"വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ഒരു kovid kadha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/അക്ഷരവൃക്ഷം/ ഒരു kovid kadha എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ഒരു kovid kadha എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:21, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഒരു kovid kadha
ഡിസംബർ തീരാൻ കാത്തിരിക്കുന്ന സമയത്താണ് ആ പേര് ആദ്യമായി കേൾക്കുന്നത്.... കൊറോണ... ജനുവരിയിലെ മാമന്റെ കല്യാണം കൂടുന്നത് ഓർത്തുനടന്ന ഞാൻ അത് ശ്രദ്ധിച്ചതേയില്ല. അങ്ങനെ ജനുവരിയും കഴിഞ്ഞു. പരീക്ഷടൈംടേബിൾ തന്നിട്ട് അധിവർഷത്തിന്റെ ഗമയോടെ ഫെബ്രുവരിയും പോയി. മടിപിടിച്ച് കളഞ്ഞദിവങ്ങളെ ഓർത്തുകൊണ്ട് വർഷാന്ത്യപരീക്ഷ എഴുതികൊണ്ടിരിക്കുകയാണ്..ഇതിനിടെ ഞാൻ ആദ്യം സൂചിപ്പിച്ച ആ പേരുകാരൻ കോവിഡ് - 19 എന്ന് പേരൊക്കെ മാറ്റി ഭൂഖണ്ഡാന്തര സഞ്ചാരം നടത്തി നമ്മുടെ നാട്ടിലും എത്തി.എന്തൊക്കെയാ ചുറ്റും നടക്കുന്നത്. ഇത്ര ചെറിയ ഒരു വൈറസ് എങ്ങനെ പേടിപ്പെടുത്തുന്ന രാക്ഷസൻ ആയത്? അമ്മയോട് ഞാൻ ചോദിച്ചു. ജോലി തിരക്കിൽ നിന്ന അമ്മ എന്നെ നോക്കി ചിരിച്ചു. ഇനി അമ്മയുടെ വാക്കുകളിൽ പറയാം.ലോകത്തിന്റെ ശ്വാസകോശമായ വനങ്ങൾ കത്തിയപ്പോൾ എത്ര ജീവജാലങ്ങളും മരങ്ങളും ഇല്ലാതായി, വാഹനങ്ങളുടെയും വ്യവസായശാലകളുടെയും പുകയിൽ അന്തരീക്ഷം മലിനമാക്കപ്പെട്ടു. എന്നിട്ടും ഒന്നും കണ്ടില്ല എന്ന മട്ടിൽ നടന്ന മനുഷ്യന് പ്രകൃതി കൊടുത്ത മുട്ടൻപണി.... പക്ഷേ എനിക്ക് ഭയങ്കര സന്തോഷം ആണ്. ആദ്യമായാണ് എല്ലാവരും ഒത്തുചേർന്ന് ഇത്ര ദിവസം..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം