"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/മടങ്ങാം പ്രക്യതിയിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മടങ്ങാം പ്രക്യതിയിലേക്ക് |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/അക്ഷരവൃക്ഷം/മടങ്ങാം പ്രക്യതിയിലേക്ക് എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/മടങ്ങാം പ്രക്യതിയിലേക്ക് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
കോവിസ് - 19 എന്ന ആദൃശ്യ ശത്രുവിനെ അകറ്റാൻ ശുചിത്വം പാലിക്കാം. അത് ഇനിയുള്ള ജീവിതത്തിലുടനീളം പാലിക്കാം. മനുഷ്യൻ അവരവരുടെ ഭവനങ്ങളിൽ ആയിരിക്കുന്ന സമയം കൊണ്ട് പ്രകൃതി അതിന്റെഎല്ലാ പ്രതിരോധശേഷിയും വീണ്ടെടുത്തു കൊണ്ട് മനുഷ്യരാശിയെ സംരക്ഷിക്കട്ടെ എന്ന ശുഭ പ്രതീക്ഷയോടെ നമുക്ക് പ്രതിജ്ഞയെടുക്കാം. ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കിൽ പ്രകൃതിയെ അറിഞ്ഞ് ,ശുചിത്വം പാലിച്ച് ,രോഗാണുക്കളെ അകറ്റി സുന്ദരലോകം സൃഷ്ടിക്കാൻ എന്നാൽ കഴിയുന്നത് ഞാൻ ചെയ്യും .... | കോവിസ് - 19 എന്ന ആദൃശ്യ ശത്രുവിനെ അകറ്റാൻ ശുചിത്വം പാലിക്കാം. അത് ഇനിയുള്ള ജീവിതത്തിലുടനീളം പാലിക്കാം. മനുഷ്യൻ അവരവരുടെ ഭവനങ്ങളിൽ ആയിരിക്കുന്ന സമയം കൊണ്ട് പ്രകൃതി അതിന്റെഎല്ലാ പ്രതിരോധശേഷിയും വീണ്ടെടുത്തു കൊണ്ട് മനുഷ്യരാശിയെ സംരക്ഷിക്കട്ടെ എന്ന ശുഭ പ്രതീക്ഷയോടെ നമുക്ക് പ്രതിജ്ഞയെടുക്കാം. ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കിൽ പ്രകൃതിയെ അറിഞ്ഞ് ,ശുചിത്വം പാലിച്ച് ,രോഗാണുക്കളെ അകറ്റി സുന്ദരലോകം സൃഷ്ടിക്കാൻ എന്നാൽ കഴിയുന്നത് ഞാൻ ചെയ്യും .... | ||
"ശുചിത്വം പാലിക്കൂ രോഗം അകറ്റൂ " | "ശുചിത്വം പാലിക്കൂ രോഗം അകറ്റൂ " | ||
{{BoxBottom1 | |||
| പേര്= അഭിഷേക്. പി.എസ് | |||
| ക്ലാസ്സ്= 8. E | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്.കെ വി,എച്ച്.എസ്.എസ്.നന്ദിയോട് | |||
| സ്കൂൾ കോഡ്= 42029 | |||
| ഉപജില്ല= പാലോട് | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം | |||
| color= 2 | |||
}} | |||
{{verified1|name=Kannankollam| തരം= ലേഖനം}} |
16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മടങ്ങാം പ്രക്യതിയിലേക്ക്
ഈശ്വരൻ മനോഹരമായമനുഷ്യനെ സൃഷ്ടിക്കുമ്പോൾ തന്നെ പ്രകൃതിയും മനുഷ്യനും തമ്മിൽ വേർതിരിക്കാനാവാത്ത വണ്ണം ഒന്നാണെന്ന് എന്ന് നിനച്ചിരിക്കണം. ഈശ്വരൻ മനുഷ്യന് കൊടുത്ത ചിന്തിക്കാനുള്ള കഴിവ് അവനെ വളരെ വേഗത്തിൽ വലുതാക്കി.മനുഷ്യനു വേണ്ടതെല്ലാം പ്രകൃതി അവന് നൽകിക്കൊണ്ടേയിരുന്നു. എന്നാൽ അവൻ അതിൽ തൃപ്തനായിരുന്നില്ല വെട്ടിപ്പിടിച്ചു കൈയടക്കിയും മനോഹരമായ പ്രകൃതിയെ മലീമസമാക്കാൻ തുടങ്ങിഅന്നുമുതൽ മുതൽ അവന്റെ പതനവും. 'ദുഷ്ടനെ പന പോലെ വളർത്തും'.എന്നു പറയുന്നതുപോലെ മനുഷ്യന്റെ ഓരോ കണ്ടുപിടുത്തങ്ങളും അവനെ ഉന്നതിയിൽ എത്തിച്ചു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം