ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/എന്നമ്മക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
എന്നമ്മക്കായി


എന്നിൽ തുടിക്കും എൻ ജീവനാണ് എന്നമ്മ.
എൻ കണ്ണിലെ കൃഷ്ണമണിയാണെന്നമ്മ.
ഉറങ്ങാതെ തളരാതെ നോക്കുമെന്ന മ്മയുടെ
മിഴികളിൽ കാണുന്നു കണ്ണുനീർ തുള്ളികൾ
അമ്മതൻ ദുഃഖത്തിൻ അറുതി വരുത്തുവാൻ
ഞങ്ങളീ മക്കൾക്ക് കഴിയുമോ ദൈവമേ ?
ദുഃഖങ്ങൾ ഉള്ളത്തിൽ വേട്ടയാടു മ്പൊഴും
ഞങ്ങൾക്ക് നേരെ ചിരിക്കാൻ മറക്കില്ല
ഇനിയൊരു ജന്മം അതുണ്ടങ്കിൽ ഞങ്ങൾക്കീ
യമ്മതൻ ഉദരത്തിൽ തന്നെ പിറക്കണം.

 

അഭി. എസ്. ആർ
7 E GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത