"ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|KOTTUMMAL Govt:LPS }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|Govt. LPS Chalappuram}}
| സ്ഥലപ്പേര്= , കോഴിക്കോട്  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|സ്ഥലപ്പേര്=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17202
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 23
|സ്കൂൾ കോഡ്=17202
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1891
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=CHALAPPURAM P O, കോഴിക്കോട് 02
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്= 673002
|യുഡൈസ് കോഡ്=32041400906
| സ്കൂള്‍ ഫോണ്‍= 04952305500
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= gaglpschalappuram@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1891
| ഉപ ജില്ല= കോഴിക്കോട് സിറ്റി
|സ്കൂൾ വിലാസം= ഗവ.അച്യുതൻ ഗേൾസ് എൽ.പി.സ്ക്കൂൾ,ചാലപ്പുറം
| ഭരണ വിഭാഗം=GOVT
|പോസ്റ്റോഫീസ്=ചാലപ്പുറം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673002
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഫോൺ=0495 2305500
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=gaglpschalappuram@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|ഉപജില്ല=കോഴിക്കോട് സിറ്റി
| ആൺകുട്ടികളുടെ എണ്ണം= 67
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 165
|വാർഡ്=59
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 232
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം=10
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകന്‍=SANTHAKUMARI P P
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്=VIBINKUMAR M K
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 17202E.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍.
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=225
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=225
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=225
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആനന്ദകുമാർ എൻ
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് പി
|എം.പി.ടി.. പ്രസിഡണ്ട്=സീമ
| സ്കൂൾ ചിത്രം= 17202.sc1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി  ചാലപ്പുറത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി. വിദ്യാലയമാണ് അച്ച്യുതൻ ഗേൾസ് എൽ.പി സ്കൂൾ.
==ചരിത്രം==
==ചരിത്രം==

അപ്പോസ്തലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍. കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് സ്ഥാപനം രൂപം കൊണ്ടത്.
അച്ച്യതൻ ഗേൾസ് എൽ.പി സ്കൂൾ 1891-ൽ ശ്രീ. റാവു ബഹദൂർ അപ്പുനെടുങ്ങാടി സ്ഥാപിച്ചു. മലയാളിക്ക് ഒരിക്കലും മറക്കാൻ ക​​​​ഴിയാത്ത വ്യക്തിത്വത്തിെൻറ ഉടമയും മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ കർത്താവായിരുന്നു അപ്പുനെങ്ങാടി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്ത്ീ വിദ്യാഭ്യാസത്തിദന് മുൻതൂക്കം കൊടുത്തായിരുന്നു ഈ സ്കൂൾ സ്ഥാപിക്ക്പ്പ്െട്ട്ത്.  ഇംഗ്ളീഷിനോടൊപ്പം സംസ്ക്രതം, മലയാളം എന്നീ ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിയിരുന്നു.  എസ്.പി.ഇ.ഡബ്ള്യയു. സംഘം സ്ഥാപിച്ച ഇംഗാളീഷ് സ്കൂൾ എന്ന്  ഉള്ളൂർ എസ്.പരമേശ്വര അയ്യർ രേഖപ്പെടുത്തി കാണുന്നു.  ഈ (വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യപകർ ജർമ്മൻകാർ ആയിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. (​എത്തൻ ഫ്രാന്ക് --കൊറിയ, എലിസബത്ത് തുുടങ്ങിയവർ).
          തുടക്കം മുതൽ ഇവിടെ അഞ്ചാതരം  വരെ ആൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു. എൽ.പി.സെക്ഷനിൽ മോണ്ടിസോറി രീതിയിലായിരുന്നു പഠനം. ഓരോ വീട്ടിൽ നിന്നും ഒരു രൂപ എട്ട് അണ വീതം പിരിച്ചെ‌‌ടുത്താണ് അന്ന് സ്കൂൾ
നടത്തിയിരുന്നത്.    ഈ കാലഘട്ടത്തിൽ  കോഴിക്കോട് മുൻസിപ്പാലിറ്റി സ്ഥലം കൗൺസിലറും മുൻസിപ്പൽ ചെയർമാനുമായിരുന്ന ശ്രീ. പൊക്കൻഞ്ചേരി അച്ച്യതൻ വക്കീൽ സാമൂഹ്യ രാഷട്രീയ സാംസ്കാരിക മേഖലകളിൽ കർമനിരതനായിരുന്നു.
മാത്രുഭൂമി സ്ഥാപക ഡയറക്ടർമാരിൽ ഒരാളായിരുന്ന അപ്പുനെ‌ടുങ്ങാടിയും സൗഹ്രദയബന്ധം പുലർത്തിയിരുന്നു.  ശ്രീ നെടുങ്ങാടിയുടെ അന്ത്യകാലത്ത് സ്ക്കൂളിെൻറ നടത്തിപ്പിന് പ്രയാസം നേരിട്ടപ്പോൾ  സ്കൂൾ മുൻസിപ്പാലിറ്റിക്ക് വിട്ടുകൊടുത്തു.
നെടുങ്ങാടി സ്കൂൾ എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന് ന ഈ വിദ്യാനികേതനത്തിന് അച്ച്യുതൻ ഗേൾസ് സ്കൂൾ എന്ന് പേരിട്ടത് പ്രദേശത്തുള്ളവരുടെ അഭിപ്രായം മാനിച്ചാണ്.  മുൻസിപ്പാലിറ്റിക്ക് വിട്ടുകൊടുക്കുന്പോൾ 8-ാം തരം വരെ
മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1957-58 കാലയളവിൽ സ്ക്കുൾ സർക്കാർ ഏറ്റെടുത്തു.
            കുുട്ടികളുടെ ബാഹുല്യം കാരണം പ്രവർത്തന സൗകര്യത്തിനായി 1960-ൽ  L.P. സെക്ഷനെ വേറെയാക്കി മാറ്റി. ശ്രീമതി കെ.ഇ. ശാരദ ടീച്ചറായിരുന്നു എൽ.പി സ്ക്കൂളിൻറെ പ്രധമ പ്രധാന അദ്ധ്യാപിക.

==ഭൗതികസൗകരൃങ്ങൾ==
==ഭൗനതികസൗകരൃങ്ങൾ==    
തിരുത്തണം
ചുറ്റുമതിലും ഇൻറർ്‍റെലോക്കു് ചെയ്തതുമായ സ്കൂൾ കോമ്പൗപണ്ട് കമ്പ്യൂട്ടർ ലാബ് സൗകര്യം ഫാൻ സൗകര്യത്തോടുകൂടിയ ക്ളാസുമുറികൾ, 1500-ഒാളം പുസ്ത്തകൾ ഉള്ള ലൈബ്രറി , കോർപ്പറേഷൻ അനുവദിച്ച വിശാലമായ ഹാൾ, കുട്ടികൾക്കായുള്ള പാർക്ക് ,സ്റേറജ്,വേണ്ടത്ര ശൗചാലയങ്ങൾ എന്നിവ ഈ സ്ക്കുളിനുണ്ട്. 2012 മുതൽ എൽ.കെ ജി., യു.കെ.ജി എന്നി നഴ്സറി ക്ളാസുകൾ പ്രവർത്തിക്കുന്നു.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
                                     
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം  ---    റിപ്പോർട്ട്
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
                                                        ഗവ. അച്ച്യതൻ ഗേൾസ് എൽ.പി.സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കൻററി വിഭാഗങ്ങൾ
#
സംയുക്തമായി  പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം നടത്തി.  ഇതിനു  മുന്നോടിയായി നടത്തിയ ശുചീകരണം, യോഗങ്ങൾ  എന്നിവ എല്ലാം മൂന്നു വിഭാഗങ്ങളും ഒന്നിച്ചാണ് നടത്തിയത്.  അസംബ്ലി മാത്രം വെവ്വേറെ നടത്തി. അസംബ്ലിയിൽ വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കിയതായി ഹെഡ്മിസ്ട്രസ് ശാന്തകുമാരി ടീച്ചർ പ്രഖ്യപിച്ചു.  സബൈർ മാസ്റ്റർ ഗ്രീൻ  പ്രോട്ടോകോളിനെ കുറിച്ചു വിശദീകരിച്ചു. എസ്.എം.സി. ചെയർമാൻ ഉദയകുമാർ ക്ളസ്റ്റർ കോ-ഓർഡിനേറ്റർ ശ്രീമതി നഫിസ ടീച്ചർ എന്നിവർ പങ്കെടുത്തു. പിന്നീട് മൂന്നു വിഭാഗങ്ങളിലേയും രക്ഷിതാക്കൾ, വികസനസമിതി അഗംങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ സ്ക്കൂളിനുമുന്നിൽ വരിയായി നിന്ന് പ്രതിഞ്ജ ചൊല്ലി. പൗരപ്രമുഖനും റിട്ട. പ്രൊഫസറും, സ്ക്കൂളിൻറ അയൽവാസിയുമായ ശ്രീ പത്മനാഭൻമാസ്റ്ററാണ് പ്രതിഞ്ജ ചൊല്ത്തികൊടുത്തത്. ബഹു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഉഷാദേവി ടീച്ചർ, എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ശ്രീ. രമേഷ് കെ., തളി ക്ളസ്റ്റർ കോ-ഓർഡിനേറ്റർ, ശ്രീമതി നഫിസ ടീച്ചർ, വെളിയഞ്ചേരി ദേശസേവാസംഘം സെക്രട്ടറി വിമൽകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
#
 
#
==പാഠ്യേതര പ്രവർത്തനങ്ങൾ==  
== നേട്ടങ്ങള്‍ ==
ജെ.ആർ.സി. 
*  [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]].
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]].
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]].
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]].
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]].
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]].
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]].
 
== മുൻ സാരഥികൾ ==   
'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' :  
#   കെ.ഇ. ശാരദ -1960-1980
#   സൈനുനബ    1980-83
#   ടി.ടി. ക്യഷ്ണനുണ്ണിനായർ    1983-1997
    ശ്രീ. മൂത്തോറാൻ      1997-1999
      വി.കെ. ലക്ഷമി      1999-2001
      ടി. പി. ഗംഗാധരൻനായർ    2001-2003     
      പി.വി.ലൂസി-      2003- 2006
      കെ.  ഹേമ  -    2006-2009
      സി. പ്രേമാനന്ദ്    2009-2013
      കെ. ഗോവിന്ദൻ    2013-2015
      ചാണ്ടി അഗസ്റ്റിൻ    2015-2016
      പി.പി. ശാന്തകുമാരി    2016 ഏപ്രിൽ മുതൽ തുടർന്നുകൊണ്ടിരിക്കുന്നു.
 
== നേട്ടങ്ങൾ ==  
2012-ൽ 6 കുട്ടികൾക്ക് എൽ.എസ്.എസ് കിട്ടിയിട്ടുണ്ട്.
കലാപരമായും അക്കാഡമിക്കായും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ബാബുസ്വാമി  ------      സിനിമാനടൻ
# ടി.കെ. രാമക്യഷ്ണൻ  ----  റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് CBI രാഷ്ട്രപതിയിൽ നിന്നും മികച്ചസേവനത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.   

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കോഴിക്കോട് പാളയം ബസ് സ്റ്റാന്റിൽനിന്നും. ഒരു കിലോമീറ്റർ അകലത്തായി തളി ശിവക്ഷേത്രത്തിന് കിഴക്കുവശത്തായി സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
 
|-
{{#multimaps:11.24589,75.78847|zoom=18}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട് ബസ് സ്റ്റാന്റില്‍നിന്നും 3 കി.മി അകലത്തില്‍ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം  പ്രോവിഡന്‍്സ് ഹൈസ്കൂളിന് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.
|
|----
*
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.78,75.8 |zoom=11}}

22:55, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം
വിലാസം
കോഴിക്കോട്

ഗവ.അച്യുതൻ ഗേൾസ് എൽ.പി.സ്ക്കൂൾ,ചാലപ്പുറം
,
ചാലപ്പുറം പി.ഒ.
,
673002
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ0495 2305500
ഇമെയിൽgaglpschalappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്17202 (സമേതം)
യുഡൈസ് കോഡ്32041400906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ154
ആകെ വിദ്യാർത്ഥികൾ225
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ225
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ225
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനന്ദകുമാർ എൻ
പി.ടി.എ. പ്രസിഡണ്ട്സുധീഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്സീമ
അവസാനം തിരുത്തിയത്
08-02-2022Ds

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി ചാലപ്പുറത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി. വിദ്യാലയമാണ് അച്ച്യുതൻ ഗേൾസ് എൽ.പി സ്കൂൾ.

ചരിത്രം

അച്ച്യതൻ ഗേൾസ് എൽ.പി സ്കൂൾ 1891-ൽ ശ്രീ. റാവു ബഹദൂർ അപ്പുനെടുങ്ങാടി സ്ഥാപിച്ചു. മലയാളിക്ക് ഒരിക്കലും മറക്കാൻ ക​​​​ഴിയാത്ത വ്യക്തിത്വത്തിെൻറ ഉടമയും മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ കർത്താവായിരുന്നു അപ്പുനെങ്ങാടി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്ത്ീ വിദ്യാഭ്യാസത്തിദന് മുൻതൂക്കം കൊടുത്തായിരുന്നു ഈ സ്കൂൾ സ്ഥാപിക്ക്പ്പ്െട്ട്ത്. ഇംഗ്ളീഷിനോടൊപ്പം സംസ്ക്രതം, മലയാളം എന്നീ ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിയിരുന്നു. എസ്.പി.ഇ.ഡബ്ള്യയു. സംഘം സ്ഥാപിച്ച ഇംഗാളീഷ് സ്കൂൾ എന്ന് ഉള്ളൂർ എസ്.പരമേശ്വര അയ്യർ രേഖപ്പെടുത്തി കാണുന്നു. ഈ (വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യപകർ ജർമ്മൻകാർ ആയിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. (​എത്തൻ ഫ്രാന്ക് --കൊറിയ, എലിസബത്ത് തുുടങ്ങിയവർ).

          തുടക്കം മുതൽ ഇവിടെ അഞ്ചാതരം   വരെ ആൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു. എൽ.പി.സെക്ഷനിൽ മോണ്ടിസോറി രീതിയിലായിരുന്നു പഠനം. ഓരോ വീട്ടിൽ നിന്നും ഒരു രൂപ എട്ട് അണ വീതം പിരിച്ചെ‌‌ടുത്താണ് അന്ന് സ്കൂൾ

നടത്തിയിരുന്നത്. ഈ കാലഘട്ടത്തിൽ കോഴിക്കോട് മുൻസിപ്പാലിറ്റി സ്ഥലം കൗൺസിലറും മുൻസിപ്പൽ ചെയർമാനുമായിരുന്ന ശ്രീ. പൊക്കൻഞ്ചേരി അച്ച്യതൻ വക്കീൽ സാമൂഹ്യ രാഷട്രീയ സാംസ്കാരിക മേഖലകളിൽ കർമനിരതനായിരുന്നു. മാത്രുഭൂമി സ്ഥാപക ഡയറക്ടർമാരിൽ ഒരാളായിരുന്ന അപ്പുനെ‌ടുങ്ങാടിയും സൗഹ്രദയബന്ധം പുലർത്തിയിരുന്നു. ശ്രീ നെടുങ്ങാടിയുടെ അന്ത്യകാലത്ത് സ്ക്കൂളിെൻറ നടത്തിപ്പിന് പ്രയാസം നേരിട്ടപ്പോൾ സ്കൂൾ മുൻസിപ്പാലിറ്റിക്ക് വിട്ടുകൊടുത്തു. നെടുങ്ങാടി സ്കൂൾ എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന് ന ഈ വിദ്യാനികേതനത്തിന് അച്ച്യുതൻ ഗേൾസ് സ്കൂൾ എന്ന് പേരിട്ടത് ഈ പ്രദേശത്തുള്ളവരുടെ അഭിപ്രായം മാനിച്ചാണ്. മുൻസിപ്പാലിറ്റിക്ക് വിട്ടുകൊടുക്കുന്പോൾ 8-ാം തരം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1957-58 കാലയളവിൽ സ്ക്കുൾ സർക്കാർ ഏറ്റെടുത്തു.

            കുുട്ടികളുടെ ബാഹുല്യം കാരണം പ്രവർത്തന സൗകര്യത്തിനായി 1960-ൽ  L.P. സെക്ഷനെ വേറെയാക്കി മാറ്റി. ശ്രീമതി കെ.ഇ. ശാരദ ടീച്ചറായിരുന്നു എൽ.പി സ്ക്കൂളിൻറെ പ്രധമ പ്രധാന അദ്ധ്യാപിക.  
==ഭൗനതികസൗകരൃങ്ങൾ==      

ചുറ്റുമതിലും ഇൻറർ്‍റെലോക്കു് ചെയ്തതുമായ സ്കൂൾ കോമ്പൗപണ്ട് കമ്പ്യൂട്ടർ ലാബ് സൗകര്യം ഫാൻ സൗകര്യത്തോടുകൂടിയ ക്ളാസുമുറികൾ, 1500-ഒാളം പുസ്ത്തകൾ ഉള്ള ലൈബ്രറി , കോർപ്പറേഷൻ അനുവദിച്ച വിശാലമായ ഹാൾ, കുട്ടികൾക്കായുള്ള പാർക്ക് ,സ്റേറജ്,വേണ്ടത്ര ശൗചാലയങ്ങൾ എന്നിവ ഈ സ്ക്കുളിനുണ്ട്. 2012 മുതൽ എൽ.കെ ജി., യു.കെ.ജി എന്നി നഴ്സറി ക്ളാസുകൾ പ്രവർത്തിക്കുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം --- റിപ്പോർട്ട്

                                                       ഗവ. അച്ച്യതൻ ഗേൾസ് എൽ.പി.സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കൻററി വിഭാഗങ്ങൾ

സംയുക്തമായി പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം നടത്തി. ഇതിനു മുന്നോടിയായി നടത്തിയ ശുചീകരണം, യോഗങ്ങൾ എന്നിവ എല്ലാം മൂന്നു വിഭാഗങ്ങളും ഒന്നിച്ചാണ് നടത്തിയത്. അസംബ്ലി മാത്രം വെവ്വേറെ നടത്തി. അസംബ്ലിയിൽ വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കിയതായി ഹെഡ്മിസ്ട്രസ് ശാന്തകുമാരി ടീച്ചർ പ്രഖ്യപിച്ചു. സബൈർ മാസ്റ്റർ ഗ്രീൻ പ്രോട്ടോകോളിനെ കുറിച്ചു വിശദീകരിച്ചു. എസ്.എം.സി. ചെയർമാൻ ഉദയകുമാർ ക്ളസ്റ്റർ കോ-ഓർഡിനേറ്റർ ശ്രീമതി നഫിസ ടീച്ചർ എന്നിവർ പങ്കെടുത്തു. പിന്നീട് മൂന്നു വിഭാഗങ്ങളിലേയും രക്ഷിതാക്കൾ, വികസനസമിതി അഗംങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ സ്ക്കൂളിനുമുന്നിൽ വരിയായി നിന്ന് പ്രതിഞ്ജ ചൊല്ലി. പൗരപ്രമുഖനും റിട്ട. പ്രൊഫസറും, സ്ക്കൂളിൻറ അയൽവാസിയുമായ ശ്രീ പത്മനാഭൻമാസ്റ്ററാണ് പ്രതിഞ്ജ ചൊല്ത്തികൊടുത്തത്. ബഹു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഉഷാദേവി ടീച്ചർ, എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ശ്രീ. രമേഷ് കെ., തളി ക്ളസ്റ്റർ കോ-ഓർഡിനേറ്റർ, ശ്രീമതി നഫിസ ടീച്ചർ, വെളിയഞ്ചേരി ദേശസേവാസംഘം സെക്രട്ടറി വിമൽകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

ജെ.ആർ.സി.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.ഇ. ശാരദ -1960-1980
  2. സൈനുനബ 1980-83
  3. ടി.ടി. ക്യഷ്ണനുണ്ണിനായർ 1983-1997
    ശ്രീ. മൂത്തോറാൻ      1997-1999
     വി.കെ. ലക്ഷമി      1999-2001
     ടി. പി. ഗംഗാധരൻനായർ    2001-2003      
      പി.വി.ലൂസി-       2003- 2006
      കെ.  ഹേമ  -    2006-2009
      സി. പ്രേമാനന്ദ്     2009-2013
      കെ. ഗോവിന്ദൻ    2013-2015
      ചാണ്ടി അഗസ്റ്റിൻ    2015-2016
      പി.പി. ശാന്തകുമാരി    2016 ഏപ്രിൽ മുതൽ തുടർന്നുകൊണ്ടിരിക്കുന്നു.

നേട്ടങ്ങൾ

2012-ൽ 6 കുട്ടികൾക്ക് എൽ.എസ്.എസ് കിട്ടിയിട്ടുണ്ട്. കലാപരമായും അക്കാഡമിക്കായും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബാബുസ്വാമി ------ സിനിമാനടൻ
  2. ടി.കെ. രാമക്യഷ്ണൻ ---- റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് CBI രാഷ്ട്രപതിയിൽ നിന്നും മികച്ചസേവനത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

വഴികാട്ടി

  • കോഴിക്കോട് പാളയം ബസ് സ്റ്റാന്റിൽനിന്നും. ഒരു കിലോമീറ്റർ അകലത്തായി തളി ശിവക്ഷേത്രത്തിന് കിഴക്കുവശത്തായി സ്ഥിതിചെയ്യുന്നു.

{{#multimaps:11.24589,75.78847|zoom=18}}

|