ഓർഡിനേറ്ററായ ശ്രീമതി.ബിജിന. സി സമാപനം വരെ പരിപാടിയിൽ പങ്കാളിയായിരുന്നു.യു.പി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്ത പഠനോത്സവത്തിൽ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് പാഠഭാഗപ്രവർത്തനളെ ഉള്കൊള്ളിച്ച് കൊണ്ടുള്ള സൃഷ്‌ടികൾ ഉണ്ടായിരുന്നു.
കൂടാതെ ശാസ്ത്ര വിശഷയങ്ങളുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങളും സ്റ്റിൽ, മോഡൽ വർക്കിംഗ് മോഡൽ എന്നിവയും പ്രദർശനത്തിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. യു.പി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അറബിക് സംഗീത ശില്പം നടന്നു. ഗണിത ചാർട്ടും,ഗണിത കളികളും കുട്ടികളും കൂടുതൽ കൗതുകമുണർത്തുന്നുണ്ടായിരുന്നു.
ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികൾ തയ്യാറാക്കിയ മാഗസിൻ കൂടുതൽ ആകർഷകമായി. വിദ്യാർത്ഥികളുടെ അഭിനയ മികവ് വിളിച്ചോതുന്നതും ഇന്നത്തെ കാലഘട്ടത്തിലെ സമകാലിക പ്രശ്‍നങ്ങളെ വിദ്യാർഥികളിലേക്ക് എത്തിക്കുന്നതുമായ സ്കിറ്റ് കുട്ടികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
ഹൈസ്കൂൾ വിഭാഗത്തിലെ സൃഷ്ടികൾ വിഷയാടിസ്ഥാനത്തിൽ വിവിധ ക്ലാസ്സുകളിലായാണ് പ്രദർശിപ്പിച്ചത്. പഴയകാല സ്മരണകളിലേക്ക് നയിക്കുന്ന രീതിയിലുള്ള പ്രാചീനകാല കാർഷിക ഉപകരണങ്ങൾ മുതൽ ഇന്ന് ഉപയോഗിച്ച്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യ വരെ പ്രദർശനത്തിന്റെ ഭാഗമായി.പ്രത്യേകം സജ്ജീകരിച്ച റൂമിൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിർമ്മിച്ച പഠന ഉത്പന്നങ്ങളും പഴയ കാല നാണയങ്ങൾ,വീട്ടുപകരണങ്ങൾ, സ്റ്റാമ്പുകൾ,ശേഖരങ്ങൾ, കാർഷികോപകരണങ്ങൾ എന്നിവ വിദ്യാർത്ഥികളിൽ പഴമയുടെ മാഹാത്മ്യം കൊണ്ടുവന്നു.
വിദ്യാർത്ഥികളിൽ ശാസ്ത്രാനുഭൂതി വളർത്താൻ ഇലക്ട്രോമാഗ്നറ്റിസം,തമോഗർത്തങ്ങൾ, റോക്കറ്റ് വിക്ഷേപങ്ങൾ എന്നിവയുടെ സമന്വയ രൂപം കൊണ്ട് സാദിച്ചു. മലയാള ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കഥ, കവിത, ചിത്രാവിഷ്ക്കാരം, യാത്രാവിവരണം തുടങ്ങിയവയുടെ പതിപ്പ് പ്രദർശിപ്പിച്ചു. പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേളയും തത്സമയ പാചകവും വിദ്യാർത്ഥികളിൽ വ്യത്യസ്തമായൊരു അനുഭവമാണ് സൃഷ്ടിച്ചത്.
കുട്ടികൾ തന്നെ ടൈപ്പ് ചെയ്ത് ഉണ്ടാക്കിയ 33 പേജ് അടങ്ങുന്ന ഡിജിറ്റൽ മാഗസിൻ പഠനോത്സവ ഉദ്ഘാടന വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഈ മാഗസിൻ അറബിക് ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. K mac ന്റെ ഭാഗമായി ആവിഷ്കരിച്ച സ്കൂൾ റേഡിയോ പ്രോഗ്രാം കുട്ടികളിലും രക്ഷിതാക്കളിലും ഒരുപോലെ കൗതുകമുണർത്തുന്നതായിരുന്നു. വിദ്യാർഥികളിലെ രചനാ വൈഭവം വളർത്തുന്ന കുട്ടികൾ തന്നെ തയ്യാറാക്കിയ കാലിഗ്രാഫി പ്രദർശനത്തിന്റെ ഭാഗമായി.
പ്രവർത്തി പരിചയത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ട തൊഴിൽ പരിശീലനം സ്കൂൾ അടിസ്ഥാനത്തിൽ നടത്തുന്നതിനോടൊപ്പം ഈ വർഷത്തെ സംസ്ഥാന ശാസ്ത്രോൽസവത്തിൽ മത്സരിച്ച പാവ നിർമ്മാണം, നാച്ചുറൽ ഫൈബർ വർക്കിംഗ് പ്രദർശനത്തിനുണ്ടായി. പഠനോത്സവത്തിന്റെ പ്രദർശനവും വില്പനയും കുട്ടികളുടെ നേതൃത്വത്തിൽ തന്നെ നടത്താൻ സാധിച്ചു.
കുട്ടികൾ നിർമ്മിച്ച വിവിധയിനം ജ്യോമെട്രിക്കൽ ചാർട്ടുകൾ പാറ്റേണുകൾ, സംഖ്യാചാർട്ടുകൾ, ടാൻഗ്രാം ചാർട്ടുകൾ, ഗണിത ക്വിസുകൾ, ഗണിത വർക്കിംഗ് മോഡലുകൾ എന്നിവ വിദ്യാർത്ഥികളിൽ പുതിയ ഗണിതാനുഭവം വളർത്തുന്നതായിരുന്നു. ചിത്ര പ്രദർശനവും കൂടി പഠനോത്സവത്തിന്റെ ഭാഗമാക്കി ഉൾക്കൊള്ളിക്കാൻ സാധിച്ചു. പഠനോത്സവം വളരെ വിജയകരമായ രീതിയിൽ തന്നെ സമാപിക്കാൻ സാധിച്ചു. വിദ്യാർത്ഥികളിൽ പാഠ്യ-പഠന വിഷയത്തിൽ കൂടുതൽ അറിവുകളും കൗതുകങ്ങളും നിറക്കുന്ന ഒരു ദിവസമായി പഠനോത്സവം മാറി. | 2019 -2020 അധ്യയന വർഷത്തെ പഠനോത്സവത്തിന്റെ പഞ്ചായത്ത് തല ഉത്ഘാടനം 24 -02 -2020 ന് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.
സ്കൂളിലെ വിദ്യാർത്ഥികൾ ആലപിച്ച സ്വാഗത ഗാനത്തോടെ പ്രസ്തുത പരിപാടിയുടെ ഉത്ഘാടന ചടങ്ങ് ആരംഭിച്ചു.
കുമാരി റിൻഷാ ഷെറിൻ സ്വാഗത ഭാഷണം നടത്തി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.താഹിറ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.അജിത്ത് മാട്ടൂൽ ഉത്ഘാടനം നിർവഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ അറബിക് ഡിജിറ്റൽ മാഗസിൻ സ്കൂൾ മാനേജർ ശ്രീ.പി.ടി.പി.മുഹമ്മദ് കുഞ്ഞി അവർകൾ പ്രകാശനം ചെയ്തു.കൊളച്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.നഫീസ, വാർഡ് മെമ്പർ ശ്രീമതി.ഷമീമ, പ്രിൻസിപ്പാൾ ശ്രീ.രാജേഷ്.കെ, മയ്യിൽ ബി.പി.ഒ.ശ്രീ.ഗോവിന്ദൻ എടാടത്തിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി, പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.മമ്മു മാസ്റ്റർ, പി.ടി.എ.വൈസ്പ്രസിഡന്റ് ശ്രീ.കെ.പി.അബ്ദുൽ മജീദ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.സജ്‌ന എന്നിവർ സന്നിഹിതരായിരുന്നു. ആറാം തരം വിദ്യാർത്ഥിനി കുമാരി ഫാത്തിമത്തുൽ നുസ്ഹ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു . സി.ആർ.സി കോ-ഓർഡിനേറ്ററായ ശ്രീമതി.ബിജിന. സി സമാപനം വരെ പരിപാടിയിൽ പങ്കാളിയായിരുന്നു.യു.പി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്ത പഠനോത്സവത്തിൽ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് പാഠഭാഗപ്രവർത്തനളെ ഉള്കൊള്ളിച്ച് കൊണ്ടുള്ള സൃഷ്‌ടികൾ ഉണ്ടായിരുന്നു.
കൂടാതെ ശാസ്ത്ര വിശഷയങ്ങളുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങളും സ്റ്റിൽ, മോഡൽ വർക്കിംഗ് മോഡൽ എന്നിവയും പ്രദർശനത്തിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. യു.പി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അറബിക് സംഗീത ശില്പം നടന്നു. ഗണിത ചാർട്ടും,ഗണിത കളികളും കുട്ടികളും കൂടുതൽ കൗതുകമുണർത്തുന്നുണ്ടായിരുന്നു.
ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികൾ തയ്യാറാക്കിയ മാഗസിൻ കൂടുതൽ ആകർഷകമായി. വിദ്യാർത്ഥികളുടെ അഭിനയ മികവ് വിളിച്ചോതുന്നതും ഇന്നത്തെ കാലഘട്ടത്തിലെ സമകാലിക പ്രശ്‍നങ്ങളെ വിദ്യാർഥികളിലേക്ക് എത്തിക്കുന്നതുമായ സ്കിറ്റ് കുട്ടികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
ഹൈസ്കൂൾ വിഭാഗത്തിലെ സൃഷ്ടികൾ വിഷയാടിസ്ഥാനത്തിൽ വിവിധ ക്ലാസ്സുകളിലായാണ് പ്രദർശിപ്പിച്ചത്. പഴയകാല സ്മരണകളിലേക്ക് നയിക്കുന്ന രീതിയിലുള്ള പ്രാചീനകാല കാർഷിക ഉപകരണങ്ങൾ മുതൽ ഇന്ന് ഉപയോഗിച്ച്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യ വരെ പ്രദർശനത്തിന്റെ ഭാഗമായി.പ്രത്യേകം സജ്ജീകരിച്ച റൂമിൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിർമ്മിച്ച പഠന ഉത്പന്നങ്ങളും പഴയ കാല നാണയങ്ങൾ,വീട്ടുപകരണങ്ങൾ, സ്റ്റാമ്പുകൾ,ശേഖരങ്ങൾ, കാർഷികോപകരണങ്ങൾ എന്നിവ വിദ്യാർത്ഥികളിൽ പഴമയുടെ മാഹാത്മ്യം കൊണ്ടുവന്നു.
വിദ്യാർത്ഥികളിൽ ശാസ്ത്രാനുഭൂതി വളർത്താൻ ഇലക്ട്രോമാഗ്നറ്റിസം,തമോഗർത്തങ്ങൾ, റോക്കറ്റ് വിക്ഷേപങ്ങൾ എന്നിവയുടെ സമന്വയ രൂപം കൊണ്ട് സാദിച്ചു. മലയാള ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കഥ, കവിത, ചിത്രാവിഷ്ക്കാരം, യാത്രാവിവരണം തുടങ്ങിയവയുടെ പതിപ്പ് പ്രദർശിപ്പിച്ചു. പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേളയും തത്സമയ പാചകവും വിദ്യാർത്ഥികളിൽ വ്യത്യസ്തമായൊരു അനുഭവമാണ് സൃഷ്ടിച്ചത്.
കുട്ടികൾ തന്നെ ടൈപ്പ് ചെയ്ത് ഉണ്ടാക്കിയ 33 പേജ് അടങ്ങുന്ന ഡിജിറ്റൽ മാഗസിൻ പഠനോത്സവ ഉദ്ഘാടന വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഈ മാഗസിൻ അറബിക് ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. K mac ന്റെ ഭാഗമായി ആവിഷ്കരിച്ച സ്കൂൾ റേഡിയോ പ്രോഗ്രാം കുട്ടികളിലും രക്ഷിതാക്കളിലും ഒരുപോലെ കൗതുകമുണർത്തുന്നതായിരുന്നു. വിദ്യാർഥികളിലെ രചനാ വൈഭവം വളർത്തുന്ന കുട്ടികൾ തന്നെ തയ്യാറാക്കിയ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%AB%E0%B4%BF കാലിഗ്രാഫി] പ്രദർശനത്തിന്റെ ഭാഗമായി.
പ്രവർത്തി പരിചയത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ട തൊഴിൽ പരിശീലനം സ്കൂൾ അടിസ്ഥാനത്തിൽ നടത്തുന്നതിനോടൊപ്പം ഈ വർഷത്തെ സംസ്ഥാന ശാസ്ത്രോൽസവത്തിൽ മത്സരിച്ച പാവ നിർമ്മാണം, നാച്ചുറൽ ഫൈബർ വർക്കിംഗ് പ്രദർശനത്തിനുണ്ടായി. പഠനോത്സവത്തിന്റെ പ്രദർശനവും വില്പനയും കുട്ടികളുടെ നേതൃത്വത്തിൽ തന്നെ നടത്താൻ സാധിച്ചു.
കുട്ടികൾ നിർമ്മിച്ച വിവിധയിനം ജ്യോമെട്രിക്കൽ ചാർട്ടുകൾ പാറ്റേണുകൾ, സംഖ്യാചാർട്ടുകൾ, ടാൻഗ്രാം ചാർട്ടുകൾ, ഗണിത ക്വിസുകൾ, ഗണിത വർക്കിംഗ് മോഡലുകൾ എന്നിവ വിദ്യാർത്ഥികളിൽ പുതിയ ഗണിതാനുഭവം വളർത്തുന്നതായിരുന്നു. ചിത്ര പ്രദർശനവും കൂടി പഠനോത്സവത്തിന്റെ ഭാഗമാക്കി ഉൾക്കൊള്ളിക്കാൻ സാധിച്ചു. പഠനോത്സവം വളരെ വിജയകരമായ രീതിയിൽ തന്നെ സമാപിക്കാൻ സാധിച്ചു. വിദ്യാർത്ഥികളിൽ പാഠ്യ-പഠന വിഷയത്തിൽ കൂടുതൽ അറിവുകളും കൗതുകങ്ങളും നിറക്കുന്ന ഒരു ദിവസമായി പഠനോത്സവം മാറി. | ||
<gallery> | <gallery> | ||
പ്രമാണം:Padanam100.jpeg | പ്രമാണം:Padanam100.jpeg |
തിരുത്തലുകൾ