"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/വരും തലമുറയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്='''വരും തലമുറയ്ക്കായ്.......''' | | തലക്കെട്ട്='''വരും തലമുറയ്ക്കായ്.......''' | ||
| color= | | color=5 | ||
}} | }} | ||
<center><poem> | <center><poem> | ||
മനുഷ്യാ നീ ഉണരൂ ഉറക്കം നടിക്കല്ലേ നീ | |||
ഉണർന്നു ചിന്തിക്കൂ നമ്മൾ ഇനിയെങ്കിലും സ്വപ്ന - | ഉണർന്നു ചിന്തിക്കൂ നമ്മൾ ഇനിയെങ്കിലും സ്വപ്ന - | ||
ലോകത്തിനുമപ്പുറം മായാമയൂഖങ്ങൾക്കുമപ്പുറം | ലോകത്തിനുമപ്പുറം മായാമയൂഖങ്ങൾക്കുമപ്പുറം | ||
വരി 12: | വരി 12: | ||
ചിക്കൻഗുനിയ,പന്നിപ്പനി, പക്ഷിപ്പനി എബോള | ചിക്കൻഗുനിയ,പന്നിപ്പനി, പക്ഷിപ്പനി എബോള | ||
സിക്ക, റൂബല്ല എന്നീ ഓമനപ്പേരിലും | സിക്ക, റൂബല്ല എന്നീ ഓമനപ്പേരിലും | ||
ചിക്കൻ ഫോക്സ്,മുണ്ടിനീര്, മീസിൽസ്, കൊറോണ എന്ന | ചിക്കൻ ഫോക്സ്, മുണ്ടിനീര്, മീസിൽസ്, കൊറോണ എന്ന | ||
പേരിലും ഇനിയുമെത്ര വിപത്തുകൾ വരുത്തീടല്ലെ ജഗദീശ്വരാ | പേരിലും ഇനിയുമെത്ര വിപത്തുകൾ വരുത്തീടല്ലെ ജഗദീശ്വരാ | ||
ഇന്നു ഞാൻ അറിയുന്നു മഹിതത്തിൻ | ഇന്നു ഞാൻ അറിയുന്നു മഹിതത്തിൻ | ||
വരി 18: | വരി 18: | ||
തൻ അത്യാഗ്രഹങ്ങളാൽ പ്രകൃതിചൂഷണങ്ങളാൽ | തൻ അത്യാഗ്രഹങ്ങളാൽ പ്രകൃതിചൂഷണങ്ങളാൽ | ||
പാരിസ്ഥിത ആഘാതത്താൽ നാമാവശേഷങ്ങളാകുന്നു നിത്യവും. | പാരിസ്ഥിത ആഘാതത്താൽ നാമാവശേഷങ്ങളാകുന്നു നിത്യവും. | ||
അവിടെ വാർത്തയില്ല(സെൽഫി) ഗ്രൂപ്പു ചർച്ചകൾ പോലുമില്ല | അവിടെ വാർത്തയില്ല(സെൽഫി), ഗ്രൂപ്പു ചർച്ചകൾ പോലുമില്ല | ||
ദുരത്തുപോലുമില്ല ശാസ്ത്ര സാങ്കേതിക വിദ്യകൾ | ദുരത്തുപോലുമില്ല ശാസ്ത്ര സാങ്കേതിക വിദ്യകൾ. | ||
ചിന്തിക്കുക നാം നമ്മൾ മാത്രമോ ഭൂമിക്കവകാശികൾ | ചിന്തിക്കുക നാം നമ്മൾ മാത്രമോ ഭൂമിക്കവകാശികൾ | ||
ശുദ്ധമായ വായുവും ശുദ്ധമായ ജലവുമിവിടെ | ശുദ്ധമായ വായുവും ശുദ്ധമായ ജലവുമിവിടെ | ||
വരി 26: | വരി 26: | ||
ഫാക്ടറി മാലിന്യങ്ങൾ നദിയിലൊഴുക്കിയും | ഫാക്ടറി മാലിന്യങ്ങൾ നദിയിലൊഴുക്കിയും | ||
വീട്ടിലെ മാലിന്യങ്ങൾ നിരത്തിലെറിഞ്ഞും നേട്ടം | വീട്ടിലെ മാലിന്യങ്ങൾ നിരത്തിലെറിഞ്ഞും നേട്ടം | ||
നടിക്കുന്നു എൻ കൊച്ചു കേരളത്തിൽ പോലും | നടിക്കുന്നു എൻ കൊച്ചു കേരളത്തിൽ പോലും. | ||
ഈ വണ്ണമുള്ളോർക്ക് ശിക്ഷ നൽകീടണമെ.... | ഈ വണ്ണമുള്ളോർക്ക് ശിക്ഷ നൽകീടണമെ.... | ||
കർശന നിയമമാക്കണമേ വരും തലമുറയ്ക്കായെങ്കിലും... | കർശന നിയമമാക്കണമേ വരും തലമുറയ്ക്കായെങ്കിലും... | ||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആർച്ച സിബി | | പേര്=ആർച്ച സിബി | ||
| ക്ലാസ്സ്=7 ബി | | ക്ലാസ്സ്=7 ബി , <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 42: | വരി 42: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=abhaykallar|തരം=കവിത}} | |||
{| class="wikitable" | |||
|+ | |||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | |||
|} |
13:30, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വരും തലമുറയ്ക്കായ്.......
മനുഷ്യാ നീ ഉണരൂ ഉറക്കം നടിക്കല്ലേ നീ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 08/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത