"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/പ്രകൃതിചൂഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം/അക്ഷരവൃക്ഷം/പ്രകൃതിചൂഷണം എന്ന താൾ സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/പ്രകൃതിചൂഷണം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:37, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതിചൂഷണം
പ്രകൃതിചൂഷണം കൂടിവരികയാണ്. മനുഷ്യന്റെ കരങ്ങളാൽ ഇന്ന് ലോകം നശിച്ചുകൊണ്ടിരിക്കുകയാണ്. പണ്ട് നമ്മുടെ ചുറ്റുപാടും നിറയെ മരങ്ങളും ജലസ്രോതസ്സുകളും നിറഞ്ഞതായിരുന്നു. ഇന്ന് മനുഷ്യൻ മരങ്ങൾ വെട്ടി നശിപ്പിച്ചു കൊണ്ട് അവിടെ ഫാക്ടറികൾ കെട്ടി പണിതു. ജലസ്രോതസ്സുകൾ ഇന്ന് ചവർ കൂമ്പാരമായി മാറിയിരിക്കുന്നു. നാം ഇന്ന് അനുഭവിക്കുന്ന വേനൽചൂട് മനുഷ്യന് പ്രകൃതി നൽകിയ തിരിച്ചടിയാണ്. ഓരോ മരവും വെട്ടി നശിപ്പിക്കുമ്പോൾ ആരും ചിന്തിക്കുന്നില്ല "മരമില്ലെങ്കിൽ നാം ഇല്ല" എന്ന്. പ്രകൃതിയെ ആശ്രയിച്ചാണ് നാം ജീവിക്കുന്നതെന്നും പ്രകൃതിയാണ് നമ്മുടെ 'അമ്മ' എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായേ തീരൂ. പ്രകൃതിചൂഷണം കാരണം നമുക്ക് ശുദ്ധ വായു പോലും ശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. അതിനാൽ അതിനാൽ നാം പ്രകൃതിയെ സംരക്ഷിച്ചേ തീരൂ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം