"സർവോദയം യു പി എസ് പോരൂർ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാലയത്തിൽ ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. ഏകദേശം 1500 ൽ പരം ലൈബ്രറി പുസ്തകങ്ങൾ നിലവിൽ ഉണ്ട്. എല്ലാ വർഷവും വായനാദിനത്തിൽ ക്ലാസുകളിലേയ്ക്കു പുസ്തക | '''<big>വിദ്യാലയത്തിൽ ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. ഏകദേശം 1500 ൽ പരം ലൈബ്രറി പുസ്തകങ്ങൾ നിലവിൽ ഉണ്ട്. എല്ലാ വർഷവും വായനാദിനത്തിൽ ക്ലാസുകളിലേയ്ക്കു പുസ്തക വിതരണം നടത്തുന്നു. കൂടാതെ ഓരോ കുട്ടിയും ക്ലാസ് ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ കൊണ്ടുവരുന്നു.</big>''' | ||
'''<big>ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിലായി കഥ,കവിത,നാടകം,ലേഖനങ്ങൾ,നോവൽ തുടങ്ങിയ, വിജ്ഞാന കോശം, നിഘണ്ടു പുസ്തകങ്ങൾ ഈ ലൈബ്രറികളിൽ ഉണ്ട്.</big>''' | |||
'''എല്ലാ വർഷവും വായനാ വാരത്തിൽ വായനാ മത്സരം, ക്വിസ് മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാൽ എന്നീ മത്സരങ്ങളും നടത്തുന്നു.''' |
12:44, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാലയത്തിൽ ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. ഏകദേശം 1500 ൽ പരം ലൈബ്രറി പുസ്തകങ്ങൾ നിലവിൽ ഉണ്ട്. എല്ലാ വർഷവും വായനാദിനത്തിൽ ക്ലാസുകളിലേയ്ക്കു പുസ്തക വിതരണം നടത്തുന്നു. കൂടാതെ ഓരോ കുട്ടിയും ക്ലാസ് ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ കൊണ്ടുവരുന്നു.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിലായി കഥ,കവിത,നാടകം,ലേഖനങ്ങൾ,നോവൽ തുടങ്ങിയ, വിജ്ഞാന കോശം, നിഘണ്ടു പുസ്തകങ്ങൾ ഈ ലൈബ്രറികളിൽ ഉണ്ട്.
എല്ലാ വർഷവും വായനാ വാരത്തിൽ വായനാ മത്സരം, ക്വിസ് മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാൽ എന്നീ മത്സരങ്ങളും നടത്തുന്നു.