ഗവ.ഫിഷറീസ്.എൽ.പി. സ്ക്കൂൾ ചാലിയം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • കടൽ ജീവികളുടെ ശേഷിപ്പുകളടങ്ങിയ  കടൽ മ്യൂസിയം
  • ഇന്റർനെറ്റ് സ്മാർട്ട് ക്ലാസ്സ്‌റൂം
  • പ്രീ പ്രൈമറി ,2.അംഗനവാടികൾ ,ഇംഗ്ലീഷ് ,അറബിക് ,മലയാളം ,ഹിന്ദി എന്നി നാല് ഭാഷകളിൽ മുഴുവൻ കുട്ടികളും ഭാഷ ശേഷി നേടുന്ന പ്രൈമറി വിദ്യാലയം
  • രുചികരവും വ്യത്യസ്തവുമായ പ്രഭാത  ഭക്ഷണം നൽകുന്ന ഉപജില്ലയിലെ സർക്കാർ  വിദ്യാലയം
  • ജൂനിയർ റെഡ്ക്രോസ് സൊസൈറ്റിയിൽ മുഴുവൻ കുട്ടികളും അംഗങ്ങളായ സംസ്ഥാനത്തെ രണ്ടാമത്തെ സർക്കാർ വിദ്യാലയം .
  • മലയാള ദിന പത്രങ്ങളും എഴുത്തുകാരുടെയും കവികളുടെയും ജീവിത ചരിത്ര ഡോക്യൂമെന്ററികളും ഗ്രൻഥങ്ങളും ഉൾക്കൊള്ളുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക വായന ശാല &ലൈബ്രറി ഉള്ള വിദ്യാലയം .