"ജി.എൽ.പി.എസ് നൂറണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 135: | വരി 135: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
* മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 2.2 കിലോമീറ്റർ മാർക്കറ്റ് റോഡ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
* മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 4.1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
* മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
{{#multimaps:10.76825271079283, 76.64593506775233|width=700px | {{#multimaps:10.76825271079283, 76.64593506775233|width=700px | ||
| zoom=18}} | | zoom=18}} |
13:32, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് നൂറണി | |
---|---|
വിലാസം | |
നൂറണി നൂറണി , നൂറണി പി.ഒ. , 678004 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | glpnurani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21624 (സമേതം) |
യുഡൈസ് കോഡ് | 32060900739 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 39 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ. കെ. സി |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജുള |
എം.പി.ടി.എ. പ്രസിഡണ്ട് | സുധ |
അവസാനം തിരുത്തിയത് | |
09-02-2022 | 21624-pkd |
ചരിത്രം
1918 ജൂൺ 1 ന് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.(കൂടുതൽ )
ഭൗതികസൗകര്യങ്ങൾ
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. ഇവയ്ക്ക് പുറമെ .
- 7 കമ്പ്യൂട്ടർ
- ഓഡിറ്റോറിയം
- പാർക്ക്
- പച്ചക്കറിത്തോട്ടം (കൂടുതൽ )
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാലയത്തിന് മാത്രം സ്വന്തമായി തനത് പ്രവർത്തനങ്ങൾ ഉണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനപിന്തുണ നൽകാനുള്ള ഒരു കൈത്താങ്ങായിട്ടാണ് കാണുന്നത്.(കൂടുതൽ അറിയാൻ )
മികച്ച അധ്യാപകന് ഉള്ള സംസ്ഥാന അവാർഡ്
ഈ സ്കൂളിലെ മുൻ അധ്യാപകനായിരുന്ന ഹമീദ് മാസ്റ്റർ ന് 2008-ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്.(ഫോട്ടോ)
L.S.S.ജേതാക്കൾ
2010-2011ലെ L.s.s.ജേതാക്കൾ:
സ്വാ തി
ജി ഷ്ണു
ജാ സ്മി ൻ
2012-2013ലെ ജേ താ വ്:
ഷഹല ഷെ റി
2020-2021ലെ ജേതാവ്
റിസ്വാൻ
വിദ്യാലയത്തിന് ലഭിച്ച കാർഷിക അവാർഡുകൾ
- 2016 -2017-ൽ മികച്ച ജില്ലാതല കുട്ടി കർഷകനുള്ള
(രണ്ടാം സ്ഥാനം) അവാർഡ് ഹാഷിഫ് പിഎച്ച്. ന് ലഭിച്ചു
.
- 2018-2019 -ൽ കാർഷിക ക്ഷേമ വകുപ്പിൽ നിന്ന്
കൃഷിയിൽ മികച്ച വിദ്യാർഥി, കൃഷിക്ക് നേതൃത്വം കൊടുത്ത മികച്ച അധ്യാപിക ,(ലളിത ടീച്ചർ )മികച്ച വിദ്യാലയം ,എന്നീ മേഖലകളിൽ (രണ്ടാം സ്ഥാനവും ). അവാർഡുകൾ ലഭിച്ചിട്ടുണ്ട് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ബാലൻ
- രാധാകൃഷ്ണൻ-സി.
- മുതുകരപ്പൻ
- ചിന്നമ്മ
- ചെല്ലമ്മ
- കൃഷ്ണൻ
- രാധാമണി
- സരസ്വതി
- ലക്ഷ്മിക്കുട്ടി
- സാവിത്രി
- ജയശ്രീ
- ശ്രീധരൻ
- ലൈല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.രാമചന്ദ്രൻ (കുട്ടികളുടെ സ്പെഷ്യലിസ്റ്
യൂട്യൂബ് ചാനൽ
ജി ൽ പി സ് നൂറണി എന്നാണ് ഈ സ്കൂളിന്റെ യു ട്യുബ് ചാനലിന്റെ പേര്. വിവിധ വിവിധ പഠന പ്രവർത്തനങ്ങളുടെയും പാഠ്യേതരപഠനപ്രവർത്തനങ്ങളുടെയും, ദിനാചരണ പ്രവർത്തനങ്ങളുടെയും വീഡിയോ അധ്യാപകർ ഈ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 2.2 കിലോമീറ്റർ മാർക്കറ്റ് റോഡ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 4.1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.76825271079283, 76.64593506775233|width=700px | zoom=18}}
അവലംബം
- സ്കൂൾ ഇൻഫർമേഷൻ ബോർഡ്
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21624
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ