"ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
ഇംഗ്ലീഷ്
ഇംഗ്ലീഷ്


ഗണിതം
ഗണിതം[[പ്രമാണം:19856-Basheer-Day5.jpg|ലഘുചിത്രം|വൈക്കം മുഹമ്മദ് ബഷീറായി സിയാൻ ഷാ ...]]
 
[[പ്രമാണം:19856-basheer-day 1.jpg|ലഘുചിത്രം|ബഷീർ കൃതിയിലെ പാത്തുമ്മയായി റഹ്ഫ.|പകരം=|ഇടത്ത്‌]][[പ്രമാണം:19856-Basheer-Day5.jpg|ലഘുചിത്രം|വൈക്കം മുഹമ്മദ് ബഷീറായി സിയാൻ ഷാ ...]]





19:31, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഐ.ടി. ക്ലബ്ബ്

ശാസ്ത്രം

ആരോഗ്യം

ശുചിത്വം

പരിസ്ഥിതി

മലയാളം

ഇംഗ്ലീഷ്

ഗണിതം

വൈക്കം മുഹമ്മദ് ബഷീറായി സിയാൻ ഷാ ...










വൈക്കം മുഹമ്മദ് ബഷീർ കുട്ടികളുടെ വരയിൽ  .......


ഇംഗ്ലീഷ് ശാക്തീകരണ പ്രോഗ്രാം

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി ഒരു ഇംഗ്ലീഷ് ശാക്തീകരണ പ്രോഗ്രാം നടത്തുകയുണ്ടായി. ഇംഗ്ലീഷ്‌ഭാഷ വളരെ അനായാസമായും രസകരമായും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പോഗ്രാമിന് ട്രെയിനറായി എത്തിയത് വലിയോറ സ്കൂളിലെ അധ്യാപകനായ ഷാജൻ മാഷായിരുന്നു. റിസോഴ്സ് അധ്യാപകൻ കൂടിയായ ഷാജൻ സാറിന്റെ കൂടെ വേങ്ങര ബി .ആർ . സി ട്രെയിനർ റോഷിത് സാർ കൂടെ വന്ന് ക്ലാസ് കൂടുതൽ മികവുറ്റതാക്കി.

ഷാജൻ സാറിന്റെ ഇംഗ്ലീഷ് ശാക്തീകരണ ക്ലാസ് .
സ്കൂൾ ഹെഡ് മാസ്റ്റർ മനോജ് സാർ ഒരു പുതിയ ഉദ്യമത്തിനു തുടക്കം കുറിച്ചു സംസാരിക്കുന്നു.
വേങ്ങര ബി.ആർ.സി ട്രെയിനർ റോഷിത് സാർ .