"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/എന്നമ്മക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്നമ്മക്കായി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

10:15, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്നമ്മക്കായി


എന്നിൽ തുടിക്കും എൻ ജീവനാണ് എന്നമ്മ.
എൻ കണ്ണിലെ കൃഷ്ണമണിയാണെന്നമ്മ.
ഉറങ്ങാതെ തളരാതെ നോക്കുമെന്ന മ്മയുടെ
മിഴികളിൽ കാണുന്നു കണ്ണുനീർ തുള്ളികൾ
അമ്മതൻ ദുഃഖത്തിൻ അറുതി വരുത്തുവാൻ
ഞങ്ങളീ മക്കൾക്ക് കഴിയുമോ ദൈവമേ ?
ദുഃഖങ്ങൾ ഉള്ളത്തിൽ വേട്ടയാടു മ്പൊഴും
ഞങ്ങൾക്ക് നേരെ ചിരിക്കാൻ മറക്കില്ല
ഇനിയൊരു ജന്മം അതുണ്ടങ്കിൽ ഞങ്ങൾക്കീ
യമ്മതൻ ഉദരത്തിൽ തന്നെ പിറക്കണം.

 

അഭി. എസ്. ആർ
7 E GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത