"ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Ranjithrgm (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}സ്കൂൾ | {{PSchoolFrame/Pages}}മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ പൂക്കണ്ടം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഒന്നര നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ മലപ്പട്ടം ദേശത്ത് പ്രമുഖ പണ്ഡിതനും ഋഷിതുല്യമായ ശ്രീരാമ ഗുരു സ്ഥാപിച്ച ഗുരുകുല വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്നത്തെ ആർ ജി എം എ യു പി സ്കൂൾ ഈ സരസ്വതീ ക്ഷേത്രം ആരംഭിച്ച വർഷം കൃത്യമായി റിപ്പോർട്ട് നൽകാൻ സാധിക്കുന്നില്ലെങ്കിൽ ഉം ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഏകദേശം 125 വർഷങ്ങൾക്ക് മുൻപുതന്നെ മലപ്പട്ടം സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം അതിനു മുൻപ് തന്നെ എഴുത്തുപള്ളിക്കൂടം എന്ന പേരിൽ ഈ ദേശത്ത് വിദ്യയുടെ ദീപം തെളിയിച്ചതായി തെളിവുകളുണ്ട്. ബ്രിട്ടീഷ് ഗവൺമെന്റ് മലബാറിൽ അംഗീകരിച്ച 24 സ്കൂളുകളിൽ ഒന്നും ഇരിക്കൂർ ഉപജില്ലാ പരിധിയിലെ ഒന്നാമത്തെ വിദ്യാലയവും ആണിത് വിദ്യാഭ്യാസം ഒരു അവശ്യ ഘടകമായി അക്കാലത്ത് ആളുകൾ കരുതിയിരുന്നില്ല. നാരായവും മണലും എഴുത്തോലയും ആയിരുന്നു അന്ന് ഉപയോഗത്തിൽ ഇരുന്നത്. മണിപ്രവാളം ശീലാവതി വട്ടപ്പാട്ട് തുടങ്ങിയവയായിരുന്നു എഴുത്തു പള്ളിക്കൂടത്തിലെ പാഠ്യവിഷയങ്ങൾ. എഴുത്തുപള്ളിക്കൂടം നിലനിന്നിരുന്ന വളത്തിന് എഴുത്തുപള്ളി വളപ്പ് എന്നാണ് പേര്. അവിടെ നിന്ന് ഏകദേശം രണ്ടു വർഷങ്ങൾക്കു ശേഷം ചാലിയ ചെടി ആരോട് ഇനി സ്കൂളിൽ ഇരിക്കുന്ന സ്ഥലം വിലയ്ക്കുവാങ്ങി. സ്കൂൾ ഇരിക്കുന്ന ഈ സ്ഥാപനത്തിന് ചെറിയാൻ വളപ്പ് എന്ന പേരു വരാൻ കാരണം ഇതാണ്. ഇവിടെ തൽക്കാലത്തേക്ക് ഒരു ഷെഡ്ഡ് കെട്ടി വിദ്യാലയം ആരംഭിച്ചു. | ||
പഴയ ചിറക്കൽ താലൂക്കിൽ സമീപപ്രദേശങ്ങളിൽ ഒന്നും സ്കൂളുകൾ ആരംഭിച്ചിട്ടില്ല ആയിരുന്നു അക്കാലത്ത് വിദ്യാലയത്തിലെ പ്രസക്തി വളരെ വലുതായിരുന്നു പ്രശസ്ത പണ്ഡിതരും ഋഷിതുല്യമായ കുഞ്ഞിരാമൻ എഴുത്തച്ഛൻ തുടങ്ങിയവർ ഗുരുവിനോടൊപ്പം പ്രശസ്ത സേവനമനുഷ്ഠിച്ചു. രാമൻ ഗുരുവിന്റെ നിര്യാണത്തെ തുടർന്ന് രണ്ടാമത്തെ മകനായ കുഞ്ഞാലിക്കുട്ടി മാനേജറായി കുറച്ചു വർഷങ്ങൾക്കു ശേഷം വെള്ളപ്പൊക്കത്തിൽ സ്കൂൾ തകർന്നെങ്കിലും കല്ലും ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കപ്പെട്ടു മരണശേഷം അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ നടത്തിക്കൊണ്ടു പോകാൻ സാധിക്കാത്തതിനാൽ സ്കൂളും സ്ഥലവും കുഞ്ഞിരാമൻ മാസ്റ്റർ കൈമാറി അദ്ദേഹം മാനേജർ ആയിരിക്കും സ്കൂൾ 1958 ഏഴാം ക്ലാസ് വരെ ആയി ഉയർത്തപ്പെട്ടു പിന്നീട് ശ്രീമതി ടീച്ചർ ആയിരുന്നു മാനേജർ ശ്രീമതി ടീച്ചറുടെ നിര്യാണത്തെത്തുടർന്ന് സ്ഥാപനത്തിന്റെ മാനേജർ കെ രാമചന്ദ്രൻ മാസ്റ്റർ 1970 പ്രധാനധ്യാപകൻ ആയിരുന്ന കെ ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് ശ്രീ കെ പി ജനാർദ്ദനൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി നിയമിതനായി 1997 മെയ് 31 ന് അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീ പാർവതി ടീച്ചർ ഹെഡ്മിസ്ട്രസ് ആയി നിയമിക്കപ്പെടുകയും ചെയ്തു | |||
19:09, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ പൂക്കണ്ടം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഒന്നര നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ മലപ്പട്ടം ദേശത്ത് പ്രമുഖ പണ്ഡിതനും ഋഷിതുല്യമായ ശ്രീരാമ ഗുരു സ്ഥാപിച്ച ഗുരുകുല വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്നത്തെ ആർ ജി എം എ യു പി സ്കൂൾ ഈ സരസ്വതീ ക്ഷേത്രം ആരംഭിച്ച വർഷം കൃത്യമായി റിപ്പോർട്ട് നൽകാൻ സാധിക്കുന്നില്ലെങ്കിൽ ഉം ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഏകദേശം 125 വർഷങ്ങൾക്ക് മുൻപുതന്നെ മലപ്പട്ടം സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം അതിനു മുൻപ് തന്നെ എഴുത്തുപള്ളിക്കൂടം എന്ന പേരിൽ ഈ ദേശത്ത് വിദ്യയുടെ ദീപം തെളിയിച്ചതായി തെളിവുകളുണ്ട്. ബ്രിട്ടീഷ് ഗവൺമെന്റ് മലബാറിൽ അംഗീകരിച്ച 24 സ്കൂളുകളിൽ ഒന്നും ഇരിക്കൂർ ഉപജില്ലാ പരിധിയിലെ ഒന്നാമത്തെ വിദ്യാലയവും ആണിത് വിദ്യാഭ്യാസം ഒരു അവശ്യ ഘടകമായി അക്കാലത്ത് ആളുകൾ കരുതിയിരുന്നില്ല. നാരായവും മണലും എഴുത്തോലയും ആയിരുന്നു അന്ന് ഉപയോഗത്തിൽ ഇരുന്നത്. മണിപ്രവാളം ശീലാവതി വട്ടപ്പാട്ട് തുടങ്ങിയവയായിരുന്നു എഴുത്തു പള്ളിക്കൂടത്തിലെ പാഠ്യവിഷയങ്ങൾ. എഴുത്തുപള്ളിക്കൂടം നിലനിന്നിരുന്ന വളത്തിന് എഴുത്തുപള്ളി വളപ്പ് എന്നാണ് പേര്. അവിടെ നിന്ന് ഏകദേശം രണ്ടു വർഷങ്ങൾക്കു ശേഷം ചാലിയ ചെടി ആരോട് ഇനി സ്കൂളിൽ ഇരിക്കുന്ന സ്ഥലം വിലയ്ക്കുവാങ്ങി. സ്കൂൾ ഇരിക്കുന്ന ഈ സ്ഥാപനത്തിന് ചെറിയാൻ വളപ്പ് എന്ന പേരു വരാൻ കാരണം ഇതാണ്. ഇവിടെ തൽക്കാലത്തേക്ക് ഒരു ഷെഡ്ഡ് കെട്ടി വിദ്യാലയം ആരംഭിച്ചു.
പഴയ ചിറക്കൽ താലൂക്കിൽ സമീപപ്രദേശങ്ങളിൽ ഒന്നും സ്കൂളുകൾ ആരംഭിച്ചിട്ടില്ല ആയിരുന്നു അക്കാലത്ത് വിദ്യാലയത്തിലെ പ്രസക്തി വളരെ വലുതായിരുന്നു പ്രശസ്ത പണ്ഡിതരും ഋഷിതുല്യമായ കുഞ്ഞിരാമൻ എഴുത്തച്ഛൻ തുടങ്ങിയവർ ഗുരുവിനോടൊപ്പം പ്രശസ്ത സേവനമനുഷ്ഠിച്ചു. രാമൻ ഗുരുവിന്റെ നിര്യാണത്തെ തുടർന്ന് രണ്ടാമത്തെ മകനായ കുഞ്ഞാലിക്കുട്ടി മാനേജറായി കുറച്ചു വർഷങ്ങൾക്കു ശേഷം വെള്ളപ്പൊക്കത്തിൽ സ്കൂൾ തകർന്നെങ്കിലും കല്ലും ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കപ്പെട്ടു മരണശേഷം അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ നടത്തിക്കൊണ്ടു പോകാൻ സാധിക്കാത്തതിനാൽ സ്കൂളും സ്ഥലവും കുഞ്ഞിരാമൻ മാസ്റ്റർ കൈമാറി അദ്ദേഹം മാനേജർ ആയിരിക്കും സ്കൂൾ 1958 ഏഴാം ക്ലാസ് വരെ ആയി ഉയർത്തപ്പെട്ടു പിന്നീട് ശ്രീമതി ടീച്ചർ ആയിരുന്നു മാനേജർ ശ്രീമതി ടീച്ചറുടെ നിര്യാണത്തെത്തുടർന്ന് സ്ഥാപനത്തിന്റെ മാനേജർ കെ രാമചന്ദ്രൻ മാസ്റ്റർ 1970 പ്രധാനധ്യാപകൻ ആയിരുന്ന കെ ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് ശ്രീ കെ പി ജനാർദ്ദനൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി നിയമിതനായി 1997 മെയ് 31 ന് അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീ പാർവതി ടീച്ചർ ഹെഡ്മിസ്ട്രസ് ആയി നിയമിക്കപ്പെടുകയും ചെയ്തു