"ഗവൺമെന്റ് യു .പി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 97: വരി 97:
കലാ/കായിക/പ്രവൃത്തിപരിചയ പരിപാടികളിലേക്കുള്ള പരിശീലനം
കലാ/കായിക/പ്രവൃത്തിപരിചയ പരിപാടികളിലേക്കുള്ള പരിശീലനം
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+ പ്രഥമാദ്ധ്യാപകർ
|-
| ക്രമ.നം ||പേര്  || വർഷം
|-
| 01 ||കെ.എം. തോമസ്  || 1958 -1959
|-
| 02|| അച്ചാമ്മ ഫിലിപ്പ്  || 1973 -1975
|-
| 03 ||ഏലിയാമ്മ ജോർജ്  || 1980 -1982
|-
| 04|| ആച്ചിയമ്മ.|| 1985 -1986
|-
| 05 || ടി.കെ.പുഷ്പാംഗദൻ നായർ|| 1986 -1988
|-
| 06|| കെ.സി.കുമാരി അമ്മ || 1997- 1998
|-
| 07 || വി.എൻ.ശ്രീലാൽ ||2008 - 2013
|-
| 08 || ബി.വേണുഗോപാൽ ||2013 - 2014
|-
| 09 ||വി.പി.ശശികുമാർ  || 2014 - 2015
|-
| 10 || കെ.എസ്. ശാന്തമ്മ ||2015 - 2016
|-
| 11|| എ.കെ.പൊന്നമ്മ || 2016 - 2017
|-
| 12|| സുനി വർഗീസ് || 2017 – തുടരുന്നു
|-





17:34, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് യു .പി .എസ്സ് .പുല്ലാട്
വിലാസം
പുല്ലാട്

കുറവൻകുഴി പി.ഒ.
,
689548
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 01 - 1912
വിവരങ്ങൾ
ഫോൺ04692 661505
ഇമെയിൽgovtupschoolpullad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37340 (സമേതം)
യുഡൈസ് കോഡ്32120600522
വിക്കിഡാറ്റQ87593795
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ08
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിവർഗീസ്
പി.ടി.എ. പ്രസിഡണ്ട്ബിനീഷ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്അതുല്യ
അവസാനം തിരുത്തിയത്
10-02-202237340


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ല - തിരുവല്ല വിദ്യാഭ്യാസജില്ലയിൽ, പുല്ലാട് ഉപജില്ല, കോയിപ്രംഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ ഇളപ്പുങ്കൽ ജംഗ്ഷന് സമീപം 1912ൽ സ്ഥാപിച്ച ഒരു സർക്കാർ വിദ്യാലയമാണ് പുല്ലാട് ഗവൺമെൻറ് അപ്പർപ്രൈമറി സ്കൂൾ, അഥവാ പുല്ലാട്കിഴക്കേപുറം സ്കൂൾ. തീവെച്ചസ്കൂൾ എന്നും അറിയപ്പെടുന്നു.

ചരിത്രം

പുല്ലാട്ടെ തീവെച്ച സ്കൂൾ

1910 ൽ ചരിത്രം തിരുത്തിയ ആ ഉത്തരവ് പുറത്ത് വന്നു.അയിത്തവർഗക്കാരായ ഈഴവർക്കും മറ്റ് പിന്നാക്കസമുദായ അംഗങ്ങൾക്കും സ്കൂൾ പ്രവേശനം നൽകി ദിവാൻ പി.രാജഗോപാലാചാരി വിളംബരം പുറപ്പെടുവിച്ചു.കൂടുതൽ ചരിത്ര വിശേഷങ്ങൾ

ഭൗതികസൗകര്യങ്ങൾ

  പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള അക്ഷര മുത്തശ്ശിയാണ് പുല്ലാട് ഗവൺമെൻറ് യുപി സ്കൂൾ, കിഴക്കേപ്പുറം.

കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ നവോദ്ധാനത്തിൻ്റെ ചിറകടിയൊച്ച ഉയർത്തിയ "തീവെച്ച സ്കൂൾ " എന്ന ഖ്യാതിയുള്ള ഈ വിദ്യാലയം അടുത്തകാലംവരെ ക്ലേശസ്ഥിതിയിലായിരുന്നു. കുടുതലറിയാൻ

മികവുകൾ

സ്കൂൾ കാർഷികക്ലബ്ബ് പരിസ്ഥിതിക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യ വേദി ശാസ്തരംഗം വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ മികച്ച അസംബ്ലി വാഹന സൗകര്യം മത്സര പരിപടിക്കായുള്ളപരിശീലനം കലാ/കായിക/പ്രവൃത്തിപരിചയ പരിപാടികളിലേക്കുള്ള പരിശീലനം

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി.ടി.കേശവ ശാസ്ത്രി (മുൻ തിരുക്കൊച്ചി നിയമസഭ ഡപ്യൂട്ടി സെക്രട്ടറി)

ദിനാചരണങ്ങൾ

പ്രവേശനോത്സവം പരിസ്ഥിതിദിനം ബാലവേല വിരുദ്ധദിനം ജനസംഖ്യാദിനം

ചാന്ദ്രദിനം

ചിങ്ങം -1

ഹിരോഷിമ -നാഗസാക്കി ദിനം

ക്വിറ്റ് ഇന്ത്യാ ദിനം

സ്വാതന്ത്ര്യദിനം

ഓസോൺദിനം

ഗാന്ധിജയന്തി

ഐക്യരാഷ്ട്രദിനം

ശിശുദിനം

മനുഷ്യാവകാശ ദിനം

ഗണിതശാസ്ത്ര ദിനം

ശാസ്ത്രദിനം

അദ്ധ്യാപകർ

ശ്രീമതി.സുനിവർഗീസ് - HM ശ്രീമതി. ജിജി ജോർജ് (സീ:അസ്സി:) ശ്രീമതി.പ്രസീദ.ആർ.നായർ ശ്രീമതി.സുജാശാമുവൽ ശ്രീമതി.ഗീതാമോൾ ശ്രീമതി. ദീപ.ആർ ശ്രീ.സുധാകരൻ.കെ.കെ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

ക്ലബ്ബുകൾ

സയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്. ടാലൻ്റ് ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

</gallery>

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

1.തിരുവല്ല-കോഴഞ്ചേരി റോഡിൽ മുട്ടുമൺ ജംഗ്ഷനിൽ നിന്ന് ചെറുകോൽപ്പുഴ റോഡിൽ കിഴക്കോട്ട് സഞ്ചരിച്ചാൽ ഇളപ്പുങ്കൽ ജംഗ്ഷനിലാണ് സ്കൂൾ.

2.കോഴഞ്ചേരി-തടിയൂർ റൂട്ടിൽ തോണിപ്പുഴ ജംഗ്ഷനിൽ വന്ന് പടിഞ്ഞാറ് പുല്ലാട് ഭാഗത്തേക്ക് വന്നാൽ ഇളപ്പുങ്കൽ ജംഗ്ഷൻ.

3.പുല്ലാട് - മല്ലപ്പള്ളി റോഡിൽ പുല്ലാട് വടക്കേ കവലയിൽനിന്ന് തോണിപ്പുഴ ഭാഗത്തേക്ക് വരുമ്പോൾ ഇളപ്പുങ്കൽ ജംഗ്ഷനിലാണ് വിദ്യാലയം.


{{#multimaps:9.362575,76.678665|zoom=18}}