"വി വി എച്ച് എസ് എസ് താമരക്കുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===ഇരപ്പൻപാറ വെള്ളച്ചാട്ടം====
===ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ===
 
<div align="justify">   
<div align="justify">   
പൈതൃകത്തിന്റെയും കാർഷിക സംസ്‌കൃതിയുടെയും നേർകാഴ്ചകളായ നന്ദികേശന്മാരാണ്  ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ. പ്രദേശത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ  ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ചകൾ ഒരുക്കി അവതരിപ്പിക്കാറുണ്ട് . ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ വൈക്കോല്  തടി എന്നിവ ഉപയോഗിച്ചാണ് കാളയുടെ രൂപങ്ങൾ കെട്ടി  വളരെ മനോഹരമായി അണിയിച്ചൊരുക്കി താളമേളങ്ങളോടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് ഭക്തിപുരസരം ആനയിക്കുന്നു
ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്കായുളള താമരക്കുളം ഗ്രാമത്തിന് പ്രകൃതി സമ്മാനിച്ച വിസ്മയ കാഴ്ചയാണ് ഇരപ്പൻപാറ വെള്ളച്ചാട്ടം.മഴക്കാലമെത്തുമ്പോഴാണ് ഇരപ്പൻപാറ വെളളച്ചാട്ടം കൂടുതൽ മനോഹരമാണ്.....വെള്ളം പാറയിൽത്തട്ടി ചിതറുന്ന ശബ്ദം കിലോമീറ്ററുകൾക്കകലെ വരെ കേൾക്കാമെന്നതിനാലാണ് ഇവിടം ഇരപ്പൻപാറ എന്നറിയപ്പെടാൻ കാരണം.......   
[[പ്രമാണം:36035KALA.jpg|ലഘുചിത്രം|'''ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ'''|പകരം=|നടുവിൽ]]
</div>

20:21, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ