"സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Thomas L P S Cheekallel }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചീക്കല്ലേല്‍
|സ്ഥലപ്പേര്=ചീങ്കല്ലേൽ
| വിദ്യാഭ്യാസ ജില്ല= പാലാ
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 31216
|സ്കൂൾ കോഡ്=31216
| സ്ഥാപിതവര്‍ഷം=1968
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=മോനിപ്പള്ളി പി.ഒ. <br/>കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686636
|വിക്കിഡാറ്റ ക്യു ഐഡി=Q87658230
| സ്കൂള്‍ ഫോണ്‍=04822242005
|യുഡൈസ് കോഡ്=32101200503
| സ്കൂള്‍ ഇമെയില്‍= hmstthomaslps123@gmail.com
|സ്ഥാപിതദിവസം=01
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= രാമപുരം  
|സ്ഥാപിതവർഷം=1968
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=മോനിപ്പള്ളി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686636
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04822 242005
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=hmstthomaslps123@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം
|ഉപജില്ല=രാമപുരം
| ആൺകുട്ടികളുടെ എണ്ണം=26
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=28
|വാർഡ്=12
| വിദ്യാര്‍ത്ഥികളുടെ എണ്ണം=54
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=4    
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പ്രധാന അദ്ധ്യാപകന്‍=സി. ഷേര്‍ളി മാനുവല്‍
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്=എന്‍ എം മാത്യു     
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
| സ്കൂള്‍ ചിത്രം= 31216-school.jpg ‎|
|ഭരണവിഭാഗം=എയ്‌ഡഡ്‌
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
|പഠന വിഭാഗങ്ങൾ1=എൽ.പി
== ചരിത്രം ==
|പഠന വിഭാഗങ്ങൾ2=
1968 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
|പഠന വിഭാഗങ്ങൾ3=
== ഭൗതികസൗകര്യങ്ങള്‍ ==
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർളി മാനുവൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ. നിമിഷ്മോൻ ജേക്കബ് നെടുമ്പാറപ്പുറത്ത്
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി. റിനി ഫ്രാൻസിസ് ചെള്ളിക്കുന്നേൽ
|സ്കൂൾ ചിത്രം=31216-school.jpg ‎|
|size=
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിലയുടെ വടക്കേഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ്.
 
== '''ചരിത്രം''' ==
പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ് സെൻെറ് തോമസ് എൽ.പി.സ്കൂൾ. വർഷം 1955-ൽ മോനിപ്പളളി ഇടവകയിൽ സൺഡേ സ്കൂൾ ക്ലാസ്സുകൾ നടത്തുവാനായി അന്നത്തെ വികാരി ബഹു.ജോസഫ് തെക്കുംപറമ്പിൽ അച്ചൻെറ ശ്രമഫലമായി ഒരു കെട്ടിടം നിർമ്മിക്കപ്പെട്ടു. ശേഷം പാലാ രൂപതയുടെ കീഴിൽ ചീങ്കല്ലേൽ ഇടവക രൂപീകൃതമായപ്പോൾ, വർഷം 1968-ൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു.
 
[[സെന്റ് തോമസ് എൽ പി എസ് ചീക്കല്ലേൽ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
കുട്ടികൾക്ക് കളിക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ കളിസ്ഥലമാണ് സ്കൂളിന് ഉള്ളത്. കളിസ്ഥലത്തിനു ചുറ്റും ധാരാളം തണൽമരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്

===സയന്‍സ് ലാബ്===
===സയൻസ് ലാബ്===
ശാസ്ത്രാഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി, പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണ-നിരീക്ഷണങ്ങൾ ക്ലാസ് മുറികളിലെ സയൻസ് കോർണറുകളിൽ നടത്തപ്പെടുന്നു

===ഐടി ലാബ്===
===ഐടി ലാബ്===
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുന്നതിന് ആവശ്യമായ രീതിയിൽ കമ്പ്യൂട്ടറുകൾ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഓരോ ക്ലാസ്സുകൾക്കും നിശ്ചിത സമയം ഐ. റ്റി. പഠനത്തിനായി നീക്കി വച്ചിരിക്കുന്നു.

===സ്കൂള്‍ ബസ്===
===സ്കൂൾ ബസ്===
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ മാനേജ്മെന്റിൻ്റെ  സഹകരണത്തോടുകൂടി സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

===ജൈവ കൃഷി===
===ജൈവ കൃഷി===
 
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താനാവശ്യമായ പച്ചക്കറികളുടെ ഒരു ജൈവതോട്ടവും, ഒപ്പം ഫലവൃക്ഷങ്ങളും കുട്ടികൾ തന്നെ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നു.
===സ്കൗട്ട് & ഗൈഡ്===

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഓരോ ക്ലാസിലെയും കലാസാഹിത്യ പ്രവർത്തനങ്ങളെ  ഏകോപിപിച്ച് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം ക്ലബ്ബാണ് ഇവിടെയുള്ളത്.

===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപികയായ ലിൻസി കുര്യൻ്റെ  മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപികയായ ഷേർളി ജോർജിൻ്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപികയായ ഷേർളി ജോർജിൻ്റെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപികയായ ആനിയമ്മ ജോസഫിൻ്റെ മേൽനോട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
====സ്മാർട്ട് എനർജി പ്രോഗ്രാം====
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --
അധ്യാപകരായ ലിൻസി കുര്യൻ്റെയും ശ്രീമതി. ആനിയമ്മ ജോസഫിൻ്റെയും മേൽനോട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം വളരെ വിജയകരമായി നടന്നു വരുന്നു.

==നേട്ടങ്ങള്‍==
=='''നേട്ടങ്ങൾ'''==
*-----
*2019-20 സബ്-ജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി
*-----
*എൽ. എസ്. എസ്. പരീക്ഷയിൽ മുൻ വർഷങ്ങളിലെല്ലാം സ്കോളർഷിപ്പുകൾ നേടാൻ കഴിഞ്ഞു
 
=='''ജീവനക്കാർ'''==
===അധ്യാപകർ===
#ഷേർളി മാനുവൽ (HM)
#ആനിയമ്മ ജോസഫ് (LPSA)
#ഷേർളി ജോർജ് (LPSA)
#ലിൻസി കുര്യൻ (LPSA)
=='''മുൻ പ്രധാനാധ്യാപകർ''' ==
{| class="wikitable"
|+
!വർഷം
!പ്രധാനാധ്യാപകർ
|-
|2013 -
|സി. ഷേർളി മാനുവൽ പുളിങ്കുന്നേൽ
|-
|2011 - 2013
|സി.ആൻസ് ഞളളിയിൽ
|-
|2009 - 2011
|സി..ലിസ്സി കാവുക്കാട്ട്
|-
|
|സി. മരിയ കോയിപ്പുറം
|-
|
|സി. ആനി ചീരാംകുഴി
|-
|
|സി. ആൻമേരി
|-
|
|സി. ജോർജിയസ്
|-
|
|സി. എവുജിൻ
|}

==ജീവനക്കാര്‍==
===മുൻ മാനേജർമാർ===
===അധ്യാപകര്‍===
#-----
#-----
===അനധ്യാപകര്‍===
#-----
#-----

==മുന്‍ പ്രധാനാധ്യാപകര്‍ ==
* റവ.ഫാ.ജോസഫ് വടക്കേമംഗലത്ത്
* 2013-16 ->ശ്രീ.-------------
* റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ
* 2011-13 ->ശ്രീ.-------------
* റവ.ഫാ.ജോർജ്ജ് വഞ്ചിപുരയ്ക്കൽ
* 2009-11 ->ശ്രീ.-------------
* റവ.ഫാ.ജോസഫ് കൊച്ചുപറമ്പിൽ
* റവ.ഫാ.ജെയിംസ് കട്ടയ്ക്കൽ
* റവ.ഫാ.ജോസഫ് പടന്നമാക്കൽ
* റവ.ഫാ.മൈക്കിൾ കൊട്ടാരം
* റവ.ഫാ.സെബാസ്റ്റ്യൻ  തെങ്ങുംപളളി
* റവ.ഫാ.ജോൺ തോട്ടുവേലിൽ
* റവ.ഫാ.ജോസഫ് കിഴക്കേക്കര
* റവ.ഫാ.സെബാസ്റ്റ്യൻ പുഞ്ചാകുന്നേൽ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
#------
#ശ്രീ. ജേക്കബ് ഇ. സൈമൺ (ഗവൺമെന്റ്‌ പ്ലീഡർ)
#------
#ശ്രീ. ജോബി സെബാസ്റ്റ്യൻ (അദ്ധ്യാപകൻ, സെന്റ് പീറ്റേഴ്‌സ് HSS, ഇലഞ്ഞി)
#------
#ശ്രീ. ജോസ് റ്റി. വി. തോട്ടുങ്കൽ (പിന്നണി ഗായകൻ)
==വഴികാട്ടി==
#അഡ്വ. സതീശ് മാത്യു സക്കറിയ മറ്റത്തിൽ (കേരള ഹൈക്കോടതി, എറണാകുളം)
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.794863,76.573543|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.794863,76.573543|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ കുറവിലങ്ങാട് - കോട്ടയം റൂട്ടിൽ ഉള്ള ബസ്സിൽ കയറി ചീങ്കല്ലേൽ സ്റ്റോപ്പിൽ ഇറങ്ങുക.
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ കുറവിലങ്ങാട് - കൂത്താട്ടുകുളം റൂട്ടിൽ ഉള്ള ബസ്സിൽ കയറി ചീങ്കല്ലേൽ സ്റ്റോപ്പിൽ ഇറങ്ങുക.

|}
|}
<!--visbot  verified-chils->-->

10:54, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ
വിലാസം
ചീങ്കല്ലേൽ

മോനിപ്പള്ളി പി.ഒ.
,
686636
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04822 242005
ഇമെയിൽhmstthomaslps123@gmail.com
കോഡുകൾ
സ്കൂൾ കോഡ്31216 (സമേതം)
യുഡൈസ് കോഡ്32101200503
വിക്കിഡാറ്റQ87658230
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‌ഡഡ്‌
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി മാനുവൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. നിമിഷ്മോൻ ജേക്കബ് നെടുമ്പാറപ്പുറത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. റിനി ഫ്രാൻസിസ് ചെള്ളിക്കുന്നേൽ
അവസാനം തിരുത്തിയത്
08-02-2022Stthomaslps

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലയുടെ വടക്കേഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ്.

ചരിത്രം

പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ് സെൻെറ് തോമസ് എൽ.പി.സ്കൂൾ. വർഷം 1955-ൽ മോനിപ്പളളി ഇടവകയിൽ സൺഡേ സ്കൂൾ ക്ലാസ്സുകൾ നടത്തുവാനായി അന്നത്തെ വികാരി ബഹു.ജോസഫ് തെക്കുംപറമ്പിൽ അച്ചൻെറ ശ്രമഫലമായി ഒരു കെട്ടിടം നിർമ്മിക്കപ്പെട്ടു. ശേഷം പാലാ രൂപതയുടെ കീഴിൽ ചീങ്കല്ലേൽ ഇടവക രൂപീകൃതമായപ്പോൾ, വർഷം 1968-ൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു.

കൂടുതൽ ചരിത്രം വായിക്കാം

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ കളിസ്ഥലമാണ് സ്കൂളിന് ഉള്ളത്. കളിസ്ഥലത്തിനു ചുറ്റും ധാരാളം തണൽമരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്

സയൻസ് ലാബ്

ശാസ്ത്രാഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി, പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണ-നിരീക്ഷണങ്ങൾ ക്ലാസ് മുറികളിലെ സയൻസ് കോർണറുകളിൽ നടത്തപ്പെടുന്നു

ഐടി ലാബ്

കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുന്നതിന് ആവശ്യമായ രീതിയിൽ കമ്പ്യൂട്ടറുകൾ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഓരോ ക്ലാസ്സുകൾക്കും നിശ്ചിത സമയം ഐ. റ്റി. പഠനത്തിനായി നീക്കി വച്ചിരിക്കുന്നു.

സ്കൂൾ ബസ്

കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ മാനേജ്മെന്റിൻ്റെ  സഹകരണത്തോടുകൂടി സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താനാവശ്യമായ പച്ചക്കറികളുടെ ഒരു ജൈവതോട്ടവും, ഒപ്പം ഫലവൃക്ഷങ്ങളും കുട്ടികൾ തന്നെ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഓരോ ക്ലാസിലെയും കലാസാഹിത്യ പ്രവർത്തനങ്ങളെ  ഏകോപിപിച്ച് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം ക്ലബ്ബാണ് ഇവിടെയുള്ളത്.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ ലിൻസി കുര്യൻ്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ ഷേർളി ജോർജിൻ്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ ഷേർളി ജോർജിൻ്റെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ ആനിയമ്മ ജോസഫിൻ്റെ മേൽനോട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

അധ്യാപകരായ ലിൻസി കുര്യൻ്റെയും ശ്രീമതി. ആനിയമ്മ ജോസഫിൻ്റെയും മേൽനോട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം വളരെ വിജയകരമായി നടന്നു വരുന്നു.

നേട്ടങ്ങൾ

  • 2019-20 സബ്-ജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി
  • എൽ. എസ്. എസ്. പരീക്ഷയിൽ മുൻ വർഷങ്ങളിലെല്ലാം സ്കോളർഷിപ്പുകൾ നേടാൻ കഴിഞ്ഞു

ജീവനക്കാർ

അധ്യാപകർ

  1. ഷേർളി മാനുവൽ (HM)
  2. ആനിയമ്മ ജോസഫ് (LPSA)
  3. ഷേർളി ജോർജ് (LPSA)
  4. ലിൻസി കുര്യൻ (LPSA)

മുൻ പ്രധാനാധ്യാപകർ

വർഷം പ്രധാനാധ്യാപകർ
2013 - സി. ഷേർളി മാനുവൽ പുളിങ്കുന്നേൽ
2011 - 2013 സി.ആൻസ് ഞളളിയിൽ
2009 - 2011 സി..ലിസ്സി കാവുക്കാട്ട്
സി. മരിയ കോയിപ്പുറം
സി. ആനി ചീരാംകുഴി
സി. ആൻമേരി
സി. ജോർജിയസ്
സി. എവുജിൻ

മുൻ മാനേജർമാർ

  • റവ.ഫാ.ജോസഫ് വടക്കേമംഗലത്ത്
  • റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ
  • റവ.ഫാ.ജോർജ്ജ് വഞ്ചിപുരയ്ക്കൽ
  • റവ.ഫാ.ജോസഫ് കൊച്ചുപറമ്പിൽ
  • റവ.ഫാ.ജെയിംസ് കട്ടയ്ക്കൽ
  • റവ.ഫാ.ജോസഫ് പടന്നമാക്കൽ
  • റവ.ഫാ.മൈക്കിൾ കൊട്ടാരം
  • റവ.ഫാ.സെബാസ്റ്റ്യൻ തെങ്ങുംപളളി
  • റവ.ഫാ.ജോൺ തോട്ടുവേലിൽ
  • റവ.ഫാ.ജോസഫ് കിഴക്കേക്കര
  • റവ.ഫാ.സെബാസ്റ്റ്യൻ പുഞ്ചാകുന്നേൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. ജേക്കബ് ഇ. സൈമൺ (ഗവൺമെന്റ്‌ പ്ലീഡർ)
  2. ശ്രീ. ജോബി സെബാസ്റ്റ്യൻ (അദ്ധ്യാപകൻ, സെന്റ് പീറ്റേഴ്‌സ് HSS, ഇലഞ്ഞി)
  3. ശ്രീ. ജോസ് റ്റി. വി. തോട്ടുങ്കൽ (പിന്നണി ഗായകൻ)
  4. അഡ്വ. സതീശ് മാത്യു സക്കറിയ മറ്റത്തിൽ (കേരള ഹൈക്കോടതി, എറണാകുളം)

വഴികാട്ടി