"എ യു പി എസ് നെടിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 101: വരി 101:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
* കോഴിക്കോട്  നഗരത്തിൽ നിന്നും 24 കി.മി. അകലത്തായി കോഴിക്കോട് നരിക്കുനി പൂനൂർ റോഡിൽ മൂർക്കൻകുണ്ട് എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്ന
|
 
* കോഴിക്കോട്  നഗരത്തിൽ നിന്നും 24 കി.മി. അകലത്തായി കോഴിക്കോട് നരിക്കുനി പൂനൂർ റോഡിൽ മൂർക്കൻകുണ്ട് എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്ന�
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
  {{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
11.5165801,75.7687354, NEDIYANAD AUPS
</googlemap>
|}
<!--visbot  verified-chils->-->|}

12:31, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് നെടിയനാട്
വിലാസം
മൂർഖൻകുണ്ട്

നരിക്കുനി പി.ഒ.
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 9 - 1956
വിവരങ്ങൾ
ഇമെയിൽnaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47478 (സമേതം)
യുഡൈസ് കോഡ്32040200710
വിക്കിഡാറ്റQ64551101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആയഞ്ചേരി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുലൈഖ .ഇ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മജീദ് കെ സി
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി
അവസാനം തിരുത്തിയത്
09-02-2022Noufalelettil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ മൂർക്കൻകുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ഏ യു പി സ്കൂൾ നെടിയനാട് .

ചരിത്രം

താമരശ്ശേരി താലൂക്കിൽ നരിക്കുനി പഞ്ചായത്തിലെ നെടിയനാട് ദേശത്ത് മൂർക്കൻകുണ്ട് എന്ന സ്ഥലത്ത് നരിക്കുനി പൂനൂർ റോഡിന്റെ ഒരു വശത്തായി 1956 ൽ പൊതു പ്രവർത്തകനായ തലക്കോട്ട് കൂടത്തിൽ ഉത്താൻഹാജി ഈ വിദ്യാലയം സ്ഥാപിച്ചു.1956 ൽ മദ്രാസ് ഗവൺമെന്റിന്റെ അനുമതി പ്രകാരം സ്ഥാപിച്ച ഈ വിദ്യാലയത്തിൽ 1958 എട്ടാം ക്ലാസ് സ്ഥാപിച്ചെങ്കിലും 1961 ലെ കേരള ഗവൺമെന്റ് ഉത്തരവ് പ്രകാരം എട്ടാം ക്ലാസ് ഒഴിവാക്കി അഞ്ചാം ക്ലാസ് സ്ഥാപിക്കുകയാണ് ചെയ്തത്.

ഭൗതികസൗകര്യങ്ങൾ

50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ആറ് കമ്പ്യൂട്ടറുകളുളള ഒരു കമ്പ്യൂട്ടർ ലാബും ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ സി
  • കാർഷിക ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹെൽത്ത് ക്ലബ്

മാനേജ്മെന്റ്

സ്ഥാപിത മാനേജർ ടി ഉത്താൻഹാജി.
ഇപ്പോൾ കെ മുഹമ്മദ് അബ്ബാസ് മാനേജരായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി പി അബ്ദുറഹിമാൻ മാസ്റ്റർ
സി പി നാരായണൻ മാസ്റ്റർ
ടി ഹസ്സൻ മാസ്റ്റർ
ആലി മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വഃ അബ്ദുറഹിമാൻ
  • ഡോഃ ജയരാജ്
  • ഡോഃ മുഹമ്മദ് അസ്ലം
  • ഡോഃ റഈസ

വഴികാട്ടി

  • കോഴിക്കോട് നഗരത്തിൽ നിന്നും 24 കി.മി. അകലത്തായി കോഴിക്കോട് നരിക്കുനി പൂനൂർ റോഡിൽ മൂർക്കൻകുണ്ട് എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്ന
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=എ_യു_പി_എസ്_നെടിയനാട്&oldid=1631258" എന്ന താളിൽനിന്ന് ശേഖരിച്ചത്