"ഗവൺമെന്റ് യു .പി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻസാരഥികൾ) |
(ചെ.)No edit summary |
||
വരി 99: | വരി 99: | ||
{| class="wikitable" | {| class="wikitable" | ||
|+ മുൻസാരഥികൾ | |+ മുൻസാരഥികൾ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
16:43, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു .പി .എസ്സ് .പുല്ലാട് | |
---|---|
വിലാസം | |
പുല്ലാട് കുറവൻകുഴി പി.ഒ. , 689548 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 01 - 1912 |
വിവരങ്ങൾ | |
ഫോൺ | 04692 661505 |
ഇമെയിൽ | govtupschoolpullad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37340 (സമേതം) |
യുഡൈസ് കോഡ് | 32120600522 |
വിക്കിഡാറ്റ | Q87593795 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 08 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിവർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ബിനീഷ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അതുല്യ |
അവസാനം തിരുത്തിയത് | |
10-02-2022 | 37340 |
പത്തനംതിട്ട ജില്ല - തിരുവല്ല വിദ്യാഭ്യാസജില്ലയിൽ, പുല്ലാട് ഉപജില്ല, കോയിപ്രംഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ ഇളപ്പുങ്കൽ ജംഗ്ഷന് സമീപം 1912ൽ സ്ഥാപിച്ച ഒരു സർക്കാർ വിദ്യാലയമാണ് പുല്ലാട് ഗവൺമെൻറ് അപ്പർപ്രൈമറി സ്കൂൾ, അഥവാ പുല്ലാട്കിഴക്കേപുറം സ്കൂൾ. തീവെച്ചസ്കൂൾ എന്നും അറിയപ്പെടുന്നു.
ചരിത്രം
പുല്ലാട്ടെ തീവെച്ച സ്കൂൾ
1910 ൽ ചരിത്രം തിരുത്തിയ ആ ഉത്തരവ് പുറത്ത് വന്നു.അയിത്തവർഗക്കാരായ ഈഴവർക്കും മറ്റ് പിന്നാക്കസമുദായ അംഗങ്ങൾക്കും സ്കൂൾ പ്രവേശനം നൽകി ദിവാൻ പി.രാജഗോപാലാചാരി വിളംബരം പുറപ്പെടുവിച്ചു.കൂടുതൽ ചരിത്ര വിശേഷങ്ങൾ
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള അക്ഷര മുത്തശ്ശിയാണ് പുല്ലാട് ഗവൺമെൻറ് യുപി സ്കൂൾ, കിഴക്കേപ്പുറം.
കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ നവോദ്ധാനത്തിൻ്റെ ചിറകടിയൊച്ച ഉയർത്തിയ "തീവെച്ച സ്കൂൾ " എന്ന ഖ്യാതിയുള്ള ഈ വിദ്യാലയം അടുത്തകാലംവരെ ക്ലേശസ്ഥിതിയിലായിരുന്നു. കുടുതലറിയാൻ
മികവുകൾ
സ്കൂൾ കാർഷികക്ലബ്ബ് പരിസ്ഥിതിക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യ വേദി ശാസ്തരംഗം വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ മികച്ച അസംബ്ലി വാഹന സൗകര്യം മത്സര പരിപടിക്കായുള്ളപരിശീലനം കലാ/കായിക/പ്രവൃത്തിപരിചയ പരിപാടികളിലേക്കുള്ള പരിശീലനം
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37340
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ