"വി വി എച്ച് എസ് എസ് താമരക്കുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/നാടോടി വിജ്ഞാനകോശം എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
===ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ=== | ===ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ=== | ||
<div align="justify"> | <div align="justify"> | ||
പൈതൃകത്തിന്റെയും കാർഷിക സംസ്‌കൃതിയുടെയും നേർകാഴ്ചകളായ നന്ദികേശന്മാരാണ് ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ. പ്രദേശത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ചകൾ ഒരുക്കി അവതരിപ്പിക്കാറുണ്ട് . | പൈതൃകത്തിന്റെയും കാർഷിക സംസ്‌കൃതിയുടെയും നേർകാഴ്ചകളായ നന്ദികേശന്മാരാണ് ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ. പ്രദേശത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ചകൾ ഒരുക്കി അവതരിപ്പിക്കാറുണ്ട് . ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ വൈക്കോല് തടി എന്നിവ ഉപയോഗിച്ചാണ് കാളയുടെ രൂപങ്ങൾ കെട്ടി വളരെ മനോഹരമായി അണിയിച്ചൊരുക്കി താളമേളങ്ങളോടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് ഭക്തിപുരസരം ആനയിക്കുന്നു | ||
[[പ്രമാണം:36035KALA.jpg|ലഘുചിത്രം|'''ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ'''|പകരം=|നടുവിൽ]] |
20:21, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ
പൈതൃകത്തിന്റെയും കാർഷിക സംസ്‌കൃതിയുടെയും നേർകാഴ്ചകളായ നന്ദികേശന്മാരാണ് ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ. പ്രദേശത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ചകൾ ഒരുക്കി അവതരിപ്പിക്കാറുണ്ട് . ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ വൈക്കോല് തടി എന്നിവ ഉപയോഗിച്ചാണ് കാളയുടെ രൂപങ്ങൾ കെട്ടി വളരെ മനോഹരമായി അണിയിച്ചൊരുക്കി താളമേളങ്ങളോടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് ഭക്തിപുരസരം ആനയിക്കുന്നു