"ചമ്പാട് പൊടിക്കളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|പിൻ കോഡ്=670694
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=ചൊക്ലി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|വാർഡ്=3
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ധന്യ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ജയേഷ് കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=

12:10, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചമ്പാട് പൊടിക്കളം എൽ പി എസ്
വിലാസം
ചമ്പാട്

670694
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
കോഡുകൾ
സ്കൂൾ കോഡ്14406 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികധന്യ കെ
പി.ടി.എ. പ്രസിഡണ്ട്ജയേഷ് കെ കെ
അവസാനം തിരുത്തിയത്
08-02-202214406hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് പൊടിക്കളം എൽ പി സ്‌കൂൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന  സ്ഥലത്തുള്ള കൂടുതൽ വായിക്കാം>>>>>>>>>>

ഭൗതികസൗകര്യങ്ങൾ

ഓടുമേഞ്ഞതും തറ സിമൻറ് ചെയ്തു മായ ഒറ്റ നില കെട്ടിടം.കുട്ടികൾക്ക് ശരാശരി സൗകര്യത്തോടെയുള്ള പഠന സാധ്യതയുണ്ട്.ഐ സി ടി പഠനത്തിനുള്ള സൗകര്യം ക്ലാസിൽ ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി സൗകര്യമുള്ള ഓഫീസ് റൂം ഉണ്ട്. കമ്പ്യൂട്ടർ ലാബും നാല് കമ്പ്യൂട്ടറും ഉണ്ട്. ടൈൽ ചെയ്ത വൃത്തിയുള്ള മൂത്രപ്പുരയും രണ്ട് ടോയ്ലറ്റുമുണ്ട്. റാം ബ് ആന്റ് റെയിൽ സൗകര്യമുണ്ട്. എല്ലാ ക്ലാസുകളിലും ഫാനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലോത്സവങ്ങളിലും പ്രവൃത്തി പരിചയമേളകളിലും നല്ല നിലവാരം പുലർത്താറുണ്ട്. എല്ലാ പാടേ തരപ്രവർത്തനങ്ങളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്. വിവിധ ക്ലബുകൾ, ദിനാചരണങ്ങൾ, വിദ്യാരംഗം, വാർഷികം ,ശില്പശാല, ഫീൽസ് ടിപ്പ് ,മാസ് ഡ്രിൽ?? എന്നിവയും പാടേ തരപ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്നു.☢

മാനേജ്‌മെന്റ്

സിങ്കിൽ മാനേജ്മെൻറാണ് .കെ .വിജയലക്ഷ്മിയാണ് മാനേജർ .

മുൻസാരഥികൾ

കേളു മാസ്റ്റർ, കുഞ്ഞനന്തൻ മാസ്റ്റർ, ദേവൂട്ടി ടീച്ചർ, കൃഷ്ണൻ മാസ്റ്റർ, കല്യാണി ടീച്ചർ, മാധവി ടീച്ചർ, നാണു മാസ്റ്റർ, രാധ ടീച്ചർ, ദാസൻമാസ്റ്റർ, കമല ടീച്ചർ, ലതിക ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടേറ്റ് നേടിയവർ, സർക്കാർ ജീവനക്കാർ, സാങ്കേതിക വിദഗ്ധർ ,സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ

ചിത്രശാല

വഴികാട്ടി

{{#multimaps: 11.76649295951096, 75.5543303395542 | width=800px | zoom=16 }}