"ഗവ.ഫിഷറീസ്.എൽ.പി. സ്ക്കൂൾ ചാലിയം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
* കടൽ ജീവികളുടെ ശേഷിപ്പുകളടങ്ങിയ  കടൽ മ്യൂസിയം
* ഇന്റർനെറ്റ് സ്മാർട്ട് ക്ലാസ്സ്‌റൂം
* പ്രീ പ്രൈമറി ,2.അംഗനവാടികൾ ,ഇംഗ്ലീഷ് ,അറബിക് ,മലയാളം ,ഹിന്ദി എന്നി നാല് ഭാഷകളിൽ മുഴുവൻ കുട്ടികളും ഭാഷ ശേഷി നേടുന്ന പ്രൈമറി വിദ്യാലയം
* രുചികരവും വ്യത്യസ്തവുമായ പ്രഭാത  ഭക്ഷണം നൽകുന്ന ഉപജില്ലയിലെ സർക്കാർ  വിദ്യാലയം
* ജൂനിയർ റെഡ്ക്രോസ് സൊസൈറ്റിയിൽ മുഴുവൻ കുട്ടികളും അംഗങ്ങളായ സംസ്ഥാനത്തെ രണ്ടാമത്തെ സർക്കാർ വിദ്യാലയം .
* മലയാള ദിന പത്രങ്ങളും എഴുത്തുകാരുടെയും കവികളുടെയും ജീവിത ചരിത്ര ഡോക്യൂമെന്ററികളും ഗ്രൻഥങ്ങളും ഉൾക്കൊള്ളുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക വായന ശാല &ലൈബ്രറി ഉള്ള വിദ്യാലയം .
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637642" എന്ന താളിൽനിന്ന് ശേഖരിച്ചത്