"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഐക്യവും അച്ചടക്കവും എന്ന ലക്ഷ്യത്തെ മുൻനിർത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/നാഷണൽ കേഡറ്റ് കോപ്സ് എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/നാഷണൽ കേഡറ്റ് കോപ്സ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
12:09, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഐക്യവും അച്ചടക്കവും എന്ന ലക്ഷ്യത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനകളാണ് എൻ സി സി. ഈ ലക്ഷ്യത്തിൽ കുട്ടികളെ മെനെഞ്ഞെടുക്കുന്നതിനായി ഈ സ്കൂളിൽ, ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന്, 50 കുട്ടികൾ വീതം അടങ്ങുന്ന - വൺ കേരള എയർ സ്ക്വഡ്രോൺ എൻ സി സി യും, വൺ കേരള നേവൽ യൂണിറ്റും പ്രവർത്തിച്ചു വരുന്നു. ഇതിനായി കുട്ടികൾക്ക് എല്ലാ ബുധൻ, വെളളി, ശനി ദിവസങ്ങളിൽ ക്ലാസുകളും പരേഡുകളും നടന്നു വരുന്നു. കൂടാതെ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും ധാരാളം സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.