"സെൻറ് തോമസ്.എൽ.പി.എസ് വകയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ദേവകുമാർ. ആർ
|പി.ടി.എ. പ്രസിഡണ്ട്=ദേവകുമാർ. ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38727 Photo1.jpeg|
|size=350px
|size=350px
|caption=
|caption=

22:01, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ് തോമസ്.എൽ.പി.എസ് വകയാർ
വിലാസം
വകയാർ

സെൻറ് തോമസ് എൽ.പി.സ്കൂൾ, വകയാർ
,
വകയാർ പി.ഒ.
,
689698
,
പത്തനംതിട്ട ജില്ല
സ്ഥാപിതം6 - 1980
വിവരങ്ങൾ
ഫോൺ8547489055
ഇമെയിൽvakayarstthomasemlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38727 (സമേതം)
യുഡൈസ് കോഡ്32120300705
വിക്കിഡാറ്റQ87599636
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംകോന്നി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-4
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.Elseena SIC
പി.ടി.എ. പ്രസിഡണ്ട്ദേവകുമാർ. ആർ
അവസാനം തിരുത്തിയത്
07-02-2022Thomasm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സെന്റ് തോമസ് ഇ എം എൽ പി എസ് വകയാർ

പച്ചപ്പട്ടു വിരിച്ച കുന്നുകളും താഴ്വരകളും നിറഞ്ഞ പത്തനംതിട്ട ജില്ലയിൽ കോന്നിക്കടുത്ത് പ്രശാന്തസുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെന്റ് തോമസ് ഇ എം എൽ പി എസ് വകയാർ. ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് ഉന്നതവിദ്യാഭ്യസം നൽകുന്നതിനും ഈ ഗ്രാമത്തെ വികസനത്തിന്റെ പാതയിലൂടെ നയിക്കുന്നതിനു വേണ്ടി ബഥനി സിസ്റ്റേഴ്സ് 1980 ൽ നഴ്സറി എൽ പി സ്കൂളുകൾക്ക് ആരംഭം കുറിച്ചു. 2001 - 2002 അദ്ധ്യയന വർഷത്തിൽ നഴ്സറി ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയമായി പ്രവർത്തനമാരംഭിച്ചു. 2004 ൽ ഈ സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. സ്കൂൾ പഠനത്തിന്റെ ആരംഭ വർഷങ്ങളിൽ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതും ആകർഷകമായ പഠന രീതിയും ഇവിടെ ഉറപ്പാക്കുന്നു. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള കാലം പഠനത്തോടുളള ആഭിമുഖ്യവും അഭിരുചികളും രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നത് കണക്കിലെടുത്തുള്ളതാണ് പാഠ്യപദ്ധതി. പഠനത്തിലെ പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിലുള്ള സവിശേഷ ശ്രദ്ധ, അച്ചടക്കം, പരിചയ സമ്പന്നരായ അദ്ധ്യാപകർ ഇവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളിൽ മൂല്യബോധവും പൊതുവായ അറിവും ഉറപ്പാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളും പ്രശാന്തമായ അന്തരീക്ഷവും ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവിടെ പഠിച്ച പലരും ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട്

മികവുകൾ

സ്കൂൾ പഠനത്തിന്റെ ആരംഭ വർഷങ്ങളിൽ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതും ആകർഷകമായ പഠന രീതിയും ഇവിടെ ഉറപ്പാക്കുന്നു. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള കാലം പഠനത്തോടുളള ആഭിമുഖ്യവും അഭിരുചികളും രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നത് കണക്കിലെടുത്തുള്ളതാണ് പാഠ്യപദ്ധതി. പഠനത്തിലെ പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിലുള്ള സവിശേഷ ശ്രദ്ധ, അച്ചടക്കം, പരിചയ സമ്പന്നരായ അദ്ധ്യാപകർ ഇവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളിൽ മൂല്യബോധവും പൊതുവായ അറിവും ഉറപ്പാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളും പ്രശാന്തമായ അന്തരീക്ഷവും ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്


സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പത്തനംതിട്ടയിൽ നിന്ന് പത്തനാപുരം - പുനലൂർ റോഡിൽ കോട്ടയം മുക്ക് - വകയാർ ജംഗ്ഷനിലിറങ്ങുക. അവിടെ നിന്ന് ഇടത് വശത്ത് എം എൽ എ പടി - ലക്ഷം വീട് കോളനിയിലേക്ക് പോകും വഴി വലത്ത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps:9.1948076,76.8550176 |zoom=10}}