"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/മനസിന്റെ നൊമ്പര പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=കവിത}}

11:15, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മനസിന്റെ നൊമ്പര പ്രതിരോധം


വേവ് നോവുന്നുന്നു മനം ഉരുകുന്നു
വീണ്ടു മൊരു മഹാമാരി
ജാതിയില്ല മതമില്ല വ്യത്യാസ
മെന്നതേ ഇല്ല ഇല്ല
പ്രളയത്തിൽ കൈകോർത്ത ജനങ്ങളാം
നമ്മളിനിയും പൊരുതുമെന്നാത്മ വിശ്വാസം
പടപോലെ എത്തുന്ന വയറസ്സുകളിൽ നിന്നും
മോചകമേകും ഈശ്വരതുല്ല്യരാം രക്ഷകർ
ചങ്ങലയിൽ കൊരുത്തജന്മത്തിൽ നിന്നും
നമുക്കാത്മ വിമുക്തി നേടാം

 

അഭിഷ
8 A ഗവ. ഹൈസ്കൂൾ ഉത്തരം കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത