"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ചരിത്ര വിജ്‍ഞാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, കെ.വി.എച്ച്.എസ്. അയിര/അക്ഷരവൃക്ഷം/ചരിത്ര വിജ്‍ഞാനം എന്ന താൾ ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ചരിത്ര വിജ്‍ഞാനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
14:47, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ചരിത്ര വിജഞാനം
മനുഷ്യർ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് 1969ൽ ആണെല്ലൊ എന്നാൽ നിൽ ആംസ്ട്രോങ്ങിനു മുമ്പ് ചന്ദ്രനിൽ ഇറങ്ങുന്നതിനെപ്പറ്റി ആലോചിച്ച ഒരാളുണ്ട് ജോൺ വിൽക്കിൻസ് പതിനേഴാം നൂറ്റാണ്ടിലാണ് ജോൺ വിൽക്കിൻസ് ജീവിച്ചിരുന്നത് ബഹിരാകാശത്തെ അന്തരീക്ഷത്തെപ്പറ്റിയൊന്നും കാര്യമായ അറിവുകൾ ഇല്ലാതിരുന്ന കാലമായിരുന്നു അത്. പക്ഷികളെപ്പോലെ പറക്കുന്ന ഒരു വാഹനം ഉണ്ടാക്കിയാൽ ചന്ദ്രനിലെത്താം എന്ന് വിൽക്കിൻസ് ഉറച്ചു വിശ്വസിച്ചു. ഭൂമിയുടേതു പോലെ തന്നെ അന്തരീഷം ബഹിരാകാശത്തും ചന്ദ്രനിലുമെല്ലാം ഉണ്ടായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. ഭൂമിയിലേതു പോലെ ചന്ദ്രനിലും ജീവികൾ ഉണ്ടാകുമെന്ന കാര്യത്തിലും അദ്ദേഹത്തിനു സംശയമില്ലായിരുന്നു ചന്ദ്രയാത്രയെക്കുറിച്ച് 1638 ൽ വിൽക്കിൻസ് ഒരു പുസ്തകമെഴുതി പറക്കും വാഹനത്തെ സംബന്ധിച്ച ഗവേഷണങ്ങൾക്ക് പ്രശസ്ത ശാസ്ത്രജ്ഞനായ റോബർട്ട് ഹുക്കിന്റെ സഹായവും വിൽക്കി സ് തേടി എന്നാൽ ആ പദ്ധതി മുന്നോട്ട് പോയില്ല അതിനൊരു കാരണമുണ്ട് - ബഹിരാകാശത്ത് പ്രണവായു ഇല്ലെന്ന് അതിനിടെ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു. അതു കണ്ടെത്തിയ ശാസ്ത്രജ്ഞരിൽ ഒരാൾ റോബർട്ട് ഹുക്ക് ആയിരുന്നു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം