ഉള്ളടക്കത്തിലേക്ക് പോവുക

"എ എം എൽ പി എസ് പന്നൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AMLPS PANNUR EAST}}
{{prettyurl|AMLPS PANNUR EAST}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കിഴക്കോത്ത്
|സ്ഥലപ്പേര്=പന്നൂർ
|വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 47433
|സ്കൂൾ കോഡ്=47433
| സ്ഥാപിതദിവസം= 00
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 00
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1926  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=കിഴക്കോത്ത് പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32040300901
| പിൻ കോഡ്= 673572
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04952212055
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= pannureastamlpschool@gmaiI.com
|സ്ഥാപിതവർഷം=1926
| സ്കൂൾ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല= കൊടുവള്ളി
|പോസ്റ്റോഫീസ്=കിഴക്കോത്ത്
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673572
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2212055
| പഠന വിഭാഗങ്ങൾ1= എൽ.പി.സ്കൂൾ
|സ്കൂൾ ഇമെയിൽ=pannureastamlpschool@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കൊടുവള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കിഴക്കോത്ത് പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 40
|വാർഡ്=14
| പെൺകുട്ടികളുടെ എണ്ണം=32
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 72
|നിയമസഭാമണ്ഡലം=കൊടുവള്ളി
| അദ്ധ്യാപകരുടെ എണ്ണം= 5
|താലൂക്ക്=താമരശ്ശേരി
| പ്രിൻസിപ്പൽ=
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രധാന അദ്ധ്യാപകൻ= കെ.കെ ആലി
|ഭരണവിഭാഗം=എയ്ഡഡ്
| പി ടി എ പ്രസിഡന്റ്= രാജലക്ഷ്മണൻ|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
||സ്കൂൾ ചിത്രം=20170205_155910.jpg|  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=98
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റംല കാപ്പൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അസ്സയിൽ പറക്കുന്ന്
|എം.പി.ടി.. പ്രസിഡണ്ട്=ബിജിത
|സ്കൂൾ ചിത്രം=20170205_155910.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 75: വരി 102:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}
|
* കോഴിക്കോട്  നഗരത്തിൽ നിന്നും 25കി.മി. അകലത്തായി കോഴിക്കോട് കൊടുവള്ളിയിൽ നിന്നും എളൈറ്റിൽ വട്ടോളിയിലേക്ക് പോകുമ്പോൾ പരപ്പാറ എന്ന സ്ഥലത്ത്  നിന്നും വലത്തോട്ടുള്ള റോഡിനു താഴോട്ട് പോയാൽ കുറുന്താറ്റിൽ സ്കൂൾ  എത്തും ഇതാണ് ഞങ്ങളുടെ പന്നൂർ ഈസ്റ്റ് എ.എം .എൽ .പി സ്കൂൾ.         
* കോഴിക്കോട്  നഗരത്തിൽ നിന്നും 25കി.മി. അകലത്തായി കോഴിക്കോട് കൊടുവള്ളിയിൽ നിന്നും എളൈറ്റിൽ വട്ടോളിയിലേക്ക് പോകുമ്പോൾ പരപ്പാറ എന്ന സ്ഥലത്ത്  നിന്നും വലത്തോട്ടുള്ള റോഡിനു താഴോട്ട് പോയാൽ കുറുന്താറ്റിൽ സ്കൂൾ  എത്തും ഇതാണ് ഞങ്ങളുടെ പന്നൂർ ഈസ്റ്റ് എ.എം .എൽ .പി സ്കൂൾ.         
*
{{#multimaps:|width=800px|zoom=12}}
|}
 
<!--visbot  verified-chils->

12:58, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം എൽ പി എസ് പന്നൂർ ഈസ്റ്റ്
വിലാസം
പന്നൂർ

കിഴക്കോത്ത് പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0495 2212055
ഇമെയിൽpannureastamlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47433 (സമേതം)
യുഡൈസ് കോഡ്32040300901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകിഴക്കോത്ത് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ98
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറംല കാപ്പൻ
പി.ടി.എ. പ്രസിഡണ്ട്അസ്സയിൽ പറക്കുന്ന്
എം.പി.ടി.എ. പ്രസിഡണ്ട്ബിജിത
അവസാനം തിരുത്തിയത്
09-02-2022Noufalelettil


പ്രോജക്ടുകൾ





കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ.

ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നൂർ ഈസ്റ്റ് എ.എം.എൽ.പി.സ്കൂൾ (കുറുന്താറ്റിൽ) അബൂബക്കർ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.മതപഠനം മാത്രം പോരാ ഭൗതിക വിദ്യാഭ്യാസം കൂടി സമൂഹത്തിന് ആവശ്യമാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഈ വിദ്യാലയം സ്ഥാപിക്കുന്നതിലെത്തിച്ചത് .1926 ൽ ആരംഭിച്ച ഈ വിദ്യാലയം പൂർണ്ണ എൽ പി സ്കൂളായി അംഗീകരിച്ചത് 1933 ലാണ് .ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് ഇന്ന് കോൺക്രീറ്റ് കെട്ടിടവും ഓട് മേഞ്ഞ കെട്ടിടവും കൊണ്ട് പ്രകൃതി മനോഹരമായ സ്ഥലത്താണ് പന്നൂർ ഈസ്റ്റ് എ.എം എൽ . പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

 20 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എൽ.പി സ്കൂളി 4 ക്ലാസ് മുറികളും പ്രീ പ്രൈ മറിക്ക് 2 ക്ലാസ് മുറികളുമുണ്ട്.ഒരു കളിസ്ഥലവും വലിയൊരു സ്റ്റേജും വിദ്യാലയത്തിനുണ്ട്, ടീച്ചേഴ്സിനുള്ള പ്രത്യേക സ്റ്റാഫ് റൂമും പ്രധാനധ്യാപകനുള്ള ഓഫീസും വിദ്യാലയത്തിനുണ്ട്. ഞങ്ങളുടെ സ്കുളിന്റെ ചുറ്റുമായി മതിലുകളും ഗെയ്റ്റും സ്ഥാപിച്ചിട്ടുണ്ട്.2 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്കൂൾ മുറ്റം പൂർണ്ണമായും ഇന്റർലോക്ക് പതിച്ചതിനാൽ സ്കൂളിനെ മനോഹരമാക്കുന്നു.

.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എൻ പി.ഷംസുദ്ധീൻ മാനേജറായി പ്രവർത്തിക്കുന്നു. എൽ.പി സ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ കെ.കെ ആലി മാസ്റ്റർ ആകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഇത്താൻ കുട്ടി
കുഞ്ഞിമുഹമ്മദ്.കെ.കെ
ഉഷാകുമാരി പി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുഞ്ഞിമുഹമ്മദ് മാസ്റ്റർ
  • ഇത്താൻ കുട്ടി മാസ്റ്റർ
  • ആലി മാസ്റ്റർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് നഗരത്തിൽ നിന്നും 25കി.മി. അകലത്തായി കോഴിക്കോട് കൊടുവള്ളിയിൽ നിന്നും എളൈറ്റിൽ വട്ടോളിയിലേക്ക് പോകുമ്പോൾ പരപ്പാറ എന്ന സ്ഥലത്ത് നിന്നും വലത്തോട്ടുള്ള റോഡിനു താഴോട്ട് പോയാൽ കുറുന്താറ്റിൽ സ്കൂൾ എത്തും ഇതാണ് ഞങ്ങളുടെ പന്നൂർ ഈസ്റ്റ് എ.എം .എൽ .പി സ്കൂൾ.

{{#multimaps:|width=800px|zoom=12}}