"എ. എം. എം. ഹൈസ്കൂൾ ഓതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
'''താളലയം''' | '''താളലയം''' | ||
12:50, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
താളലയം
2021-22 വർഷത്തെ തനത് പ്രവർത്തനം താളലയം എന്ന പേരിൽ എല്ലാ മാസവും സംഘടിപ്പിച്ചുവരുന്ന കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന പരിപാടിയാണ് ആണ് ' സാധാരണയായി ഒരു പൊതു സമ്മേളനത്തിന് ശേഷമാണ് കുട്ടികളുടെ കലാവിരുന്ന് ആരംഭിക്കുന്നത് പൊതുസമ്മേളനത്തിൽ കലാ കായിക രംഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു
താളലയം എല്ലാമാസവും ഒരു എപ്പിസോഡ് വീതം ക്രമീകരിച്ചിരിക്കുന്നു .ഓൺലൈനായി നടത്തുന്ന ഈ കലാവിരുന്ന് നമ്മുടെ സ്കൂളിലെ കുട്ടികളും സഹോദര സ്ഥാപനങ്ങളിലെ കുട്ടികളും പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും വളരെ വളരെ സന്തോഷത്തോടെ പങ്കെടുക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു വരുന്നു