"സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= യു.പി
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ2=യു പി  
| പഠന വിഭാഗങ്ങൾ3=
| പഠന വിഭാഗങ്ങൾ3=
| പഠന വിഭാഗങ്ങൾ4=
| പഠന വിഭാഗങ്ങൾ5=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 56
| ആൺകുട്ടികളുടെ എണ്ണം= 58
| പെൺകുട്ടികളുടെ എണ്ണം= 51
| പെൺകുട്ടികളുടെ എണ്ണം= 62
| വിദ്യാർത്ഥികളുടെ എണ്ണം= 107
| വിദ്യാർത്ഥികളുടെ എണ്ണം= 120
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രധാന അദ്ധ്യാപകൻ= ജെയിംസ് ജോഷി   
| പ്രധാന അദ്ധ്യാപകൻ= ജെയിംസ് ജോഷി   
| പി.ടി.ഏ. പ്രസിഡണ്ട്= ബിജു കുന്നത്തുപൊതിയിൽ
| പി.ടി.ഏ. പ്രസിഡണ്ട്= ബിജു കുന്നത്തുപൊതിയിൽ
| സ്കൂൾ ചിത്രം= 47343-school
| സ്കൂൾ ചിത്രം= 47343-school photo.jpeg
}}
}}


വരി 33: വരി 35:
==ചരിത്രം==
==ചരിത്രം==


    '''മലയോര മേഖലയിലെ കർഷകരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകികൊണ്ട് 1979 ജൂലൈ 4 ന് സെൻറ് മേരീസ് യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു.  ഫാദർ ജോസഫ് മഞ്ഞക്കഴക്കുന്നേലാണ് ഈ സ്കൂളിൻറെ ഇപ്പോഴത്തെ മാനേജർ ഈ സ്കൂളിൻറെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. തരണിയിൽ ജോസ് മാസ്റ്ററായിരുന്നു.D
  ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ 1979 ജൂലൈ 4-ാം തീയ്യതി പ്രവർത്തനം ആരംഭിച്ചു.
 
പ്രകൃതി രമണീയമായ ആനയ്ക്കാംപൊയിൽ പ്രദേശത്തേക്കുകടന്നു വന്ന കുടിയേറ്റ ജനതയുടെ ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ശാശ്വത സ്മാരകമാണ് ഈ വിദ്യാലയം. മലയോര കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രമായ ആനക്കാംപൊയിലിൽ, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ പങ്കു വഹിച്ചിട്ടുള്ള സെന്റ് മേരീസ് യുപി സ്കൂളിന് സാധിച്ചിട്ടുണ്ട്.'''[[സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]'''
സെന്റ് മേരീസ് യു.പി. സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ ധന്യമുഹൂർത്ത ത്തിൽ സ്കൂളിന്റെ 25 വർഷത്തെ ചരിത്രം വിലയിരു ത്തുന്നത് അഭികാമ്യമായിരിക്കുമല്ലോ. 978-ജൂലൈ 4-ാം തീയതി ജോസഫ് വിട്ടിയാൽ അച്ഛന്റെ നേത മതത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിൽ സി. ലീലായ വി.വി. ശ്രീമതി ഫിലോമിന പി.സി., ശ്രീമതി റോസമ്മ ചാണ്ടി, ജോസ് റ്റി.റ്റി, മേരി വി.എ, ഫിലോ മിന എം.ജി. എന്നിവരായിരുന്നു ആദ്യത്തെ അധ്യാ പകർ. ഇവരുടെ സേവനം നന്ദിപൂർവ്വം സ്മരിക്കുന്നു. തുടർ വർഷങ്ങളിൽ ശ്രീ. ജോസ് റ്റി.ജെ., ശ്രീ. ജെയിംസ് എം.ജെ. ശ്രീമതി ക്ലാര എ.എ. സി. റോസ കൂട്ടി, ശ്രീ. സെബാസ്റ്റ്യൻ പി.ഡി., ശ്രീമതി ആനി പി. സെബാസ്റ്റ്യൻ, സി. മേരി പി.എ., സി. അന്നക്കുട്ടി കെ സി., ശ്രീ. ജോസഫ് എം.ജെ, ശ്രീമതി മേരിക്കുട്ടി തോമസ്, ശ്രീമതി റോസ് പി.എം, ശ്രീമതി മേരി ജോൺ, ശ്രീ. വർഗ്ഗീസ് സി.ജെ. സി. റോസമ്മ വി. ഡി., ശ്രീമതി തങ്കമ്മ തോമസ്, സി. മേരി ജോർജ്, ശ്രീ. കെ. അബ്ദുൾ സലാം, ശ്രീ. ഇബ്രാഹിം പി.പി. എന്നിവർ ഇവിടെ സേവനം ചെയ്തിട്ടുണ്ട്. ശ്രീ. പി. എം. കുര്യാക്കോസ് നോൺ ടീച്ചിങ്ങ് സ്റ്റാഫായി സേവനം ചെയ്യുന്നു. ഇവരെ നന്ദിപൂർവ്വം സ്മരി
 
ഒരു ദശവർഷക്കാലം പ്രധാനാധ്യാപകനായി രുന്ന ശ്രീ. ജോസ് റ്റി.ജെ. 1993-ൽ വേനപ്പാറ യു.പി. സ്കൂളിലേയ്ക്ക് സ്ഥലം മാറി പകരം സി. ടെസ്റ്റി ഹെഡ്മിസ്ട്രസ്സായി ചാർജെടുത്തു. 12 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സി. ടെസ്സി ജോലിയിൽ നിന്ന് വിരമിക്കുകയാണ്. സിസ്റ്ററിന്റെ സ്തുത്യർഹമായ സേവനത്തിനുള്ള അംഗീകാര മായിട്ടാണ് 1996 അദ്ധ്യയന വർഷത്തെ പ്രധാനാ ധ്യാപികയ്ക്കുള്ള അവാർഡ് ലഭിച്ചത്. ജൂബിലി സ്മാരകമായി ഒരു കമ്പ്യൂട്ടർ സെന്ററും പാചകപ മയും നിർമ്മിക്കുവാൻ കഠിനാധ്വാനം ചെയ്ത സി. ടെസ്സിയെ നന്ദി പൂർവ്വം സ്മരിക്കുന്നു. ആയുരാരോ ഗ്യത്തിനുവേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
 
1979-ൽ പ്രഥമ മാനേജരായിരുന്ന ബഹു. ജോസഫ് വീട്ടിയാങ്കലച്ചന്റെ പരിശ്രമവും കഠിനാദ്ധ്വാ
 
നവും കൊണ്ട് അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു നല്ല സ്കൂളായി ഇതിനെ രൂപപ്പെടുത്തുവാൻ കഴിഞ്ഞ തിൽ അച്ചനെ നന്ദിപൂർവ്വം സ്മരിക്കുന്നു. തുടർന്ന് മാനേജർമാരായി സേവനം ചെയ്ത റവ. ഫാ. മാത്യു തെക്കൻചേരികുന്ന്, റവ. ഫാ. സെബാസ്റ്റ്യൻ എയിൽ, ഫാ. സൈമൺ വള്ളാപ്പിള്ളിൽ, ഫാ. അഗസ്റ്റ്യൻ തുരുത്തിമറ്റം, ഫാ. ജോസഫ് അടിപ്പുഴ തുടങ്ങിയവർ ഇവിടെ സ്തുത്യർഹമായ സേവനമാണ് അനുഷ്ഠിച്ചിരുന്നത്. ഇവരെ നന്ദിപൂർവ്വം സ്മരിക്കു ന്നു. കർമ്മ കുശലനായ ഫാ. ജിയോ തോട്ടക്കര ഇപ്പോൾ മാനേജരായി സേവനം ചെയ്ത് വരുന്നു. അച്ചനെ നന്ദിപൂർവ്വം സ്മരിക്കുന്നു. ലോക്കൽ മാനേ ജരുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1990-91-ൽ താമരശ്ശേരി കോർപ്പറേറ്റ് മാനേജർക്ക് ഏല്പിച്ചുകൊ
 
1979-ൽ പ്രവർത്തനം ആരംഭിക്കുമ്പോൾ 5-ാം ക്ലാസ്സിൽ 3 ഡിവിഷനുകളിലായി 302 കുട്ടികളാണ് ഉണ്ടാ യിരുന്നത്. 1983-84 ആയപ്പോഴെക്കും 9 ഡിവിഷനുക മായി 340-ൽപ്പരം വിദ്യാർത്ഥികൾക്ക് വിന ത്തിന്റെ പൊൻവെളിച്ചം പകർന്നുകൊടുക്കുവാൻ കഴി ഞ്ഞിട്ടുണ്ട്. ഇപ്പോൾ 7 ഡിവിഷനുകളിലായി 240 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഈ വർഷത്തെ സ്കൂൾ ലീഡർ ആഷിൻ അഗസ്റ്റിൻ ആണ്.
 
കലാ കായിക രംഗം
 
കലാകായിക രംഗങ്ങളിൽ ഈ വിദ്യാലയം അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1995-96 വർഷം നടന്ന ഉപജില്ലാ കായികമേളയിൽ കിഡീസ് വിഭാഗം പെൺകുട്ടികളുടെ ടീം ചാമ്പ്യൻ ഷിം ജോൻ പി.ജെ. യ്ക്ക് വ്യക്തിഗത ചാമ്പ്യൻഷിപ്പും ലഭിച്ചു. 1996 നവംബർ 14 ന് സ്കൗട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. 15-8-97 ൽ സ്വാത ന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി വിപുലമായ പരിപാ ടികളോടെ ആഘോഷിച്ചു. 1997-98 ലെ ഉപജില്ലാ കായി കമേളയിൽ 3-ാം സ്ഥാനം കരസ്ഥമാക്കി. സനി യർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് ബിനു എ.കെ സ്വന്ത മാക്കി. ജില്ലാതലത്തിലും ബിനു എ.കെ. ചാമ്പ്യനായി 1998 ജനുവരി 21 ന് ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. സ്കൗട്ട്, ഗൈഡ്സ് ജില്ലാ റാലിയിൽ 98-09 99-2000 ത്തിലും തുടർച്ചയായി ഓവറോൾ* സെന്റ് മേരീസ് സ്കൂൾ
 
ചാമ്പ്യൻഷിപ്പ് ഈ സ്കൂളിന് ലഭിച്ചു. ഈ വർഷം പുല്ലൂരാംപാറ യു.പി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായിക മേളയിൽ ഈ സ്കൂളിലെ കുട്ടികൾ വിവിധ ഇനങ്ങളിൽ സമ്മാനാർഹരായി. ഉപജില്ലാ കലോത്സ വത്തിലെ കലാതിലകപട്ടം ജിഷാ ജോസഫ് കരസ്ഥ മാക്കി. 3 യു.എസ്.എസ്. സ്കോളർഷിപ്പ് നമുക്ക് ലഭിച്ചു. 2003 ഒക്ടോബർ മാസത്തിൽ “എന്റെ വിട് എത്ര സുന്ദരം എത്ര മനോഹരം" എന്ന വിഷയത്തിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ കോഴിക്കോട് ജില്ല യിൽ ഒന്നാം സ്ഥാനം നേടിയത് ഈ സ്കൂളിലെ ജോഫിൻ ജോസഫാണ്.
 
നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു രക്ഷാ കർതൃസമിതിയും മദർ പി.ടി.എ. യും ഇവിടെ ഉണ്ട്. ബേബി കാരക്കാട്ട് പ്രസിഡണ്ടായുള്ള രക്ഷാ കർതൃസമിതിയും ശ്രീമതി ജെസ്സി അടയ്ക്കാപ്പാറ പ്രസി ഡണ്ടായുള്ള മദർ പി.ടി.എ. യും സ്കൂളിലെ എല്ലാ വിധ പ്രവൃത്തനങ്ങൾക്കും നിർലോഭമായ സഹക രണം നല്കി വരുന്നു. ജൂബിലി സ്മാരക നിർമ്മാണ കമ്മിറ്റി കൺവീനറായി ശ്രീ. തോമസ് ആനക്കല്ലേൽ പ്രവർത്തിക്കുന്നു. ഇവരെയും നന്ദിപൂർവ്വം സ്മരി ക്കുന്നു.
 
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഔപ ചാരികമായ ഉദ്ഘാടനം 2003 ഒക്ടോബർ 12 ന് കോഴി ക്കോട് പാർലമെന്റ് അംഗം ശ്രീ. കെ. മുരളീധരൻ നിർവ്വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ മാനേജർമാർ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, സ്കൂളിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ആദ്യകാല പ്രവർത്തകർ എന്നിവരുടെ സംഗമം 2003 നവംബർ 13 ന് നടന്നു.
 
നമ്മുടെ സ്കൂളിന്റെ അത്യുന്നതിക്കായി അർപ്പ ണ ബോധത്തോടെ പ്രവർത്തിക്കുന്ന അദ്ധ്യാപ കർക്കും, സർവ്വാത്മനാ സഹകരിക്കുന്ന രക്ഷിതാ ക്കൾക്കും സർവ്വോപരി എല്ലാ പ്രവർത്തനങ്ങൾക്കും മാർഗ്ഗനിർദ്ദേശം നല്കുന്ന ബഹു. കുന്ദമംഗലം എ.ഇ. ഒ. ശ്രീ. മാത്യു ടി.ടി. അവർകൾക്കും ബഹുമാന്യനായ കോർപ്പറേറ്റ് മാനേജർ മാത്യു മാവേലി അച്ചനും അകൈതവമായ നന്ദി രേഖപ്പെടുത്തുവാൻ ഈ അവ സരം ഉപയോഗപ്പെടുത്തട്ടെ. ഈ സ്ഥാപനം പടുത്തു യർത്താൻ ജീവരക്തം നല്കിയ കുടിയേറ്റ പിതാക്ക ന്മാരുടെ പാവന സ്മരണയ്ക്കുമുമ്പിൽ ആദരാ ലികൾ അർപ്പിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 62: വരി 43:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
എം.ജെ ആഗസ്തി, എൽസമ്മ എം.സി., ജിജി എം. തോമസ്, സി. സിൽവി എം. ജെ.,  ആലീസ് വി. തോമസ്,  സി. ജീന മാത്യു,  റസീന എം.  റ്റീന മാത്യു, സാബു റ്റി.പി.
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!അധ്യാപകർ
|-
|1
|ജെയിംസ് ജോഷി  (പ്രധാനാധ്യാപകൻ)
|-
|2
|ഷൈനി മാത്യു
|-
|3
|‍ജെസ്റ്റിൻ പോൾ
|-
|4
|ദീപ എൻ ജെ
|-
|5
|റീനു സ്കറിയ
|-
|6
|ബെറ്റി വി ജെ
|-
|7
|ആലീസ് വി തോമസ്
|-
|8
|ഷീജ എം
|-
|9
|എബി ദേവസ്യ
|-
|10
|ജുമാന ഹസീൻ
|-
|11
|റോമൽ ചെറിയാൻ
|}


==ക്ളബുകൾ==
==ക്ളബുകൾ==
വരി 77: വരി 95:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.4374002,76.0554273|width=600px|zoom=12}}
{{#multimaps:11.43754, 76.0578|width=600px|zoom=12}}

14:15, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ
വിലാസം
ആനക്കാംപൊയിൽ

സെൻറ്. മേരീസ് യു.പി.സ്കൂൾ ആനക്കാംപൊയിൽ
,
673603
സ്ഥാപിതം04 - 07 - 1979
വിവരങ്ങൾ
ഫോൺ0495-2276033
ഇമെയിൽstmarysupsakpl@gmail.com
കോഡുകൾ
സ്കൂൾ കോഡ്47343 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെയിംസ് ജോഷി
അവസാനം തിരുത്തിയത്
08-02-202247343


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ 1979 ജൂലൈ 4-ാം തീയ്യതി പ്രവർത്തനം ആരംഭിച്ചു.
പ്രകൃതി രമണീയമായ ആനയ്ക്കാംപൊയിൽ പ്രദേശത്തേക്കുകടന്നു വന്ന കുടിയേറ്റ ജനതയുടെ ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ശാശ്വത സ്മാരകമാണ് ഈ വിദ്യാലയം. മലയോര കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രമായ ആനക്കാംപൊയിലിൽ, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ പങ്കു വഹിച്ചിട്ടുള്ള സെന്റ് മേരീസ് യുപി സ്കൂളിന് സാധിച്ചിട്ടുണ്ട്.കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമ നമ്പർ അധ്യാപകർ
1 ജെയിംസ് ജോഷി (പ്രധാനാധ്യാപകൻ)
2 ഷൈനി മാത്യു
3 ‍ജെസ്റ്റിൻ പോൾ
4 ദീപ എൻ ജെ
5 റീനു സ്കറിയ
6 ബെറ്റി വി ജെ
7 ആലീസ് വി തോമസ്
8 ഷീജ എം
9 എബി ദേവസ്യ
10 ജുമാന ഹസീൻ
11 റോമൽ ചെറിയാൻ

ക്ളബുകൾ

===ഗണിത ക്ലബ്ബ് സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് കളരി ക്ലബ്ബ് പ്രസംഗപരിശീലന ക്ലബ്ബ് അറബി ക്ലബ്ബ് ഉറുദു. ക്ലബ്ബ് സംസ്കൃതം ക്ലബ്ബ് ഇംഗ്ളീഷ് ക്ലബ്ബ്

വഴികാട്ടി

{{#multimaps:11.43754, 76.0578|width=600px|zoom=12}}