"വിളക്കോട്ടൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 112: വരി 112:


''എ പി കൃഷ്ണൻ മാസ്റ്റർ''
''എ പി കൃഷ്ണൻ മാസ്റ്റർ''
[[പ്രമാണം:20220128 102355.jpg|ലഘുചിത്രം]]
 
''ജി കുഞ്ഞിരാമൻ മാസ്റ്റർ''  
''ജി കുഞ്ഞിരാമൻ മാസ്റ്റർ''  


വരി 119: വരി 119:
''പി ലീല ടീച്ചർ''  
''പി ലീല ടീച്ചർ''  


''കെ പി ശോഭനടീച്ചർ''  
''കെ പി ശോഭനടീച്ചർ''[[പ്രമാണം:20220128 102355.jpg|ലഘുചിത്രം|53x53ബിന്ദു]]
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
''കരുണൻ കളത്തിൽ (റിട്ട:ഓഫീസർ RBI മുംബൈ )''
''കരുണൻ കളത്തിൽ (റിട്ട:ഓഫീസർ RBI മുംബൈ )''

11:32, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിളക്കോട്ടൂർ എൽ.പി.എസ്
വിലാസം
വിളക്കോട്ടൂർ

വിളക്കോട്ടൂർ .എൽ .പി .സ്ക്കൂൾ,വിളക്കോട്ടൂർ
,
വിളക്കോട്ടൂർ പി.ഒ.
,
670693
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ0490 2463810
ഇമെയിൽ2017vlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14549 (സമേതം)
യുഡൈസ് കോഡ്32020600262
വിക്കിഡാറ്റQ64456758
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ111
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാണു.എൻ.വി.
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രശേഖരൻ.വി.
എം.പി.ടി.എ. പ്രസിഡണ്ട്രജിഷ.കെ.
അവസാനം തിരുത്തിയത്
13-02-202214549HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ വിളക്കോട്ടൂർ എന്ന സ്ഥലത്തുള്ള  ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയം ആണ് വിളക്കോട്ടൂർ എൽ പി സ്കൂൾ.


ചരിത്രം

പാനൂർ ഉപജില്ലയുടെ തെക്ക് -കിഴക്ക് ഭാഗത്തായി കണ്ണൂർ -കോഴിക്കോട് ജില്ലകളെ വേർതിരിക്കുന്ന കായലോട്ടതാഴെ പുഴയുടെ പടിഞ്ഞാറ് ഭാഗത്ത് ..... കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതീക സാഹചര്യങ്ങൾ ഉള്ള ഒരു പ്രൈമറി സ്കൂളാണ് വിളക്കോട്ടൂർ എൽ പി സ്കൂൾ .നിലവിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി  10 ഡിവിഷനുകൾ ഉണ്ട് പ്രീ-പ്രൈമറിയിൽ 2 ക്ലാസ്സുകളും ഉണ്ട് .നല്ല ഒരു ഓപ്പൺ ഓഡിറ്റോറിയം സ്കൂളിന്റെ പ്രത്യേകതയാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ആദ്യകാലത്ത് മുടത്തിയുള്ളതിൽ കുഞ്ഞിരാമൻഗുരിക്കൾ ആയിരുന്നു സ്കൂൾ മാനേജർ ,പിന്നീട് ശ്രീ മുടത്തിയുള്ളതിൽ കൃഷ്ണൻ മാസ്‌റ്റർ സ്കൂളിന്റെ മാനേജർ ആയി ,അദ്ദേഹത്തിന് ശേഷം ശ്രീമതി വി  മാതടീച്ചർ സ്കൂൾ മാനേജർ ആയി .നിലവിൽ ശ്രീ മുടത്തിയുള്ളതിൽ വാസു മാസ്റ്റർ ആണ് സ്കൂൾ മാനേജർ


പ്രധാനാധ്യാപകർ

പ്രവർത്തനങ്ങൾ

ചിത്രശാല

മുൻസാരഥികൾ

വി .മാതടീച്ചർ

പി പി  കുഞ്ഞിരാമൻമാസ്റ്റർ

കെ മാധവിടീച്ചർ

പി പി ഭാർഗവിടീച്ചർ

എം വാസുമാസ്റ്റർ

പി പി കൃഷ്ണൻ മാസ്റ്റർ

എം ദേവിടീച്ചർ

എം ജാനു ടീച്ചർ

കെ സി കുഞ്ഞിക്കണ്ണൻമാസ്റ്റർ

കെ ഭാസ്കരൻ മാസ്റ്റർ  

സി ടി അഹമ്മദ്‌മാസ്റ്റർ

എ പി കൃഷ്ണൻ മാസ്റ്റർ

ജി കുഞ്ഞിരാമൻ മാസ്റ്റർ

എം സ്നേഹപ്രഭടീച്ചർ

പി ലീല ടീച്ചർ

കെ പി ശോഭനടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കരുണൻ കളത്തിൽ (റിട്ട:ഓഫീസർ RBI മുംബൈ )

നെൽസൺ പി ബി (ഓഫീസർ RBI ചെന്നൈ )

പ്രൊഫ എൻ  കുഞ്ഞമ്മദ് (റിട്ട :പ്രിൻസിപ്പൽ -N A M കോളേജ് കല്ലിക്കണ്ടി )

ടി രവീന്ദ്രൻ (റിട്ട :സെൻട്രൽ സ്കൂൾ ടീച്ചർ )

അധികവിവരങ്ങൾ

വഴികാട്ടി

{{#multimaps: 11.7583934, 75.6506092|width=600px zoom=12 }} പാനൂർ - കല്ലിക്കണ്ടി - തൂവ്വക്കുന്ന് - വിളക്കോട്ടൂർടൗണിൽ നിന്ന് 100മീ കിഴക്ക്

"https://schoolwiki.in/index.php?title=വിളക്കോട്ടൂർ_എൽ.പി.എസ്&oldid=1658588" എന്ന താളിൽനിന്ന് ശേഖരിച്ചത്