"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (42006 എന്ന ഉപയോക്താവ് ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും എന്ന താൾ ഗവൺമെൻറ് . മോഡൽ . എച്ച് . എസ് . എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . മോഡൽ . എച്ച് . എസ് . എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും എന്ന താൾ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:42, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മനുഷ്യനും പ്രകൃതിയും
നാം ഇന്ന് കഴിയുന്നത് വളരെ കഷ്ടതയേറിയ കാലത്തിലാണ് അ കാലം ആണ് കോവിഡ്. ഈ കാലം മനുഷ്യർക്ക് വളരെ പ്രയാസമേറിയതാണ് എന്നാൽ ഒരാൾ ഹാപ്പിയാണ് അത് നമ്മുടെ പരിസ്ഥിതി ആണ്. മാലിന്യവുമില്ല വാഹനാപകടങ്ങളുമില്ല . മനുഷ്യർ വീടുകളിൽ കയറി വാതിൽ അടച്ചതോടെ പ്രകൃതിക്കു വീണ്ടും സുന്ദരിയാവാൻ സമയ കിട്ടി .വീ ടുകളിൽ നേരം പോകാൻ പലരും പച്ചക്കറി കൃഷിയിലേക്കു തിരിഞ്ഞതും നല്ലൊരു മാറ്റത്തിന്റെ സൂചന ആണ് . പല നല്ല പ്രവർത്തികളും നാം ഇ കോവിഡ് കാലത്താണ് ചെയ്യുന്നത്. ഇ കാലത്തു ഒരു വൃക്ഷത്തിന്റെ കടക്കലും മഴു വീണിട്ടില്ല പകരം നിരവധി വീടുകളുടെ മുറ്റത്തു പുതിയ വൃക്ഷത്തൈകളും ചെടികളും നടുകയാണ് ചെയ്യുന്നത് അതോടെ വൃഷങ്ങളും ഹാപ്പി ആയി .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം