എ.യു.പി.എസ്.കുലുക്കല്ലൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സംസ്ഥാനതലത്തിൽ നടന്ന ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021 -22 മത്സരത്തിൽ പാലക്കാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 41 വിദ്യാലയങ്ങളിൽ ഒന്നായി എ.യു.പി.എസ് കുലുക്കല്ലൂർ ... ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 4 പ്രൈമറി സ്കൂളുകളിൽ ഒന്നും, ഷൊർണൂർ സബ്ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയവുമാണ് എ.യു .പി.എസ് കുലുക്കല്ലൂർ .സ്കൂളിന് കൈറ്റിന്റെ പ്രത്യേക പ്രശസ്തി പത്രം ലഭിച്ചു .
2021-22 വർഷത്തിൽ
പാലക്കാട് ജില്ലാ ജൂനിയർ അത്ലറ്റിക് മീറ്റ് 2021 - ഗോൾഡ് മെഡൽ ജേതാവ് -ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഷാദിയ--ഹൈജമ്പ്
സംസ്ഥാനതല ജൂനിയർ അത്ലറ്റിക് മീറ്റ് 2021 -ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഷാദിയ--ഹൈജമ്പ് - നാലാം സ്ഥാനം
പാലക്കാട് നടന്ന ജില്ലാ മിനി അത്ലറ്റിക് മീറ്റിൽ അണ്ടർ 10 വിഭാഗത്തിൽ ഹൈ ജമ്പിൽ നാലാം ക്ലാസ് വിദ്യാർത്ഥി അഫ്‌നാൻ വെള്ളി മെഡൽ നേടി .
മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ശ്രീനിധി ,അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നിത്യ ,ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആരതി രമേശ് എന്നിവർ റിലേയിൽ വെങ്കലം നേടി .നിത്യ ലോങ്ങ് ജമ്പിലും വെങ്കലം നേടി .
2020 -2021 വർഷത്തിൽ 7 എൽ .എസ് .എസ് സ്കോളർഷിപ്പ് 2 യു .എസ് എസ് സ്കോളർഷിപ്പ് എന്നിവ ലഭിച്ചു .
2020 -2021 വർഷത്തിൽ 7 എൽ .എസ് .എസ് സ്കോളർഷിപ്പ് 2 യു .എസ് എസ് സ്കോളർഷിപ്പ് എന്നിവ ലഭിച്ചു
2019 - 2020 വർഷത്തിൽ
ഷൊർണൂർ സബ്ജില്ലാ തല ശാസ്ത്രമേള ചാമ്പ്യന്മാർ
ഷൊർണൂർ സബ്ജില്ലാ തല കായിക മേള ചാമ്പ്യൻമാർ
ഷൊർണൂർ സബ്ജില്ല,പാലക്കാട് ജില്ലാ തലങ്ങളിൽ യു പി വിഭാഗം സാമൂഹ്യ ശാസ്ത്ര മേള- സ്റ്റിൽ മോഡൽ വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം
ഷൊർണൂർ സബ്ജില്ലാ തല സാമൂഹ്യ ശാസ്ത്രമേള എൽ പി വിഭാഗം ചാമ്പ്യന്മാർ
സംസ്ഥാന തല സാമൂഹ്യ ശാസ്ത്ര മേള - സ്റ്റിൽ മോഡൽ എ ഗ്രേഡോടെ നാലാം സ്ഥാനം
2019-20 വർഷത്തിൽ 5 എൽ എസ് എസ് സ്കോളർഷിപ്പ് ,7 സംസ്കൃതം സ്‌കോളർഷിപ്പ് എന്നിവ ലഭിച്ചു .
2007 മുതൽ തുടർച്ചയായി സാമൂഹ്യ ശാസ്ത്ര മേളയിൽ സബ്ജില്ല ,ജില്ല സംസ്ഥാന തല വിജയികൾ
2007 മുതൽ തുടർച്ചയായി 3 തവണ മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു.
2018 -2019 വർഷത്തിൽ 4 എൽ എസ് എസ് സ്കോളർഷിപ്പ്, 3 യു എസ് എസ് സ്കോളർഷിപ്പ്