"സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഇ എച്ച് എസ് എസ് മീനങ്ങാടി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
8,9,10 ക്ലാസ്സുകളിലായി 127 കുട്ടികൾ പഠിക്കുന്ന ഹൈസ്കൂൾ വിഭാഗമാണ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്.എട്ടാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളും ഒൻപതാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളും , പത്താം ക്ലാസ്സിൽ ഒരു ഡിവിഷനുമാണ് ഉള്ളത്. ഇതിൽ മൂന്നുക്ലാസ്സുകളിലുമായി എല്ലാ ഡിവിഷനുകളും ഇംഗ്ലീഷ് മീഡിയമാണ്.മികച്ച അധ്യയനനിലവാരം, പരിശീലനം ലഭിച്ച അധ്യാപകർ , ആധുനികസൗകര്യങ്ങളുള്ള ക്ലാസ്സുമുറികൾ , ടോയിലറ്റ് സൗകര്യം തുടങ്ങിയവ ഹൈസ്കൂളിന്റെ മാത്രം പ്രത്യേകതകളാണ്. കൂടാതെ ഐടി പഠനത്തിനായി ലാബ് സൗകര്യം , സയൻസ് ലാബുകൾ , തുടങ്ങിയവ ഇവിടെയുണ്ട്. 9 അധ്യാപകരാണ് വിവിധവിഷയങ്ങളിലായി ഇവിടെ വിദ്യാർത്ഥികൾക്ക് അറിവു പകർന്നുനൽകുന്നത്.{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
8,9,10 ക്ലാസ്സുകളിലായി 127 കുട്ടികൾ പഠിക്കുന്ന ഹൈസ്കൂൾ വിഭാഗമാണ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്.എട്ടാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളും ഒൻപതാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളും , പത്താം ക്ലാസ്സിൽ ഒരു ഡിവിഷനുമാണ് ഉള്ളത്. ഇതിൽ മൂന്നുക്ലാസ്സുകളിലുമായി എല്ലാ ഡിവിഷനുകളും ഇംഗ്ലീഷ് മീഡിയമാണ്.മികച്ച അധ്യയനനിലവാരം, പരിശീലനം ലഭിച്ച അധ്യാപകർ , ആധുനികസൗകര്യങ്ങളുള്ള ക്ലാസ്സുമുറികൾ , ടോയിലറ്റ് സൗകര്യം തുടങ്ങിയവ ഹൈസ്കൂളിന്റെ മാത്രം പ്രത്യേകതകളാണ്. കൂടാതെ ഐടി പഠനത്തിനായി ലാബ് സൗകര്യം , സയൻസ് ലാബുകൾ , തുടങ്ങിയവ ഇവിടെയുണ്ട്. 9 അധ്യാപകരാണ് വിവിധവിഷയങ്ങളിലായി ഇവിടെ വിദ്യാർത്ഥികൾക്ക് അറിവു പകർന്നുനൽകുന്നത്.

15:34, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ