"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തിയ താൾ സൃഷ്ട്ടിച്ചു പ്രവർത്തനങ്ങളും)
 
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/സ്കൗട്ട്&ഗൈഡ്സ് എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സ്കൗട്ട്&ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

10:15, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

32 അംഗങ്ങളുള്ളഗൈഡ് യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സ്വഭാവ രൂപീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം ഈ മഹാമാരി കാലത്ത്‌ പല ജീവകാരുണ്യ പ്രവർത്തനങ്ങളുംനടത്തി വരുന്നു.

സ്വാശ്രയ ശീലം, നേതൃത്വ പാടവം എന്നിവ വളർത്തി കുട്ടികളെ ഉത്തമ പൗരൻ മാരാക്കി മാറ്റാൻ ഈ ഓൺലൈൻ കാലത്തും വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.