"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ആത്മാർഥ സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആത്മാർഥ സൗഹൃദം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കഥ}}

10:15, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആത്മാർഥ സൗഹൃദം

പണ്ട് ഒരിടത്ത് ഒരു നദിയും കാറ്റും ആത്മാർഥ സുഹൃത്തുക്കളായിരുന്നു. ഒരു നാൾ പുഴ കാറ്റിനോട് പറഞ്ഞു എനിക്ക് ഇവിടം വിട്ട്മറ്റൊരിടത്തേക്ക് പോകണമെന്നുണ്ട് നീ എന്നെ സഹായിക്കുമോ എന്ന്.അങ്ങനെ ഒരു ദിവസം നല്ല മഴ ആ സമയം വിശാലമായി കിടന്ന പുഴ നിറഞ്ഞ് കവിഞ്ഞൊഴുകി. പുഴയെക്കൊണ്ട് താങ്ങുന്നതിനതികമായി വെള്ളം.അടുത്ത ദിവസം മഴ നന്നായി കുറഞ്ഞപ്പോൾ കാറ്റ് പുഴയോട് പറഞ്ഞു ഞാൻ നിന്നെ സഹായിക്കാം പക്ഷെ നീ ഒരു നീരാവിയായി ആയി മുകളിലേക്ക് ഉയരണം അപ്പോൾ ഞാൻ നിന്നെ മറ്റൊരിടത്തേക്ക് കൊണ്ട് പോകാം.അങ്ങനെ പുഴ നീരാവിയായി മുകളിലേക്ക് ഉയർന്നു.കാറ്റ് പുഴെ മനോഹരമായ പച്ചപ്പ് നിറഞ്ഞ സ്ഥലത്തെക്ക് കൊണ്ടുപോയി . ഇപ്പോഴും ആ പുഴ മനോഹരമായി ഒഴുകുന്നു.അതു പോലെ തന്നെയാണ് അവരുടെ സൗഹൃദവും

പ്രാർത്ഥന.പി
7 E GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ