ഗവ.ഫിഷറീസ്.എൽ.പി. സ്ക്കൂൾ ചാലിയം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- കടൽ ജീവികളുടെ ശേഷിപ്പുകളടങ്ങിയ കടൽ മ്യൂസിയം
- ഇന്റർനെറ്റ് സ്മാർട്ട് ക്ലാസ്സ്‌റൂം
- പ്രീ പ്രൈമറി ,2.അംഗനവാടികൾ ,ഇംഗ്ലീഷ് ,അറബിക് ,മലയാളം ,ഹിന്ദി എന്നി നാല് ഭാഷകളിൽ മുഴുവൻ കുട്ടികളും ഭാഷ ശേഷി നേടുന്ന പ്രൈമറി വിദ്യാലയം
- രുചികരവും വ്യത്യസ്തവുമായ പ്രഭാത ഭക്ഷണം നൽകുന്ന ഉപജില്ലയിലെ സർക്കാർ വിദ്യാലയം
- ജൂനിയർ റെഡ്ക്രോസ് സൊസൈറ്റിയിൽ മുഴുവൻ കുട്ടികളും അംഗങ്ങളായ സംസ്ഥാനത്തെ രണ്ടാമത്തെ സർക്കാർ വിദ്യാലയം .
- മലയാള ദിന പത്രങ്ങളും എഴുത്തുകാരുടെയും കവികളുടെയും ജീവിത ചരിത്ര ഡോക്യൂമെന്ററികളും ഗ്രൻഥങ്ങളും ഉൾക്കൊള്ളുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക വായന ശാല &ലൈബ്രറി ഉള്ള വിദ്യാലയം .