"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→നിയമപാഠം പ്രശ്നോത്തരി) |
||
വരി 44: | വരി 44: | ||
== നിയമപാഠം പ്രശ്നോത്തരി == | == നിയമപാഠം പ്രശ്നോത്തരി == | ||
'''ദിയ ദീപേഷ് , ഹരിലയ, എം ആർ, അക്ഷയ് കൃഷ്ണ''' എന്നിവർ നിയമപാഠം പ്രശ്നോത്തരിയിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി. | '''ദിയ ദീപേഷ് , ഹരിലയ, എം ആർ, അക്ഷയ് കൃഷ്ണ''' എന്നിവർ നിയമപാഠം പ്രശ്നോത്തരിയിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി.]] | ||
ശിശുദിനത്തോട് അനുബന്ധിച്ചു നടന്ന ഉപജില്ലാ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. | ശിശുദിനത്തോട് അനുബന്ധിച്ചു നടന്ന ഉപജില്ലാ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. |
14:03, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അമൃത് മഹോത്സവം
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിൽ 'പ്രാദേശിക ചരിത്ര രചന'യിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഹരിലയ എം ആർ.
.
.
.
.
.
.
.
.
.
.
.
.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിൽ 'പ്രാദേശിക ചരിത്ര രചന'യിൽ യു പി വിഭാഗം മൂന്നാം സ്ഥാനം ലഭിച്ച അക്ഷിത് വി പ്രഭു.
.
.
.
.
.
.
.
നിയമപാഠം പ്രശ്നോത്തരി
ദിയ ദീപേഷ് , ഹരിലയ, എം ആർ, അക്ഷയ് കൃഷ്ണ എന്നിവർ നിയമപാഠം പ്രശ്നോത്തരിയിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി.]]
ശിശുദിനത്തോട് അനുബന്ധിച്ചു നടന്ന ഉപജില്ലാ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
പരിസ്ഥിതി ദിനാഘോഷം
യോഗ ദിനം
രക്തദാന ദിനം
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു നടന്ന പ്രച്ഛന്ന വേഷ മത്സരം
ബാലവേല വിരുദ്ധ ദിനം
ചാന്ദ്ര ദിനം
മാനത്തെ അമ്പിളിയമ്മാവാ
കള്ളചിരിയിതു മതിയാക്കൂ
ആംസ്ട്രോങ് എന്നൊരു ചങ്ങാതി
അപ്പോളോവിൽ കേറീട്ട്
നിന്നെ കാണാൻ വന്നപ്പോൾ
കള്ളചിരിയിതു കണ്ടില്ലാ.....
മാനില്ല,മുയലില്ല നിൻമടിയിൽ
കുണ്ടും കുഴിയും കൂരിരുട്ടും
കല്ലും മണ്ണും നിറഞ്ഞ നിന്നിൽ
വെള്ളി ത്താലവും കണ്ടില്ലാ.....
ചാമ വിതയ്ക്കാൻ പറ്റില്ല.
കറുമ്പിക്കു മേയാൻ പുല്ലില്ല
ആളില്ലവിടെ വായുവില്ല
നീ വെറും പാഴ് മണ്ണും കല്ലുമല്ലോ
മാനത്തെ അമ്പിളിയമ്മാവാ... കള്ളച്ചിരിയതു മതിയാക്കൂ....
തേജ്വൽ കൃഷ്ണ (5 A )യുടെ കവിത