"എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:25, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ഈ കൊറോണ കാലത്ത് കുറച്ച് അധികം സങ്കടങ്ങളും അതിലുപരി സന്തോഷങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട് ലോകത്താകെ കൊറോണ ബാധിച്ച് ഒരു പാട് ആളുകൾ മരിച്ചു. ലോക് ഡൗൺ മൂലം ആർക്കും വീടിന് പുറത്തേക്ക് പോലും ഇറങ്ങുവാൻ സാധിക്കുന്നില്ല. സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒക്കെ നേരിൽ കാണുവാൻ പോലും സാധിക്കുന്നില്ല. ഈ കൊച്ച് കൊച്ച് സങ്കടങ്ങൾക്കിടയിലും ഒരു പാട് സന്തോഷങ്ങളും എനിക്ക് ലഭിച്ചു. വീട്ടിലുള്ളവരുമായി ഒരു പാട് സമയം ചിലവഴിക്കാൻ സാധിക്കുന്നു. അവരോട് സംസാരിച്ചും കളിച്ചും ചിരിച്ചും ഒക്കെ ഒരു പാട് സമയം ചിലവഴിച്ചു.ഞങ്ങൾ എല്ലാവരും ചേർന്ന് വീടും പരിസരവും ഒക്കെ വൃത്തിയാക്കി. പേപ്പറും കുപ്പിയും ഒക്കെ ഉപയോഗിച്ച് ഒരു പാട് വസ്തുക്കൾ ഉണ്ടാക്കി. വീട്ടിൽ തന്നെ ഇരുന്ന് ഒരു പാട് കളികൾ കളിച്ചു.


ലയ .എസ്
9 A എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം