"എ.യു.പി.എസ്.കുലുക്കല്ലൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
ഷൊർണൂർ സബ്ജില്ലാ തല കായിക മേള ചാമ്പ്യൻമാർ  
ഷൊർണൂർ സബ്ജില്ലാ തല കായിക മേള ചാമ്പ്യൻമാർ  

ഷൊർണൂർ സബ്ജില്ല,പാലക്കാട് ജില്ലാ തലങ്ങളിൽ യു പി  വിഭാഗം സാമൂഹ്യ ശാസ്ത്ര മേള- സ്റ്റിൽ മോഡൽ വിഭാഗത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം   
ഷൊർണൂർ സബ്ജില്ല,പാലക്കാട് ജില്ലാ തലങ്ങളിൽ യു പി  വിഭാഗം സാമൂഹ്യ ശാസ്ത്ര മേള- സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഗ്രേഡോടെ ഒന്നാം സ്ഥാനം   

ഷൊർണൂർ സബ്ജില്ലാ തല സാമൂഹ്യ ശാസ്ത്രമേള എൽ പി  വിഭാഗം ചാമ്പ്യന്മാർ  
ഷൊർണൂർ സബ്ജില്ലാ തല സാമൂഹ്യ ശാസ്ത്രമേള എൽ പി  വിഭാഗം ചാമ്പ്യന്മാർ  
വരി 23: വരി 23:
2018 -2019 വർഷത്തിൽ 4  എൽ എസ്  എസ്  സ്കോളർഷിപ്പ്, 3 യു എസ് എസ്  സ്കോളർഷിപ്പ്  
2018 -2019 വർഷത്തിൽ 4  എൽ എസ്  എസ്  സ്കോളർഷിപ്പ്, 3 യു എസ് എസ്  സ്കോളർഷിപ്പ്  

2019-20 വർഷത്തിൽ 5 എൽ എസ്  എസ്  സ്കോളർഷിപ്പ് ,
2019-20 വർഷത്തിൽ 5 എൽ എസ്  എസ്  സ്കോളർഷിപ്പ് ,7 സംസ്കൃതം സ്‌കോളർഷിപ്പ് എന്നിവ ലഭിച്ചു .

11:24, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22 വർഷത്തിൽ

പാലക്കാട് ജില്ലാ ജൂനിയർ അത്ലറ്റിക് മീറ്റ് 2021  - ഗോൾഡ് മെഡൽ ജേതാവ് -ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഷാദിയ--ഹൈജമ്പ്

സംസ്ഥാനതല  ജൂനിയർ അത്ലറ്റിക് മീറ്റ് 2021 -ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഷാദിയ--ഹൈജമ്പ് - നാലാം സ്ഥാനം

2019 - 2020 വർഷത്തിൽ

ഷൊർണൂർ സബ്ജില്ലാ തല ശാസ്ത്രമേള ചാമ്പ്യന്മാർ

ഷൊർണൂർ സബ്ജില്ലാ തല കായിക മേള ചാമ്പ്യൻമാർ

ഷൊർണൂർ സബ്ജില്ല,പാലക്കാട് ജില്ലാ തലങ്ങളിൽ യു പി വിഭാഗം സാമൂഹ്യ ശാസ്ത്ര മേള- സ്റ്റിൽ മോഡൽ വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം

ഷൊർണൂർ സബ്ജില്ലാ തല സാമൂഹ്യ ശാസ്ത്രമേള എൽ പി വിഭാഗം ചാമ്പ്യന്മാർ

സംസ്ഥാന തല സാമൂഹ്യ ശാസ്ത്ര മേള - സ്റ്റിൽ മോഡൽ എ ഗ്രേഡോടെ നാലാം സ്ഥാനം

2007 മുതൽ തുടർച്ചയായി സാമൂഹ്യ ശാസ്ത്ര മേളയിൽ സബ്ജില്ല ,ജില്ല സംസ്ഥാന തല വിജയികൾ

2007 മുതൽ തുടർച്ചയായി 3 തവണ മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു.

2018 -2019 വർഷത്തിൽ 4  എൽ എസ്  എസ് സ്കോളർഷിപ്പ്, 3 യു എസ് എസ് സ്കോളർഷിപ്പ്

2019-20 വർഷത്തിൽ 5 എൽ എസ്  എസ് സ്കോളർഷിപ്പ് ,7 സംസ്കൃതം സ്‌കോളർഷിപ്പ് എന്നിവ ലഭിച്ചു .