"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==സൗകര്യങ്ങൾ==
 
==== സൗകര്യങ്ങൾ ====
 
* 5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 2200 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ. 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
* 5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 2200 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ. 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
<center><gallery>
<center><gallery>
വരി 9: വരി 12:
പ്രമാണം:43004 06.JPG
പ്രമാണം:43004 06.JPG
</gallery></center>
</gallery></center>
==== ഗതാഗതം ====
* ഗതാഗത സൗകര്യം-അകലെ കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിലേക്കയി  സ്കൂൾ ബസ് സൗകര്യം  
* ഗതാഗത സൗകര്യം-അകലെ കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിലേക്കയി  സ്കൂൾ ബസ് സൗകര്യം  
<center><gallery>
<center><gallery>
വരി 15: വരി 20:
* കൈറ്റ്ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'ഹൈടെക് സ്ക‌ൂൾ പദ്ധതി' യില‌ൂടെ  എച്ഛ് .എസ്സ്, എച്ഛ്. എസ്സ്. എസ്സ്. വിഭാഗങ്ങളിലായി  എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും (28)ഹൈടെക്  ആയി മാറി.
* കൈറ്റ്ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'ഹൈടെക് സ്ക‌ൂൾ പദ്ധതി' യില‌ൂടെ  എച്ഛ് .എസ്സ്, എച്ഛ്. എസ്സ്. എസ്സ്. വിഭാഗങ്ങളിലായി  എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും (28)ഹൈടെക്  ആയി മാറി.
എച്ച്.എസ് മുതൽ എച്ച്.എസ്സ്.എസ്സ് വരെ പ്രവർത്തിക്കുന്ന് 23 ഹൈടെക് ക്ലാസ് മുറികൾ  
എച്ച്.എസ് മുതൽ എച്ച്.എസ്സ്.എസ്സ് വരെ പ്രവർത്തിക്കുന്ന് 23 ഹൈടെക് ക്ലാസ് മുറികൾ  
* കമ്പ്യൂട്ടർ ലാബുകൾ
==== കമ്പ്യൂട്ടർ ലാബുകൾ ====
ഹൈസ്കൂളിനു 4 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. എച്ച് എസ് എസ് വിഭാഗത്തിനു 2 കമ്പ്യൂട്ടർ ലാബുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
ഹൈസ്കൂളിനു 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. എച്ച് എസ് എസ് വിഭാഗത്തിനു 2 കമ്പ്യൂട്ടർ ലാബുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* വിവിധ ലാബുകൾ
==== വിവിധ ലാബുകൾ ====
ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. എച്ച് എസ് എസ് വിഭാഗത്തിൽ ആധുനിക സൗകാര്യങ്ങളോട് കൂടിയ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്.   

വരി 24: വരി 29:
പ്രമാണം:43004 121.jpeg
പ്രമാണം:43004 121.jpeg
</gallery></center>
</gallery></center>
==== ലൈബ്രറി ====
* 20000 ൽത്തിൽ പരം പുസ്തകങ്ങൾ ഉള്ള മനോഹരമായ ലൈബ്രറി  
* 20000 ൽത്തിൽ പരം പുസ്തകങ്ങൾ ഉള്ള മനോഹരമായ ലൈബ്രറി  
<center><gallery>
<center><gallery>
വരി 29: വരി 35:
പ്രമാണം:43004 118.jpg
പ്രമാണം:43004 118.jpg
</gallery></center>
</gallery></center>
==== കായികപരിശീലനം ====
* ചിട്ടയായ കായികപരിശീലനം നൽകുന്ന അതിവിശാലമായ ഗ്രൗണ്ട്  
* ചിട്ടയായ കായികപരിശീലനം നൽകുന്ന അതിവിശാലമായ ഗ്രൗണ്ട്  
<center><gallery>
<center><gallery>
പ്രമാണം:43004 127.jpg
പ്രമാണം:43004 127.jpg
</gallery></center>
</gallery></center>
==== സുരക്ഷ ====
* അറ്റൻഡൻസ് മോണിറ്ററിംഗ് സിസ്റ്റം‌-ക്ലാസിൽ ഹാജരാകാത്ത കുട്ടികളുടെ ര ക്ഷിതക്കളെ വിവരമറിയിക്കുന്ന എസ്.എം.എസ് സംവിധാനം
* അറ്റൻഡൻസ് മോണിറ്ററിംഗ് സിസ്റ്റം‌-ക്ലാസിൽ ഹാജരാകാത്ത കുട്ടികളുടെ ര ക്ഷിതക്കളെ വിവരമറിയിക്കുന്ന എസ്.എം.എസ് സംവിധാനം
* സി.സി.ടി.വി-ക്ലസിലെ പഠനോപകരണങ്ങളുടെയും, സ്കൂളിലെ സ്ഥാപരജംഗമ വസ്തുക്കളുടെയും ,കുട്ടികളുടെയും അധ്യാപകരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പക്കുന്നതിലേക്കായുള്ള സിസിടിവി സംവിധനം
* സി.സി.ടി.വി-ക്ലസിലെ പഠനോപകരണങ്ങളുടെയും, സ്കൂളിലെ സ്ഥാപരജംഗമ വസ്തുക്കളുടെയും ,കുട്ടികളുടെയും അധ്യാപകരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പക്കുന്നതിലേക്കായുള്ള സിസിടിവി സംവിധനം
വരി 41: വരി 49:
* ആഡിറ്റോറിയം
* ആഡിറ്റോറിയം
* 800 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ടൈനിംഗ് റൂം,
* 800 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ടൈനിംഗ് റൂം,
==== ഓപ്പൺ എയർ ക്ലാസ്സ്‌റൂം ====
* ഓപ്പൺ എയർ ക്ലാസ്സ്‌റൂം  
* ഓപ്പൺ എയർ ക്ലാസ്സ്‌റൂം  
<center><gallery>
<center><gallery>
പ്രമാണം:43004 301.png
പ്രമാണം:43004 126.jpeg
പ്രമാണം:43004 126.jpeg
പ്രമാണം:43004 125.jpeg
പ്രമാണം:43004 125.jpeg
</gallery></center>
</gallery></center>
==== ബിയോപാർക് ====
* ബിയോപാർക്  
* ബിയോപാർക്  
<gallery>
<center><gallery>
പ്രമാണം:43004 303.png
പ്രമാണം:43004 302.png
പ്രമാണം:43004 129.jpeg
പ്രമാണം:43004 129.jpeg
പ്രമാണം:43004 128.jpeg
പ്രമാണം:43004 128.jpeg
</gallery>
പ്രമാണം:43004 666.png
</gallery></center>
 
==== മാലിന്യ പ്ലാന്റ് ====
* മാലിന്യ സംസ്കരണത്തിനായി തുമ്പൂർ മുഴി മാലിന്യ പ്ലാന്റ്  
* മാലിന്യ സംസ്കരണത്തിനായി തുമ്പൂർ മുഴി മാലിന്യ പ്ലാന്റ്  
<gallery>
<gallery>
വരി 56: വരി 72:
</gallery>
</gallery>
* യൂ പി വിഭാഗം കുട്ടികൾക്കായി ശാസ്ത്ര ഗണിത വിഷയങ്ങൾക്കായി ടാലെന്റ്റ് ലാബ്
* യൂ പി വിഭാഗം കുട്ടികൾക്കായി ശാസ്ത്ര ഗണിത വിഷയങ്ങൾക്കായി ടാലെന്റ്റ് ലാബ്
* ജല ഗുണനിലവാര പരിശോധന ലാബ്
സ്കൂൾ രസതന്ത്ര ലാബിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ളം പരിശോധിക്കാനുള്ള ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് അവരുടെ വീട്ടിലെ കിണർ വെള്ളം, സ്കൂളിൽ കൊണ്ട് വന്ന് ഗുണനിലവാരം പരിശോധിക്കാവുന്നതാണ്. സ്കൂളിൽ നിന്ന് നൽകുന്ന സ്റ്റെർലൈസ് ചെയ്ത ബോട്ടിലിൽ വേണം വെള്ളം കൊണ്ട്വരണം
<center><gallery>
പ്രമാണം:43004 245.jpg
പ്രമാണം:43004 241.jpg
പ്രമാണം:43004 240.jpg
</gallery></center>

09:41, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

  • 5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 2200 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ. 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഗതാഗതം

  • ഗതാഗത സൗകര്യം-അകലെ കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിലേക്കയി സ്കൂൾ ബസ് സൗകര്യം
  • കൈറ്റ്ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'ഹൈടെക് സ്ക‌ൂൾ പദ്ധതി' യില‌ൂടെ എച്ഛ് .എസ്സ്, എച്ഛ്. എസ്സ്. എസ്സ്. വിഭാഗങ്ങളിലായി എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും (28)ഹൈടെക് ആയി മാറി.

എച്ച്.എസ് മുതൽ എച്ച്.എസ്സ്.എസ്സ് വരെ പ്രവർത്തിക്കുന്ന് 23 ഹൈടെക് ക്ലാസ് മുറികൾ

കമ്പ്യൂട്ടർ ലാബുകൾ

ഹൈസ്കൂളിനു 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. എച്ച് എസ് എസ് വിഭാഗത്തിനു 2 കമ്പ്യൂട്ടർ ലാബുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വിവിധ ലാബുകൾ

ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. എച്ച് എസ് എസ് വിഭാഗത്തിൽ ആധുനിക സൗകാര്യങ്ങളോട് കൂടിയ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്.

ലൈബ്രറി

  • 20000 ൽത്തിൽ പരം പുസ്തകങ്ങൾ ഉള്ള മനോഹരമായ ലൈബ്രറി

കായികപരിശീലനം

  • ചിട്ടയായ കായികപരിശീലനം നൽകുന്ന അതിവിശാലമായ ഗ്രൗണ്ട്

സുരക്ഷ

  • അറ്റൻഡൻസ് മോണിറ്ററിംഗ് സിസ്റ്റം‌-ക്ലാസിൽ ഹാജരാകാത്ത കുട്ടികളുടെ ര ക്ഷിതക്കളെ വിവരമറിയിക്കുന്ന എസ്.എം.എസ് സംവിധാനം
  • സി.സി.ടി.വി-ക്ലസിലെ പഠനോപകരണങ്ങളുടെയും, സ്കൂളിലെ സ്ഥാപരജംഗമ വസ്തുക്കളുടെയും ,കുട്ടികളുടെയും അധ്യാപകരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പക്കുന്നതിലേക്കായുള്ള സിസിടിവി സംവിധനം
  • ക്ലാസ് റൂം സ്പീക്കർസിസ്സ്റ്റം- കുട്ടികൾക്ക് ഓഫീസിൽ നിന്നും അറിയുപ്പുകൾ നൽകുന്നതിലേക്കായുള്ള സംവിധാനം
  • വിവിധ സ്കോളർഷിപ്പുകൾ-സാമ്പത്തിക പിന്നോട്ടം നിൽക്കുകയും പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെയും സഹായിക്കുന്ന സ്കോളർഷിപ്പുകൾ..മീരാൻസാഹിബ് മെമ്മോറിയൽ സ്കോളർഷിപ്പ്,ഹോപ്പ് സ്കോളർഷിപ്പ്, ഇൻഫോസിസ് സ്കോളർഷിപ്പ്, വിദ്യാധരൻ മെമ്മോറിയൽ എൻറോൾമെന്റ്,
  • സ്കൂൾ സൊസൈറ്റി-പാഠപുസ്തകങ്ങളും നോട്ട് ബുക്കും സ്റ്റേഷനറി സാധനങ്ങളും മിതമാായ നിരക്കിൽ കുട്ടികൾക്ക് എത്തിക്കുന്നു.
  • വൃത്തിയുള്ള ഗേൾ ടോയിലറ്റ്, ബോയിസ് ടോയിലറ്റ്,യൂറിനൽസ്, എന്നിവയും കുടിവെള്ളത്തിനായി രണ്ട് കിണറുകളും വാട്ടർ കണക്ഷനും
  • ആഡിറ്റോറിയം
  • 800 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ടൈനിംഗ് റൂം,

ഓപ്പൺ എയർ ക്ലാസ്സ്‌റൂം

  • ഓപ്പൺ എയർ ക്ലാസ്സ്‌റൂം

ബിയോപാർക്

  • ബിയോപാർക്

മാലിന്യ പ്ലാന്റ്

  • മാലിന്യ സംസ്കരണത്തിനായി തുമ്പൂർ മുഴി മാലിന്യ പ്ലാന്റ്
  • യൂ പി വിഭാഗം കുട്ടികൾക്കായി ശാസ്ത്ര ഗണിത വിഷയങ്ങൾക്കായി ടാലെന്റ്റ് ലാബ്
  • ജല ഗുണനിലവാര പരിശോധന ലാബ്