"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മഹാ മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മഹാ മാരി എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മഹാ മാരി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ എന്നൊരു മഹാമാരി
പ്രകൃതി തന്നൊരു സൂക്ഷ്മ ജീവി ലോകം മുഴുവൻ കീഴടക്കി ദിവസം തോറും ആയിരക്കണക്കിന് ജീവനുകൾ മരിക്കുകയാണ് ചൈനീസ് തന്നൊരു കൊറോണ ലോകം മുഴുവൻ പടരുന്നു. പ്രകൃതിക്ക് നാശം വരുത്തി വച്ചാൽ മനുഷ്യൻ തന്നെ നാശത്തിൽ പെടും. നാട്ടിൽ മുഴുവൻ കൊറോണ എന്നമഹാ മാരി പിടികൂടി. നാട്ടാരൊക്കെ ലോക് ഡൌൺ ആയി വീട്ടിൽ ഇരിപ്പായി. ഹോസ്പിറ്റലിൽ മുഴുവൻ രോഗികളെ കൊണ്ടു നിറഞ്ഞു. അങ്ങനെ ലോകം നിശബ്ദരായി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം