"എം എസ് എസ് എച്ച് എസ് തഴക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം എസ് എസ് ഹൈസ്കൂൾ, തഴക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ എം എസ് എസ് എച്ച് എസ് തഴക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:30, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

കൊറോണ വൈറസ്
ലോകമെങ്ങും ഭീതിപകർന്നീടും
കോവിഡീൻ നാമമ്മുരുവിട്ടു കേൾക്കുമ്പോൾ
പേടിപൂണ്ടു വിറയ്ക്കും മനുഷ്യരാശിതൻ
ഭീതിവേണ്ട ജാഗ്രതയാണതു മതി

എത്രപേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ടത്രെ
പേർ ഇതിനു ഇരകളായി തീരുന്നു
തന്നുടെ ജീവൻ മറന്നു പ്രവർത്തിക്കും
ദൈവത്തിനു് മാലാഖാന്മാരെ നമിക്കുന്നു

കാക്കിക്കുള്ളിലെ നന്മതൻ ദൈവത്തെ
കാണുവാൻ വൈകിപ്പോയെന്ന്ഓർക്കുമ്പോൾ
കൈ കഴുകിടാം മാസ്ക് ധരിച്ചിടാം
കോറോണയെന്ന വിപത്തിനെ തുരുത്തുവാൻ

കൈ കൊടുക്കലോ അയ്യോ അതുവേണ്ട
കൂട്ടംചേർന്നു നിൽക്കാനോ അതും വേണ്ട
നമ്മുടെ നല്ല നാളെയ്ക്കുവേണ്ടി
വീട്ടിൽ ഇരുന്നിടാം ക്ഷമയോട്കൂടി

ഉടലുകൊണ്ടു അകന്നിടാം മനസുകൊണ്ട് അടുത്തിടാം
കരുതി നാം നയിച്ചിടും പൊരുതി നാം ജയിച്ചീടും
തളരുകില്ല നമ്മൾ,വീഴുകില്ല നമ്മൾ
ഒരുമയോട് പൊരുതിടം ദൈവത്തിൽ സ്വന്തം നാടിനു വേണ്ടി
   
 

ഗൗരി എസ് ഗോപൻ
9A എം എസ്എസ് എച് എസ് തഴക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത