ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു മഹാമാരി
പ്രകൃതി തന്നൊരു സൂക്ഷ്മ ജീവി ലോകം മുഴുവൻ കീഴടക്കി  ദിവസം തോറും ആയിരക്കണക്കിന് ജീവനുകൾ മരിക്കുകയാണ് ചൈനീസ് തന്നൊരു കൊറോണ  ലോകം മുഴുവൻ പടരുന്നു. പ്രകൃതിക്ക് നാശം വരുത്തി വച്ചാൽ മനുഷ്യൻ തന്നെ നാശത്തിൽ പെടും.  നാട്ടിൽ മുഴുവൻ കൊറോണ എന്നമഹാ മാരി പിടികൂടി.  നാട്ടാരൊക്കെ ലോക് ഡൌൺ ആയി വീട്ടിൽ ഇരിപ്പായി.  ഹോസ്പിറ്റലിൽ മുഴുവൻ രോഗികളെ കൊണ്ടു നിറഞ്ഞു. അങ്ങനെ ലോകം നിശബ്ദരായി
അശ്വിൻരാജ്.എം
4 B ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം