"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| സ്കൂൾ കോഡ്=42030  
| സ്കൂൾ കോഡ്=42030  
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനാന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=    കവിത  <!--  / കഥ  / ലേഖനം -->   
| തരം=    കവിത  <!--  / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= കവിത}}
  {{Verification4|name=Sachingnair| തരം= കവിത}}

15:14, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി

അമ്മയാം പ്രകൃതിയെ
മാപ്പു നൽകൂ നിൻ കിടാങ്ങൾക്ക്
സ്വാർത്ഥരാം മക്കൾ ഇന്നിതാ സ്വയം
മരണ വാതിൽ മുട്ടുന്നു
നിന്നിലെ തേന്മൊഴി കേൾക്കാതെ നിന്റെ മനസ്സറിയാതെ നിന്നെ തച്ചുടയ്ക്കും മക്കൾക്ക്‌ മാപ്പു നൽകൂ പ്രകൃതിയെ
ജീവന്റെ സ്രോതസും ജലവും
വായുവും ഇന്നിതാ മലിനം
പുകക്കുഴലുകൾ നിറയുന്നു
നശിക്കുന്ന സ്വന്തം ദിനങ്ങൾ
അത് അറിയാതെ സ്വവഴിയെ ചലിക്കുന്ന മൂഢരായി നാം
മാപ്പു നൽകൂ പ്രകൃതിയെ
മാപ്പു നൽകൂ അമ്മേ.....

നീര പി ആനന്ദ്
7 ബി ജി‌എച്ച്‌എസ് മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത