"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/അകറ്റീടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അകറ്റീടാം കൊറോണയെ

കൊറോണ വന്നു ലോകം ഭയന്നു
ജാഗ്രതയോടെ രാജ്യങ്ങളും
കൊറോണയ്‌ക്കൊരു പ്രതിവിധി
എന്നാൽ പ്രതിരോധമാണല്ലോ

ചുമയൊന്ന് വന്നാൽ തൂവാലകൊണ്ട്
വായും മൂക്കും മറച്ചീടേണം
യാത്രകൾ ഒഴിവാക്കി വീട്ടിൽത്തന്നെ
ഇരിക്കാൻ നമ്മൾ ശ്രമിച്ചീടേണം

യാത്ര പോയെന്നാൽ വീട്ടിൽ വന്ന്
കൈയൊന്നു സോപ്പിട്ട് കഴുകീടേണം
എന്നും മറക്കാതിടയ്ക്കിടക്ക്
വെള്ളം നമ്മൾ കുടിച്ചീടേണം

കണ്ടവരോടെല്ലാം മിണ്ടിയും പറഞ്ഞും
കൊറോണ വരുത്തീടരുതേ
എന്നും നമ്മൾ വീട്ടിലിരുന്ന്
കൊറോണയെ തുരത്തീടാം

വിസ്മയ എസ് കുമാർ
7 A ഗവൺമെൻറ് വി.എച്ച്.എസ്.എസ്._പരണിയം
നെയ്യാറ്റിന്കര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത