"വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ കോറോണ സുന്ദരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
| സ്കൂൾ= വി.വി.എച്ച്.എസ്.എസ്.താമരക്കുളം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി.വി.എച്ച്.എസ്.എസ്.താമരക്കുളം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36035
| സ്കൂൾ കോഡ്= 36035
| ഉപജില്ല= കായംകുളം.        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കായംകുളം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=    ആലപ്പുഴ   
| ജില്ല=    ആലപ്പുഴ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   

20:21, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോറോണ സുന്ദരി

ഇനിയും വരുമീ കൊറോണ സുന്ദരി
കൊറോണയെന്നൊരു രാക്ഷസ റാണി
തേരാ പാരാ വളർന്നു പടർന്നു
മാനവ മേനിയിൽ തീക്കന ലേറ്റി
പോരിനു വന്നു വൈറസ്
മരണപ്പുരയായുലകിതു മാറ്റൻ കൊമ്പന്നണുവിൻ പടയോട്ടം
മരണക്കാറായി അലമല താണ്ടി
മരണക്കൊയ്തു നടത്തുന്നേ.
തീ വാളുകളായുലകിനു മീതേ വീശി
അണുമാരിപ്പൂ പെയ്യുന്നു
ഗതി കിട്ടാതെ പ്രതിവിധി തേടി
അലറിപ്പായുന്നാത്മാക്കൾ
ജാതിമതങ്ങൾ വർഗ്ഗം വർണ്ണം കൊറോണാറാണിയ്ക്ക അഞ്ജാതം
മാനവ രക്ത ചോരകൾ മാത്രം
തേടിവരുന്നു യണിയണിയായി
കോവിലടച്ചും പള്ളിയടച്ചും നാടും
നടവഴി ഇടവഴികൊട്ടിയടച്ചും
കടകമ്പോള മടച്ചു യെങ്ങും പള്ളിക്കൂടം
കോടതി സർക്കാരാഫീസ് ടച്ചു ക്വാറൻ്റി യിനും രാജ്യം
ലോക്ക് ഡൗണും ഗതാഗതത്തിന് വിലങ്ങു വച്ചു
വൈറസണുവിൻ പ്രസരണ മോഹ നിരോധന നടപടിയായി
വേലകളെല്ലാം വീട്ടിലിരുന്ന തി ചേലായി കുശിനിപ്പണിയും
താൻ താന വനിയിലെന്തും ചെയ്വു
ജീവൻ നിലനിർത്താൻ
കുടത്തിലടച്ച് ഭൂതമാണുക്കളെ
തുറന്നു വിട്ടു ചൈന
മൂടിയ ടയ്ക്കാൻ ശാസ്ത്രഞ്ജരുടെ
വൻനിര പണിയുകയായി
മറുമരുന്നില്ല മന്ത്രവുമില്ല ചരമക്കുറിമാനം
ഭക്തിയുമില്ല ഭജനയുമില്ല ഉലകിൽ
പരദേവതകളുറങ്ങുന്നേ
മർത്ത്യാ! ദൂരയിൽ താൻ താൻ തനിക്ക്
മരണം നീ താൻ പണിയുന്നു
താൻ താനൊറ്റയ്ക്കകത്തിരുന്നു
ജീവന് തണലായി തീരുന്നു
കൊറോണാ ഭൂതം ഉലകിൽ നീളേ
മരണപ്പൂമഴ പെയ്യുന്നേ
ഗതികിട്ടാതലറി വിളിക്കും ശുദധാത്മാക്കളുടെ വ്യഥയെങ്ങും
ദേവാസുര യുദ്ധ പടനില മെങ്ങും
ലോകം പോരിന് നില്ക്കുന്നു
പോർമുഖങ്ങളിൽ കൊറോണയെങ്ങും
കുമിഞ്ഞുകൂടി പെരുകുന്നു
പട പേടിച്ചങ്ങോടിപ്പോകാതുലകിതു പട പൊരുതീടുന്നു
പോർമുഖങ്ങളിലാ രാടാനായി
മറുമരുന്നിൻ നാഗാ സ്ത്രവുമായി
നാളെ വരും ഞങ്ങൾ
കൊറോണയെ കുടത്തിലാക്കി മൂടിയടച്ചു പുകച്ചു കത്തിക്കും
ഗുനിയ ,നിപ്പാ, സാർസ്, ന്യൂ മോണിയ
കൊറോണ മറോണാ വൈറസ്
അഗ്നിച്ചിറകിൽ തീ വാളേന്തി
പ്രാണനെടുക്കാൻ
അപ്സര മാരായെത്തീടും
  

ജിത. ബി.              
5c വി.വി.എച്ച്.എസ്.എസ്.താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത