"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ചാന്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് ശ്ആരീ കെ സുരേഷ് കുമാ൪ അവ൪കളുടെ അധ്യക്ഷധയിൽ നടത്തുകയുണ്ടായി. പരിസ്ഥിതി ദിന ത്തോടനുബന്ധിച്ചു മുഴുവൻ കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുകയും അതിന്റെ ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച്  ഒരു പച്ചക്കറി തോട്ടവും കൂടി വീടുകളിൽ കുട്ടികളുടെ പരിപാലനത്തിൽ തയ്യാറാക്കി.കോവിഡ് പ്രതിരോധ വൽക്കരണത്തിന്റെ ഭാഗമായി അനീമിയ രോഗത്തെ കുറിച്ചും കോവിഡ്കാല പ്രധിരോധത്തെ കുറിച്ചും നടത്തിയ ഓൺലൈ൯ ക്ലാസുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായിരുന്നു. തുട൪ന്ന് വായിക്കുക
2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് ശ്രീ കെ സുരേഷ് കുമാ൪ അവ൪കളുടെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മുഴുവൻ കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുകയും അതിന്റെ ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച്  ഒരു പച്ചക്കറി തോട്ടവും കൂടി വീടുകളിൽ കുട്ടികളുടെ പരിപാലനത്തിൽ തയ്യാറാക്കി.കോവിഡ് പ്രതിരോധ വൽക്കരണത്തിന്റെ ഭാഗമായി അനീമിയ രോഗത്തെ കുറിച്ചും കോവിഡ്കാല പ്രതിരോധത്തെ കുറിച്ചും നടത്തിയ ഓൺലൈ൯ ക്ലാസുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായിരുന്നു.  
 
ചാന്ദ്രദിനാചരണവും സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം
 
ഈ ലിങ്കിൽ തൊടുക https://youtu.be/M1mtWKjJM3g

12:09, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം